കർക്കിടകത്തിൽ മുക്കുറ്റി കുറി തൊട്ടാൽ.!! മുക്കുറ്റിയെപ്പറ്റി അറിയാതെ പോയ ചില ഔഷധഗുണങ്ങളിതാ;…
Mukkutti Plant Benefits : പണ്ടുകാലം തൊട്ടു തന്നെ നമ്മുടെ തൊടികളിൽ സുലഭമായി കാണുന്ന ചെടികളിൽ ഒന്നാണ് മുക്കുറ്റി. ദശപുഷ്പങ്ങളിൽ ഒന്നായ മുക്കുറ്റിയുടെ ഔഷധഗുണങ്ങൾ ഏറെയാണ്.' ബയോ സൈറ്റിസ് സെൻസിറ്റീവം 'എന്ന ശാസ്ത്രീയ നാമമുള്ള മുക്കുറ്റിക്ക്!-->…