Browsing author

Neenu Karthika

എന്റെ പേര് നീനു കാർത്തിക. പാലക്കാടുകാരിയാണ് ഞാൻ. എനിക്ക് ജീവിതത്തിൽ ഏറ്റവും ഇഷ്ടമുള്ള കാര്യമാണ് പാചകം. ഒഴിവു സമയങ്ങളിൽ പുതിയ പുതിയ റെസിപ്പികൾ ചെയ്‌തു നോക്കുക എന്നതാണ് എന്റെ പ്രധാന വിനോദം. അതുപോലെ തന്നെ സിനിമകളെ ഇഷ്ടപ്പെടുന്ന ഒരു വ്യക്തി കൂടിയാണ് ഞാൻ. കഴിഞ്ഞ 6 വർഷങ്ങളായി റെസിപ്പികളെ കുറിച്ചും സിനിമകളെ കുറിച്ചും എഴുന്നതാണ് എന്റെ ജോലി. ഞാൻ എഴുതുന്ന ആർട്ടിക്കളുകൾ നിങ്ങൾക്ക് ഇഷ്ടമാണെന്ന് വിചാരിക്കുന്നു. എന്റെ ആർട്ടിക്കളുകൾ വായിക്കുന്നവർ അവരുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്താൻ മറക്കരുത്.

റൂം തണുപ്പിക്കാൻ ഇനി എസി വാങ്ങി കാശ് കളയേണ്ട.!! അഞ്ചു പൈസ ചിലവുമില്ല; പഴയ ഓട് മതി റൂം കിടുകിടാ തണുപ്പിക്കാൻ.!! To Make Natural Air Cooler Using roof tiles

To Make Natural Air Cooler Using roof tiles : വേനൽക്കാലമായാൽ റൂമിലെയും മറ്റും ചൂട് ശമിപ്പിക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. മുഴുവൻ സമയവും ഫാൻ ഇട്ടിട്ടായാലും റൂമിനകത്ത് ചൂട് വായു കെട്ടി നിന്ന് കിടക്കുന്ന സമയത്ത് വല്ലാത്ത ബുദ്ധിമുട്ട് അനുഭവപ്പെടാറുണ്ട്. മാത്രമല്ല സാധാരണക്കാരായ ആളുകൾക്ക് കടകളിൽ നിന്നും ഉയർന്ന വിലകൊടുത്ത് എസി വാങ്ങുക എന്നത് പ്രായോഗികമായ കാര്യമല്ല. അത്തരം സന്ദർഭങ്ങളിൽ വീട്ടിലുള്ള സാധനങ്ങൾ മാത്രം ഉപയോഗപ്പെടുത്തി എങ്ങനെ റൂം തണുപ്പിച്ചെടുക്കാൻ സാധിക്കുമെന്ന് വിശദമായി […]

ഇനി ബീറ്റ്റൂട്ട് പറിച്ചു മടുക്കും.!! ബീറ്ററൂട്ടിന്റെ മുകൾ വശം ചെത്തി കളയരുതേ; കടയിൽ നിന്ന് വാങ്ങുന്നതിന്റെ ചുവടു മാത്രം മതി കിലോ കണക്കിന് ബീറ്റ്‌റൂട്ട് പറിക്കാം.!! Easy Beetroot cultivation

Easy Beetroot cultivation : സാധാരണയായി മിക്ക ആളുകളും പലവിധ പച്ചക്കറികളും വീട്ടിൽ നട്ടുപിടിപ്പിക്കാറുണ്ടെങ്കിലും അധികമാരും ചെയ്തു നോക്കാത്ത ഒരു പച്ചക്കറി ആയിരിക്കും ബീറ്റ്റൂട്ട്. വളരെയധികം ആരോഗ്യ ഗുണങ്ങൾ നൽകുന്ന ബീറ്റ്റൂട്ട് കടകളിൽ നിന്ന് വാങ്ങി ഉപയോഗിക്കുന്നവർക്ക് അത് എങ്ങനെ വീട്ടിൽ തന്നെ വളർത്തിയെടുക്കാൻ സാധിക്കും എന്നതാണ് ഇവിടെ വിശദമാക്കി തരുന്നത്. നടാനായി തിരഞ്ഞെടുക്കുന്ന ബീറ്റ്റൂട്ടിന്റെ മുകൾ ഭാഗത്ത് നല്ല രീതിയിൽ തണ്ടും ഇലകളും ആവശ്യമാണ്. ആദ്യം മണ്ണിലാണ് ബീറ്റ്റൂട്ട് നട്ടുപിടിപ്പിക്കുന്നത് എങ്കിൽ ഇത്തരത്തിൽ പോട്ടിൽ വളർത്തിയെടുക്കാൻ […]

ഇനി കോവക്ക പറിച്ചു മടുക്കും.!! ചകിരി കത്തിക്കല്ലേ 365 ദിവസവും കോവൽ പറിക്കാം; വള്ളി നിറയെ മുന്തിരിക്കുല പോലെ കോവക്ക നിറയും.!! Koval krishi using Coconut husk

Koval krishi using Coconut husk : വളരെ കുറഞ്ഞ രീതിയിലുള്ള പരിചരണം കൊണ്ട് തന്നെ എളുപ്പത്തിൽ വളർത്തിയെടുക്കാവുന്ന ഒരു ചെടിയാണ് കോവൽ. ഒരിക്കൽ പടർത്തി വിട്ട് കഴിഞ്ഞാൽ വളരെ പെട്ടെന്നു തന്നെ അത് പടർന്നു പന്തലിക്കുകയും നല്ല രീതിയിൽ കായ് ഫലങ്ങൾ നൽകുകയും ചെയ്യാറുണ്ട്. എന്നിരുന്നാലും പലർക്കും കോവൽ കൃഷി ചെയ്യേണ്ട രീതിയെ പറ്റി അത്ര അറിവുണ്ടായിരിക്കില്ല. അത്തരം ആളുകൾക്ക് തീർച്ചയായും ചെയ്തു നോക്കാവുന്ന ഒരു കോവൽ കൃഷി രീതിയാണ് ഇവിടെ വിശദമാക്കുന്നത്. കൃഷി തുടങ്ങുന്നതിന് […]

നെല്ലിക്ക ഉണ്ടെങ്കിൽ പെട്ടെന്ന് ഉണ്ടാക്കി നോക്കൂ; നെല്ലിക്ക വച്ച് തയ്യാറാക്കാവുന്ന ഒരു കിടിലൻ റെസിപ്പി.!! Tasty Honey Gooseberry Recipe

Tasty Honey Gooseberry Recipe : നെല്ലിക്കയുടെ ഔഷധഗുണങ്ങൾ ഏറെയാണ്. എന്നാൽ കൂടുതലായും എല്ലാവരും നെല്ലിക്ക അച്ചാർ ഇട്ടു ഉപയോഗിക്കുന്ന പതിവായിരിക്കും ഉണ്ടാവുക. അതിൽ നിന്നെല്ലാം വ്യത്യസ്തമായി നെല്ലിക്ക ഉപയോഗിച്ച് തയ്യാറാക്കാവുന്ന രുചികരമായ ഒരു വിഭവത്തിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം. ഈയൊരു വിഭവം തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള ചേരുവകൾ അത്യാവിശ്യം വലിപ്പമുള്ള മൂത്ത നെല്ലിക്ക 10 മുതൽ 15 എണ്ണം വരെ, മുളകുപൊടി കാൽ ടീസ്പൂൺ, കുരുമുളകുപൊടി കാൽ ടീസ്പൂൺ, നല്ല ജീരകം പൊടിച്ചത് കാൽ ടീസ്പൂൺ, കാൽ […]

ഇനി ഒരിക്കലും കപ്പ കടയിൽ നിന്നും വാങ്ങില്ല.!! ചകിരി ഇനി ചുമ്മാ കത്തിച്ചു കളയരുതെ; ചകിരി ഉണ്ടെങ്കിൽ 20 കിലോ കപ്പ പറിക്കാം.!! Kappa krishi tips using coconut husk

Kappa krishi tips using coconut husk : കപ്പ കഴിക്കാൻ ഇഷ്ടപ്പെടാത്ത മലയാളികൾ വളരെ കുറവായിരിക്കും. എന്നാൽ വീട്ടിലേക്കുള്ള കപ്പ കടകളിൽ നിന്നും വാങ്ങി ഉപയോഗിക്കുന്നവരാണ് ഇന്ന് കൂടുതൽ പേരും. സ്ഥലപരിമിതി, കപ്പ വളർത്തിയെടുക്കാനുള്ള ബുദ്ധിമുട്ട് എന്നിവ മൂലമാണ് പലരും കപ്പ കൃഷി വീട്ടിൽ ചെയ്യാൻ മടിക്കുന്നത്. എന്നാൽ വളരെ എളുപ്പത്തിൽ വളരെ കുറഞ്ഞ സ്ഥലത്ത് കപ്പ കൃഷി എങ്ങനെ ചെയ്തെടുക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം. കപ്പ കൃഷി ചെയ്യാനായി ആവശ്യമായിട്ടുള്ളത് ഒരു പ്ലാസ്റ്റിക് ചാക്ക്, […]

പുളി കൊണ്ട് ഈ ട്രിക്ക് ചെയ്യൂ.!! 20 ദിവസം കൊണ്ട് തീരുന്ന ഗ്യാസ് 4 മാസമായാലും തീരില്ല; ഇനി ഗ്യാസ് പെട്ടന്ന് തീരുമെന്ന പേടി വേണ്ട.!! Cooking Gas Saving tips using Tamarind

Cooking Gas Saving tips using Tamarind : അടുക്കളയിൽ ഗ്യാസ് തീരുമ്പോൾ നമ്മൾ വീട്ടമ്മമാരുടെ നെഞ്ചിൽ തീയാണ്. ഒരു ഗ്യാസ് സിലിണ്ടർ വാങ്ങണമെങ്കിൽ ആയിരം രൂപ എങ്കിലും വേണ്ടേ. വിറക് അടുപ്പും ഇൻഡക്ഷൻ സ്റ്റവും ഒക്കെ ഉണ്ടെങ്കിൽ കുറച്ചൊക്കെ ഗ്യാസ് ലാഭിക്കാൻ സാധിക്കും. എന്നാലും ഗ്യാസ് ഇല്ലാത്ത അവസ്ഥ ചിന്തിക്കാൻ പറ്റില്ല. പെട്ടെന്ന് ഇച്ചിരി വെള്ളം തിളപ്പിക്കണം എങ്കിലോ ചായ ഇടണം എങ്കിലോ ഗ്യാസ് തന്നെ വേണ്ടേ. അതിപ്പോൾ ഇൻഡക്ഷൻ ഉണ്ടല്ലോ എന്ന് വേണമെങ്കിൽ കരുതാം. […]

വീട്ടിൽ കുപ്പി ഉണ്ടോ.? ഈ കടുത്ത വേനലിൽ തണുത്തുറങ്ങാം എസി ഇല്ലാതെ.!! എസിക്ക് പകരം വീട്ടിൽ ചെയ്യാവുന്ന ഒരു കിടിലൻ ട്രിക്ക്.!! AC Making using bottle At Home

AC Making using bottle At Home : എസി ക്ക് പകരമായി വീട്ടിൽ ചെയ്യാവുന്ന ഒരു കിടിലൻ ട്രിക്ക്! കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ചൂട് കൂടിക്കൊണ്ടേയിരിക്കുകയാണ്. പ്രത്യേകിച്ച് രാത്രി സമയത്ത് ഉറങ്ങാൻ പോലും സാധിക്കാത്ത അവസ്ഥയാണ് പല വീടുകളിലും ഉള്ളത്. എന്നാൽ ഉയർന്ന പണം മുടക്കി ഒരു എസി വാങ്ങിച്ചു വയ്ക്കുക എന്നത് സാധാരണക്കാരായ ആളുകൾക്ക് നടക്കുന്ന കാര്യമല്ല. ഇത്തരം സാഹചര്യങ്ങളിൽ വീട്ടിലുള്ള പ്ലാസ്റ്റിക് കുപ്പി ഉപയോഗിച്ച് തയ്യാറാക്കി എടുക്കാവുന്ന ഒരു കിടിലൻ ട്രിക്ക് അറിഞ്ഞിരിക്കാം. […]

വീട്ടിലെ മാറാല ശല്യം പാടെ ഒഴിവാക്കാനായി ഈ ഒരു ട്രിക്ക് പരീക്ഷിച്ചു നോക്കൂ; മാറാല തട്ടാൻ ഇനി മുതൽ മാറാല ച്ചൂല് വേണ്ട ചെറുനാരങ്ങ മതി.!! Marala maran cherunaranga tips

Marala maran cherunaranga tips : വീട് എപ്പോഴും വൃത്തിയായും ഭംഗിയായും ഇരിക്കണമെന്ന് ആഗ്രഹിക്കുന്നവർ ആയിരിക്കും എല്ലാവരും. എന്നാൽ എത്ര വൃത്തിയായി സൂക്ഷിച്ചാലും റൂഫിലും മറ്റും പറ്റിപ്പിടിച്ചിരിക്കുന്ന മാറാലകൾ എപ്പോഴും ശ്രദ്ധയിൽ പെടണമെന്നില്ല. മാത്രമല്ല എത്ര തവണ തട്ടിക്കളഞ്ഞാലും മാറാല ആ ഭാഗങ്ങളിൽ വീണ്ടും വന്നു കൊണ്ടേയിരിക്കും. ഇത്തരം പ്രശ്നങ്ങൾ ഒഴിവാക്കാനായി വീട്ടിൽ പരീക്ഷിച്ചു നോക്കാവുന്ന ഒരു കിടിലൻ ട്രിക്ക് വിശദമായി മനസ്സിലാക്കാം. എട്ടുകാലി ശല്യം അഥവാ മാറാലയുടെ പ്രശ്നം ഉള്ള ഭാഗങ്ങളിൽ ഉപയോഗപ്പെടുത്താവുന്ന ഒരു മിശ്രിതം […]

ഇഞ്ചി നടാൻ ഇനി സ്ഥലം വേണ്ട.!! ടിഷ്യു പേപ്പർ ഉണ്ടോ; എങ്കിൽ ഇങ്ങനെ ചെയ്യൂ കിലോക്കണക്കിന് ഇഞ്ചി പറിക്കാം; ഇഞ്ചി ഇനി കടയിൽ നിന്നും വാങ്ങുകയേ ഇല്ല.!! Ginger cultivation using Tissue paper

Ginger cultivation using Tissue paper : വീട്ടാവശ്യങ്ങൾക്കുള്ള ഇഞ്ചി കടകളിൽ നിന്നും വാങ്ങി ഉപയോഗിക്കുന്ന പതിവായിരിക്കും നമ്മുടെയെല്ലാം വീടുകളിൽ ഉള്ളത്. പണ്ട് കാലത്ത് വീടിനോട് ചേർന്ന് ചെറിയ രീതിയിൽ ഒരു തൊടിയെങ്കിലും ഉണ്ടെങ്കിൽ എല്ലാവരും അടുക്കള ആവശ്യങ്ങൾക്കുള്ള ഇഞ്ചി അവിടെത്തന്നെ കൃഷി ചെയ്തെടുക്കുന്ന രീതിയാണ് ഉണ്ടായിരുന്നത്. എന്നാൽ ഇന്ന് ഫ്ലാറ്റിലും മറ്റും ജീവിക്കുന്നവർക്ക് സ്ഥലപരിമിതി ഒരു പ്രശ്നമായതോടെ എല്ലാവരും ഇഞ്ചി ഉൾപ്പെടെയുള്ള പച്ചക്കറികൾ കടകളിൽ നിന്നും വാങ്ങി ഉപയോഗിക്കുന്ന പതിവാണ് ഉള്ളത്. അതേസമയം ഒരു പോട്ട് […]

ആയിരം ഏകാദശിക്കു തുല്യം അര ശിവരാത്രി; ശിവരാത്രി ദിവസം ഈ ഏഴ് നാളുകാർ ക്ഷേത്രദർശനം നടത്തുകയാണെങ്കിൽ ഫലം നിശ്ചയം.!! Shivarathri astrology 2024 March 8

Shivarathri astrology 2024 March 8 : ഈ വർഷത്തെ ശിവരാത്രി ദിവസം മാർച്ച് 8 വെള്ളിയാഴ്ചയാണ് വരുന്നത്. അതിനാൽ തന്നെ ശിവരാത്രി വ്രതം എടുക്കുന്നതിനെ പറ്റിയും ചെയ്യേണ്ട പ്രത്യേക വഴിപാടുകളെ പറ്റിയുമെല്ലാം എല്ലാവരും ധാരണ ഉണ്ടാക്കി വെച്ചിട്ടുണ്ടാകും. മാത്രമല്ല ഇത്തവണത്തെ ശിവരാത്രി ദിവസം ഈ ഏഴു നക്ഷത്രക്കാർ ശിവക്ഷേത്രങ്ങളിൽ ദർശനം നടത്തുകയാണെങ്കിൽ ആഗ്രഹിച്ച ഏത് കാര്യവും നടത്തപ്പെടും. ആ നാളുകാരെ പറ്റി കൂടുതൽ വിശദമായി മനസ്സിലാക്കാം. ഇവിടെ പറയുന്ന നാളുകൾക്ക് പുറമേ മറ്റു നാളുകാർക്കും ശിവരാത്രി […]