Browsing author

Neenu Karthika

എന്റെ പേര് നീനു കാർത്തിക. പാലക്കാടുകാരിയാണ് ഞാൻ. എനിക്ക് ജീവിതത്തിൽ ഏറ്റവും ഇഷ്ടമുള്ള കാര്യമാണ് പാചകം. ഒഴിവു സമയങ്ങളിൽ പുതിയ പുതിയ റെസിപ്പികൾ ചെയ്‌തു നോക്കുക എന്നതാണ് എന്റെ പ്രധാന വിനോദം. അതുപോലെ തന്നെ സിനിമകളെ ഇഷ്ടപ്പെടുന്ന ഒരു വ്യക്തി കൂടിയാണ് ഞാൻ. കഴിഞ്ഞ 6 വർഷങ്ങളായി റെസിപ്പികളെ കുറിച്ചും സിനിമകളെ കുറിച്ചും എഴുന്നതാണ് എന്റെ ജോലി. ഞാൻ എഴുതുന്ന ആർട്ടിക്കളുകൾ നിങ്ങൾക്ക് ഇഷ്ടമാണെന്ന് വിചാരിക്കുന്നു. എന്റെ ആർട്ടിക്കളുകൾ വായിക്കുന്നവർ അവരുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്താൻ മറക്കരുത്.

ഈ ചെടിയുടെ പേര് അറിയാമോ? ഈ ചെടി കണ്ടിട്ടുള്ളവർ തീർച്ചയായും അറിഞ്ഞിരിക്കണം.!! കണ്ടു നോക്കൂ നിങ്ങൾ ഞെട്ടും.!! Peringalam health Benefits

Peringalam health Benefits : Peringalam (Achyranthes aspera), a common Kerala weed also called oruv eran or peruvilam, offers potent anti-inflammatory, antimicrobial, and diuretic benefits in traditional Ayurveda. Peringalam health Benefits : ഈ ചെടിയുടെ പേര് അറിയാമോ? ഈ ചെടി വീട്ടിലോ പറമ്പിലോ ഉള്ളവർ തീർച്ചയായും അറിഞ്ഞിരിക്കണം.!! പണ്ട് കാലങ്ങളിൽ സാധാരണ പറമ്പുകളിലും വഴിയരികുകളിലും ധാരാളമായി നമ്മളെല്ലാം ഈ സസ്യം കണ്ടിട്ടുണ്ടാകും. എന്നാൽ ഇന്ന് നാട്ടിൻപുറങ്ങളിൽ […]

കർക്കിടകത്തിൽ മുക്കുറ്റി കുറി തൊട്ടാൽ.!! മുക്കുറ്റിയെപ്പറ്റി അറിയാതെ പോയ ചില ഔഷധഗുണങ്ങളിതാ; മുക്കുറ്റി ചെടി നിസാരക്കാരനല്ല അറിഞ്ഞിരിക്കണം ഇതിൻറെ ഗുണങ്ങൾ.!! Mukkutti Plant Benefits

Mukkutti Plant Benefits : പണ്ടുകാലം തൊട്ടു തന്നെ നമ്മുടെ തൊടികളിൽ സുലഭമായി കാണുന്ന ചെടികളിൽ ഒന്നാണ് മുക്കുറ്റി. ദശപുഷ്പങ്ങളിൽ ഒന്നായ മുക്കുറ്റിയുടെ ഔഷധഗുണങ്ങൾ ഏറെയാണ്.’ ബയോ സൈറ്റിസ് സെൻസിറ്റീവം ‘എന്ന ശാസ്ത്രീയ നാമമുള്ള മുക്കുറ്റിക്ക് സംസ്കൃതത്തിൽ മറ്റു ചില പേരുകൾ കൂടിയുണ്ട്. ‘ജലപുഷ്പ’,’ ‘പീത പുഷ്പ’ എന്നിങ്ങനെ പല പേരുകളിൽ അറിയപ്പെടുന്ന മുക്കുറ്റിയുടെ പ്രധാന ഔഷധഗുണങ്ങളെപ്പറ്റി വിശദമായി മനസ്സിലാക്കാം. പ്രധാനമായും വർഷത്തിൽ ഒരു മാസമാണ് മുക്കുറ്റി ധാരാളമായി പൂത്തു നിൽക്കുന്നത്. തൊട്ടാവാടിയെ പോലെ അത്ര സെൻസിറ്റീവ് […]

ചിലവ് കുറച്ച് മനോഹരമായി ഇന്റീരിയർ ചെയ്യാം; ഇന്ത്യൻ മോർച്ചന മാർബിളും കരിമ്പനയിൽ തീർത്ത ഇന്റീരിയറും കൊണ്ട് അതിമനോഹരമാക്കിയ വീട്.!! | 4 BHK home with Karimbana interior

4 BHK home with Karimbana interior : പാലക്കാട്‌ ജില്ലയിലുള്ള സൈനുദ്ധിയുടെ സുന്ദരമായ വീടിന്റെ കാഴ്ച്ചകളിലേക്കാമാണ് നമ്മൾ കടക്കുന്നത്. കരിമ്പന കൊണ്ട് മനോഹരമായി ക്ലാഡിങ് ചെയ്ത വർക്ക് വീടിന്റെ മുന്നിൽ നിന്ന് തന്നെ കാണാൻ കഴിയും. ഭംഗിയായിട്ടാണ് പുറത്തു ബോക്സ്‌ ആകൃതിയിലുള്ള ഷേപ്പ് നൽകിരിക്കുന്നത്. അതിന്റെ പുറകിൽ തന്നെ മുഴുവൻ ടെക്സ്റ്റ്ർ വർക്കാണ് ചെയ്തിട്ടുള്ളത്. 4 BHK home with Karimbana interior തേക്ക് കൊണ്ട് സീലിംഗ് വർക്ക് ചെയ്തിരിക്കുന്നത് മറ്റൊരു ആകർഷകരമായ കാര്യമാണ് . […]

കർക്കിടകം സ്പെഷ്യൽ ഇലയട; കർക്കടകമാസത്തിൽ തീർച്ചയായും ഉണ്ടാക്കി നോക്കേണ്ട ഒരു ഇലയട റെസിപ്പി ഇതാ.!! Karkkidakam Special Ilayada Recipe

Karkkidakam Special Ilayada Recipe : കർക്കിടക മാസത്തിൽ വ്യത്യസ്ത ഔഷധഗുണങ്ങളുള്ള പച്ചിലകൾ ഉപയോഗിച്ചുള്ള വിഭവങ്ങൾ തയ്യാറാക്കുന്നത് നമ്മൾ മലയാളികളുടെ ഒരു ശീലമാണ്. മുറ്റത്ത് കാണുന്ന തകര മുതൽ പച്ചിലകളുടെ ഒരു നീണ്ട നിര തന്നെ ഇത്തരത്തിൽ ഉൾപ്പെടുന്നു. അവയിൽ ഉൾപ്പെടുന്ന ഒരു ചെടിയാണ് കൊടവൻ. ഈയൊരു ചെടിയുടെ ഇല ഉപയോഗപ്പെടുത്തി ഔഷധഗുണമേറിയ അട എങ്ങനെ തയ്യാറാക്കി എടുക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം. Karkkidakam Special Ilayada Recipe Ingredients കൊടവൻ ഇല ഒരു ബ്രെയിൻ ഫുഡ് […]

വളരെ കുറഞ്ഞ ചേരുവകൾ കൊണ്ട് തയ്യാറാക്കാവുന്ന ഒരു രുചികരമായ നാലുമണി പലഹാരം ഇതാ; 10 മിനിട്ടിൽ ഒരടിപൊളി പലഹാരം.!! Rice Flour Snack Recipe

Rice Flour Snack Recipe : നാലുമണി പലഹാരത്തിനായി പലവിധ വെറൈറ്റുകളും പരീക്ഷിക്കുന്നവരായിരിക്കും നമ്മളിൽ മിക്ക ആളുകളും. എന്നാൽ വളരെ പെട്ടെന്ന് കുറഞ്ഞ ചേരുവകൾ കൊണ്ട് തയ്യാറാക്കാവുന്ന നാലുമണി പലഹാരങ്ങൾ ആയിരിക്കും മിക്ക ആളുകൾക്കും ആവശ്യം. അത്തരം ആളുകൾക്ക് തീർച്ചയായും പരീക്ഷിച്ചു നോക്കാവുന്ന രുചികരമായ ഒരു നാലുമണി പലഹാരത്തിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം. ഈയൊരു പലഹാരം തയ്യാറാക്കാനായി ആദ്യം തന്നെ മിക്സിയുടെ ജാർ എടുത്ത് അതിലേക്ക് ഒരു വലിയ ഉരുളക്കിഴങ്ങ് തോല് കളഞ്ഞ് ചെറിയ കഷണങ്ങളായി മുറിച്ചിടുക. […]

ആവിയിൽ പഴുത്ത പഴുത്ത പഴം കൊണ്ട് അടിപൊളി പലഹാരം; ആർക്കും ഇഷ്ടപ്പെടും; നൊടിയിടയിൽ ചായക്കൊപ്പം ഒരു കിടിലൻ ഐറ്റം.!! Steamed Banana Snacks Recipe

Steamed Banana Snacks Recipe : നല്ല പഴുത്ത പഴം കൊണ്ട് ആവിയിൽ വേവിച്ചെടുക്കുന്ന വളരെ ഹെൽത്തി ആയിട്ടുള്ള ഒരു റെസിപ്പിയാണ് നമ്മളിവിടെ പരിചയപ്പെടാൻ പോകുന്നത്. നമ്മുടെ വീട്ടിൽ സാധാരണ ഉണ്ടാവാറുള്ള വളരെ കുറച്ച് ചേരുവകൾ ഉപയോഗിച്ച് ഏറെ എളുപ്പത്തിൽ കുറഞ്ഞ സമയത്തിനുള്ളിൽ തയ്യാറാക്കി എടുക്കാവുന്ന ഒരു നാലുമണി പലഹാരമാണിത്. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന വളരെ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാവുന്ന ഈ പലഹാരം ഉണ്ടാക്കാം. ആദ്യമായി രണ്ട് അത്യാവശ്യം പഴുത്ത നേന്ത്രപ്പഴം എടുത്ത് ചെറിയ കഷണങ്ങളാക്കി […]

ചക്ക വറുത്തത് ക്രിസ്പി ആയില്ലെന്ന് ഇനി ആരും പറയില്ല; ഈ രഹസ്യ ചേരുവ ചേർത്ത് ചക്ക വറുത്തത് തയ്യാറാക്കി നോക്കൂ.!! Crispy Chakka Chips Recipe

Crispy Chakka Chips Recipe : ചക്കയുടെ സീസണായാൽ അത് ഉപയോഗിച്ച് ചക്ക ചിപ്സും, വരട്ടിയതും, പുഴുക്കുമെല്ലാം ഉണ്ടാക്കുന്നത് മിക്ക വീടുaകളിലും ചെയ്യാറുള്ള കാര്യമാണ്. ചക്ക കാലമായാൽ പിന്നെ വിപണിയും ചക്ക തന്നെ കീഴടക്കും. വ്യത്യസ്തങ്ങളായ വിഭവങ്ങൾ ഇപ്പോൾ ചക്ക കൊണ്ട് നിർമിക്കാൻ സാധിക്കും എന്നത് കൊണ്ട് തന്നെ ചക്ക ഉപയോഗിച്ചിട്ടുള്ള നിരവധി വസ്തുക്കൾ ഇപ്പോൾ വിപണിയും ഇറങ്ങിയിട്ടുണ്ട്. മാത്രവുമല്ല ചക്കയുടെ ആരോഗ്യഗുണങ്ങളും നിരവധിയാണ്. ചക്കക്ക് വളരെയധികം ഡിമാൻഡ് ആണ് ഇപ്പോൾ. എത്ര തന്നെ ചക്ക കിട്ടിയാലും […]

ഇനി കൊതുക് വീടിന്റെ പരിസരത്ത് പോലും വരില്ല.!! ഇനി ജനലൊക്കെ തുറന്നിട്ട്‌ കിടന്നോളു; കൊതുകു നിങ്ങളുടെ പരിസരത്ത് വരില്ല ഇതുണ്ടെങ്കിൽ.!! Tip To Get Rid of Mosquitoes

Tip To Get Rid of Mosquitoes : “കൊതുക് ശല്യം പാടെ ഒഴിവാക്കാനായി നാച്ചുറലായി ചെയ്യാവുന്ന കാര്യങ്ങൾ!” നമ്മുടെയെല്ലാം വീടുകളിൽ വളരെയധികം പ്രശ്നം സൃഷ്ടിക്കുന്ന ഒരു കാര്യമായിരിക്കും കൊതുക് ശല്യം. പ്രത്യേകിച്ച് മഴക്കാലമായാൽ കൊതുകുകൾ വീടിനകത്ത് മുഴുവൻ നിറയുകയും പലരീതിയിലുള്ള അസുഖങ്ങൾ പരത്തുന്നതിന് അത് കാരണമാവുകയും ചെയ്യാറുണ്ട്. മഴക്കാലമായാൽ നമ്മുടെയെല്ലാം വീടുകളിൽ സാധാരണയായി കണ്ടുവരാറുള്ള പ്രധാന പ്രശ്നങ്ങളിൽ ഒന്നാണ് കൊതുക് ശല്യം. അതിനായി കെമിക്കൽ അടങ്ങിയ മരുന്നുകൾ ഉപയോഗിച്ചുള്ള മെഷീനുകളും മറ്റും വാങ്ങി ഉപയോഗിച്ചാലും ഉദ്ദേശിച്ച […]

എല്ലാ അറബിക് ഫുഡിനും ഇനി ഈ ഒരു മസാല മാത്രം മതി.. എന്താ രുചി; മന്തി മസാല പൌഡർ മിനിറ്റുകൾക്കുള്ളിൽ ഇനി വീട്ടിൽ തയ്യാറാക്കാം.!! Arabic Masala powder making tip

Arabic Masala powder making tip : ഇപ്പോൾ വളരെയധികം ട്രെൻഡിങ് ആയിക്കൊണ്ടിരിക്കുന്ന ഭക്ഷണവിഭവങ്ങളിൽ ഒന്നാണല്ലോ മന്തി. കുഞ്ഞുങ്ങൾക്കായാലും മുതിർന്നവർക്കായാലും കഴിക്കാൻ എന്താണ് താല്പര്യം എന്ന് ചോദിച്ചാൽ ഉത്തരം മന്തി എന്നായിരിക്കും. കഴിക്കാൻ വളരെയധികം രുചികരമായ ഈയൊരു വിഭവം കൂടുതൽ പേരും ഹോട്ടലുകളിൽ നിന്നും വാങ്ങി കഴിക്കുന്ന പതിവായിരിക്കും ഉള്ളത്. കാരണം പലർക്കും ഇതിൽ ഉപയോഗിക്കുന്ന മസാല കൂട്ട് എന്താണെന്ന് അറിയുന്നുണ്ടാവില്ല. എന്നാൽ വീട്ടിലുള്ള ചേരുവകൾ മാത്രം ഉപയോഗപ്പെടുത്തി വളരെ എളുപ്പത്തിൽ ഒരു വലിയ ക്വാണ്ടിറ്റി അളവിൽ […]

അരി ചാക്കിന്റെ നൂൽ അഴിച്ചെടുക്കാൻ ഇത്ര എളുപ്പമായിരുന്നോ? ഇതൊന്നു കണ്ടു നോക്കൂ ആർക്കും അറിയാത്ത സൂത്രം.!! Easy Rope trick

Easy Rope trick : “ആർക്കും അറിയാത്ത സൂത്രം അരി ചാക്കിന്റെ നൂൽ അഴിച്ചെടുക്കാൻ ഇത്ര എളുപ്പമായിരുന്നോ? ഇതൊന്നു കണ്ടു നോക്കൂ ” നമ്മുടെയെല്ലാം വീടുകളിൽ മിക്കവാറും നേരിടേണ്ടി വരാറുള്ള പ്രശ്നങ്ങളിൽ ഒന്നാണ് അരിച്ചാക്ക് വാങ്ങിക്കൊണ്ട് വന്നാൽ അതിന്റെ നൂൽ അഴിച്ചെടുക്കുക എന്നത്. വളരെ എളുപ്പത്തിൽ ചെയ്തെടുക്കാവുന്ന ഒരു കാര്യമാണ് ഇതെങ്കിലും എങ്ങിനെ അത് ചെയ്യണം എന്നതിനെപ്പറ്റി പലർക്കും അത്ര ധാരണ ഇല്ല. അതുകൊണ്ട് തന്നെ കത്രിക ഉപയോഗിച്ച് കട്ട് ചെയ്യുകയാണ് മിക്ക വീടുകളിലും പതിവ്. ഇങ്ങനെ […]