Browsing author

Neenu Karthika

എന്റെ പേര് നീനു കാർത്തിക. പാലക്കാടുകാരിയാണ് ഞാൻ. എനിക്ക് ജീവിതത്തിൽ ഏറ്റവും ഇഷ്ടമുള്ള കാര്യമാണ് പാചകം. ഒഴിവു സമയങ്ങളിൽ പുതിയ പുതിയ റെസിപ്പികൾ ചെയ്‌തു നോക്കുക എന്നതാണ് എന്റെ പ്രധാന വിനോദം. അതുപോലെ തന്നെ സിനിമകളെ ഇഷ്ടപ്പെടുന്ന ഒരു വ്യക്തി കൂടിയാണ് ഞാൻ. കഴിഞ്ഞ 6 വർഷങ്ങളായി റെസിപ്പികളെ കുറിച്ചും സിനിമകളെ കുറിച്ചും എഴുന്നതാണ് എന്റെ ജോലി. ഞാൻ എഴുതുന്ന ആർട്ടിക്കളുകൾ നിങ്ങൾക്ക് ഇഷ്ടമാണെന്ന് വിചാരിക്കുന്നു. എന്റെ ആർട്ടിക്കളുകൾ വായിക്കുന്നവർ അവരുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്താൻ മറക്കരുത്.

വേനൽക്കാലത്ത് തയ്യാറാക്കാവുന്ന ഒരു കിടിലൻ ഡ്രിങ്ക്; ഈ ചൂട് സമയത്ത് കുടിക്കാൻ പറ്റിയ ഇതിലും നല്ലൊരു വെള്ളം വേറെയില്ല.!! Anar Welcome Drink Recipe

Anar Welcome Drink Recipe : ചൂടുകാലമായാൽ എത്ര വെള്ളം കുടിച്ചാലും മതിയാകാത്ത അവസ്ഥ വരാറുണ്ട്. അതുകൊണ്ടു തന്നെ സാധാരണ കുടിക്കുന്ന വെള്ളത്തിന് പുറമേ പല രീതിയിലുള്ള ജ്യൂസുകളും മറ്റും ഉണ്ടാക്കി കുടിക്കുന്നവർ ആയിരിക്കും നമ്മളിൽ മിക്ക ആളുകളും. അത്തരത്തിൽ പരീക്ഷിച്ചു നോക്കാവുന്ന രുചികരമായ ഒരു ഡ്രിങ്കിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം. Ingredients ഈയൊരു ഡ്രിങ്ക് തയ്യാറാക്കാനായി ആദ്യം തന്നെ അത്യാവശ്യം വലിപ്പമുള്ള മാതളം എടുത്ത് തോലെല്ലാം കളഞ്ഞ് അതിന്റെ കാമ്പ് പുറത്തെടുത്ത് വയ്ക്കുക. ശേഷം അത് […]

കിടിലൻ രുചിയിൽ ഒരു ഗ്രീൻപീസ് കറി.!! കുക്കറില്‍ ഇങ്ങനെ ഗ്രീൻപീസ് കറി ഉണ്ടാക്കി നോക്കൂ; സംഭവം കിടു ആണേ.!! Kerala green peas curry

Kerala green peas curry : വെജിറ്റേറിയൻസ് ഉള്ള വീടുകളിൽ ചപ്പാത്തി, ദോശ പോലുള്ള പലഹാരങ്ങളോടൊപ്പമെല്ലാം തയ്യാറാക്കാറുള്ള കറികളിൽ ഒന്നായിരിക്കും ഗ്രീൻപീസ് കറി. എന്നാൽ മിക്കപ്പോഴും ഗ്രീൻപീസിന്റെ ഒരു പച്ച ചുവ ഉള്ളതിനാൽ തന്നെ പലർക്കും അത് കഴിക്കാൻ താല്പര്യം ഉണ്ടായിരിക്കില്ല. അത്തരം അവസരങ്ങളിൽ തീർച്ചയായും ചെയ്തു നോക്കാവുന്ന രുചികരമായ ഒരു ഗ്രീൻപീസ് കറിയുടെ റെസിപ്പി വിശദമായി മനസ്സിലാക്കാം. ഈയൊരു കറി തയ്യാറാക്കാനായി ഉണക്ക ഗ്രീൻപീസ് ഉപയോഗിക്കുന്നത് കൊണ്ട് തന്നെ അത് ഓവർ നൈറ്റ് വെള്ളത്തിൽ കുതിരാനായി […]

ഗോതമ്പ് പൊടി ഉപയോഗിച്ച് നല്ല കിടിലൻ അപ്പം തയ്യാറാക്കി എടുക്കാം.!! Wheat flour Appam Recipe

Wheat flour Appam Recipe : നമ്മുടെയെല്ലാം വീടുകളിൽ സ്ഥിരമായി ഉണ്ടാക്കാറുള്ള പലഹാരങ്ങളിൽ ഒന്നായിരിക്കും പാലപ്പം. സാധാരണയായി അരി വെള്ളത്തിൽ കുതിരാനായി വെച്ച് അരച്ചെടുത്ത് വേണം ആപ്പം തയ്യാറാക്കാൻ. മാത്രമല്ല മാവ് തയ്യാറാക്കിയാലും അത് ഫെർമെന്റ് ചെയ്യാനായി വീണ്ടും ഒരുപാട് സമയം വെക്കേണ്ടതായി വരാറുണ്ട്. എന്നാൽ വളരെ കുറഞ്ഞ സമയം കൊണ്ട് ഇൻസ്റ്റന്റ് ആയി തയ്യാറാക്കാവുന്ന ഗോതമ്പ് പൊടി ഉപയോഗിച്ചുള്ള ആപ്പത്തിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം. ഈയൊരു രീതിയിൽ ആപ്പം തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള ചേരുവകൾ മൂന്ന് കപ്പ് […]

തക്കാളി ഉണ്ടോ വീട്ടിൽ.!! എങ്കിൽ ഇങ്ങനെ ഉണ്ടാക്കി നോക്കു; ആറുമാസം വരെ കേടു കൂടാതെ സൂക്ഷിക്കാൻ പറ്റുന്ന ഒരടിപൊളി റെസിപ്പി.!! | Thakkali Achar Recipe

Thakkali Achar Recipe : ഭക്ഷണം കഴിക്കുമ്പോൾ ചിലർക്ക് ഏറെ നിർബന്ധമുള്ള ഒരു വിഭവമാണ് അച്ചാർ. വ്യത്യസ്ഥ തരം അച്ചാറുകൾ ഇഷ്ടപ്പെടുന്നവരാണ് മലയാളികൾ. മീൻ, പച്ചക്കറി, ബീഫ്, ചിക്കൻ എന്നിങ്ങനെ ഒട്ടുമിക്ക എല്ലാ ഭക്ഷണ സാധനങ്ങൾ കൊണ്ടും അച്ചാർ ഉണ്ടാക്കാനാകും. തക്കാളിയെടുത്ത് അച്ചാറിട്ട് നോക്കിയാലോ. മൂന്ന് മാസം വരെ തക്കാളി അച്ചാർ കേടാകാതെ ഇരിക്കും, പ്രത്യേക രുചിയുമാണ്. ഈ അച്ചാറിന്റെ പ്രത്യേകത ഇത് ദോശയ്ക്കും ഇഡലിക്കും കൂടെ ഉപയോഗിക്കാവുന്നതാണ്. നല്ല രുചികരമായ തക്കാളി അച്ചാർ തയ്യാറാക്കാം. ആദ്യമായി […]

ഒട്ടും കുഴഞ്ഞു പോകാതെ വെണ്ടയ്ക്ക കറി ഉണ്ടാക്കാൻ ഒരു അടിപൊളി ടിപ്പ്; വെണ്ടക്ക പച്ചടി ഇതാ എളുപ്പത്തിൽ തയ്യാറാക്കാം.!! Vendakka Pachadi Recipe

Vendakka Pachadi Recipe : നമ്മുടെയെല്ലാം വീടുകളിൽ സ്ഥിരമായി ഉണ്ടാക്കുന്ന ഒരു വിഭവമായിരിക്കും വെണ്ടയ്ക്ക ഉപയോഗിച്ചുള്ള കറിയും ഉപ്പേരിയുമെല്ലാം. എന്നാൽ മിക്കപ്പോഴും കുഴഞ്ഞു പോയ വെണ്ടയ്ക്ക കഴിക്കാൻ ആർക്കും താല്പര്യം ഉണ്ടാകില്ല. ഒട്ടും കുഴയാതെ വെണ്ടയ്ക്ക ഉപയോഗിച്ച് എങ്ങനെ കറി ഉണ്ടാക്കാം എന്നാണ് ഇവിടെ വിശദമാക്കുന്നത്. അതിനായി ആദ്യം അത്യാവശ്യം വലിപ്പമുള്ള അഞ്ചോ ആറോ വെണ്ടക്ക എടുത്ത് വെള്ളത്തിൽ കഴുകി തലയും വാലും വെട്ടിക്കളയുക. അതിനു ശേഷം വെണ്ടയ്ക്ക വട്ടത്തിൽ അരിഞ്ഞ് മാറ്റി വയ്ക്കുക. അതിലേക്ക് ഒരു […]

നാവിൽ കപ്പലോടും തനി നാടൻ ബീഫ് കറി.!! ബീഫ് കറി ഇത്രയും രുചിയിൽ നിങ്ങൾ കഴിച്ചിട്ടുണ്ടാവില്ല; സ്പെഷ്യൽ ബീഫ് കറി.!! Keralastyle Special Beef Curry Recipe

Keralastyle Special Beef Curry Recipe : “സ്പെഷ്യൽ ബീഫ് കറി ബീഫ് കറി ഇത്രയും രുചിയിൽ നിങ്ങൾ കഴിച്ചിട്ടുണ്ടാവില്ല നാവിൽ കപ്പലോടും തനി നാടൻ ബീഫ് കറി” കിടിലൻ ടേസ്റ്റിൽ ഒരു ബീഫ് കറി എളുപ്പത്തിൽ തയ്യാറാക്കി എടുക്കാം! നമ്മുടെയെല്ലാം വീടുകളിൽ വിശേഷാവസരങ്ങളിലും അല്ലാതെയുമൊക്കെ സ്ഥിരമായി വാങ്ങുന്ന ഒന്നായിരിക്കും ബീഫ്. വ്യത്യസ്ത രീതികളിലെല്ലാം ബീഫ് കറിയും വരട്ടിയുമെല്ലാം ഉണ്ടാക്കാറുണ്ടെങ്കിലും അതിൽ നിന്നെല്ലാം വ്യത്യസ്തമായ ഒരു നാടൻ ബീഫ് കറി തയ്യാറാക്കണമെന്ന് ആഗ്രഹിക്കുന്നവർക്ക് തീർച്ചയായും ചെയ്തു നോക്കാവുന്ന […]

വെറും അഞ്ചു മിനിറ്റിൽ അവലും തേങ്ങയും കൊണ്ട് എണ്ണയില്ലാ പലഹാരം; ഇത് എത്ര തിന്നാലും പൂതി തീരൂല മക്കളെ.!! Tasty Aval Coconut snack recipe

Tasty Aval Coconut snack recipe : “അവിൽ ഉണ്ടോ വീട്ടിൽ വെറും അഞ്ചു മിനിറ്റിൽ അവലും തേങ്ങയും കൊണ്ട് എണ്ണയില്ലാ പലഹാരം ഇത് എത്ര തിന്നാലും പൂതി തീരൂല മക്കളെ” അവലും, തേങ്ങയും വെച്ച് തയ്യാറാക്കാവുന്ന രുചികരമായ പലഹാരം പണ്ടുകാലം തൊട്ട് തന്നെ നമ്മുടെയെല്ലാം വീടുകളിൽ സ്ഥിരമായി അവൽ നനച്ച് കഴിക്കുന്ന പതിവ് ഉള്ളതാണ്. എന്നാൽ ഇന്ന് അതിൽ നിന്നും വ്യത്യസ്തമായി അവൽ ഉപയോഗപ്പെടുത്തി വ്യത്യസ്ത രീതിയിലുള്ള പലഹാരങ്ങളെല്ലാം മിക്ക വീടുകളിലും പരീക്ഷിച്ചു നോക്കാറുണ്ട്. അത്തരത്തിൽ […]

ചപ്പാത്തി കഴിച്ചു മടുത്തോ.!! ഒരു കപ്പ് ഗോതമ്പ്പൊടി ഉണ്ടങ്കിൽ 5 മിനുട്ടിൽ ചായക്കടി റെഡി; ഒരു തവണ ഉണ്ടാക്കിനോക്കൂ രാവിലെയോ രാത്രിയോ ഇതുമാത്രം മതി.!! Wheat Flour Egg Breakfast Recipe

Wheat Flour Egg Breakfast Recipe : ഗോതമ്പ് പൊടിയും മുട്ടയും കൊണ്ട് രുചികരമായ ഒരു നാലുമണി പലഹാരം പരിചയപ്പെട്ടാലോ? നാലുമണിക്ക് ചായയോടൊപ്പം കഴിക്കാൻ നല്ലൊരു പലഹാരം അനിവാര്യമായ ഒന്നാണ്. കുട്ടികൾക്ക് ഇഷ്ട്ടപെടുന്ന പലഹാരങ്ങൾ ഏറെയാണ്. എന്നാൽ അവ ആരോഗ്യപ്രദമായത് കൂടെ ആയിരിക്കണം. ഒരു കപ്പ് ഗോതമ്പുപൊടി ഉണ്ടെങ്കിൽ അഞ്ചു മിനിറ്റിൽ വളരെ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാവുന്ന ഒരു രുചികരമായ പലഹാരമാണിത്. രാവിലെ ബ്രേക്ഫാസ്റ്റായും വൈകുന്നേരത്തെ പലഹാരമായും ഇത് ഉണ്ടാക്കാവുന്നതാണ്. മുട്ടയും ഗോതമ്പ് പൊടിയും കൊണ്ട് ഒരു […]

കായ വറക്കുമ്പോൾ ഒരു തവണ ട്രിക്ക് ചെയ്തു നോക്കൂ; വെറും 10 മിനിറ്റിൽ നല്ല ക്രിസ്പി കായ വറുത്തത് വീട്ടിൽ തയ്യാറാക്കാം;.! Crispy Banana Chips Recipe

Crispy Banana Chips Recipe : “ബനാന ചിപ്പ്സ്, രുചി ഒരു രക്ഷയില്ല കായ വറക്കുമ്പോൾ ഒരു തവണ ട്രിക്ക് ചെയ്തു നോക്കൂ.!! വെറും 10 മിനിറ്റിൽ നല്ല ക്രിസ്പി കായ വറുത്തത് വീട്ടിൽ തയ്യാറാക്കാം” കടയിൽ ഉണ്ടാക്കുന്നതിനേക്കാൾ രുചിയും മണവുമുള്ള കായവറുത്തത് തയ്യാറാക്കാം. അതിനായി പഴുക്കാത്ത 4 നേന്ത്രപ്പഴം കഴുകി തുടച്ചു തൊലി കളയുക. ഒരു പാത്രത്തിൽ ഏകദേശം നാല് കപ്പ് വെള്ളം (കായ മുങ്ങിക്കിടക്കാൻ പാകത്തിന് ) എടുത്തു ഒരു ടീസ്പൂൺ മഞ്ഞൾപ്പൊടി ചേർത്തു […]

അമ്പമ്പോ.!! എത്ര തിന്നാലും കൊതി തീരൂല.. ചിക്കൻ കുക്കറിൽ ഇട്ടു നോക്കൂ; എല്ലാം കൂടി ഇട്ടു ഒറ്റ വിസിൽ നിങ്ങൾ ശെരിക്കും ഞെട്ടും.!! Special Chicken Recipe In pressure cooker

Special Chicken Recipe In pressure cooker : നമ്മുടെയെല്ലാം വീടുകളിൽ ഭക്ഷണമുണ്ടാക്കുമ്പോൾ അതിൽ നിന്നും ഒഴിവാക്കാനാവാത്ത ഒരു വിഭവമാണല്ലോ ചിക്കൻ കറി. പല രീതികളിൽ ചിക്കൻ കറി ഉണ്ടാക്കാറുണ്ടെങ്കിലും അതിൽ നിന്നെല്ലാം വ്യത്യസ്തമായി വളരെ കുറഞ്ഞ സമയം കൊണ്ട് എന്നാൽ രുചികരമായി തയ്യാറാക്കി എടുക്കാവുന്ന ഒരു ചിക്കൻ കറിയുടെ റെസിപ്പി വിശദമായി മനസ്സിലാക്കാം. ഈയൊരു രീതിയിൽ ചിക്കൻ കറി ഉണ്ടാക്കുമ്പോൾ ആവശ്യമായിട്ടുള്ള സാധനങ്ങൾ ഒരു കിലോ അളവിൽ ചിക്കൻ നന്നായി കഴുകി വൃത്തിയാക്കി എടുത്തത്, എരുവിന് […]