Browsing author

Neenu Karthika

എന്റെ പേര് നീനു കാർത്തിക. പാലക്കാടുകാരിയാണ് ഞാൻ. എനിക്ക് ജീവിതത്തിൽ ഏറ്റവും ഇഷ്ടമുള്ള കാര്യമാണ് പാചകം. ഒഴിവു സമയങ്ങളിൽ പുതിയ പുതിയ റെസിപ്പികൾ ചെയ്‌തു നോക്കുക എന്നതാണ് എന്റെ പ്രധാന വിനോദം. അതുപോലെ തന്നെ സിനിമകളെ ഇഷ്ടപ്പെടുന്ന ഒരു വ്യക്തി കൂടിയാണ് ഞാൻ. കഴിഞ്ഞ 6 വർഷങ്ങളായി റെസിപ്പികളെ കുറിച്ചും സിനിമകളെ കുറിച്ചും എഴുന്നതാണ് എന്റെ ജോലി. ഞാൻ എഴുതുന്ന ആർട്ടിക്കളുകൾ നിങ്ങൾക്ക് ഇഷ്ടമാണെന്ന് വിചാരിക്കുന്നു. എന്റെ ആർട്ടിക്കളുകൾ വായിക്കുന്നവർ അവരുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്താൻ മറക്കരുത്.

എത്ര ക്ലാവ് പിടിച്ച നിലവിളക്കും വെട്ടി തിളങ്ങാൻ ഇങ്ങിനെ ചെയ്തു നോക്കൂ; ഒറ്റ സെക്കൻഡിൽ നിലവിളക്ക് വെട്ടിത്തിളങ്ങും.!! Nilavilaku cleaning easy method

Nilavilaku cleaning easy method : സ്ഥിരമായി ഉപയോഗിക്കുന്ന നിലവിളക്കുകളിൽ എപ്പോഴും ക്‌ളാവ് പിടിച്ചിരിക്കുന്നത് ഒരു പതിവ് കാഴ്ചയാണ്. തുടർച്ചയായി ഉപയോഗിക്കുമ്പോൾ ഉണ്ടാകുന്ന എണ്ണക്കറ പറ്റി പിടിച്ചാണ് ഇത്തരത്തിൽ ക്ലാവ് ഉണ്ടാകുന്നത്. ആഴ്ചയിൽ ഒരു തവണ ഇത്തരത്തിലുള്ള വിളക്കുകൾ വൃത്തിയാക്കിയാലും മിക്കപ്പോഴും അത് പൂർണമായും വൃത്തിയായി കിട്ടണമെന്നില്ല. എന്നാൽ എത്ര ക്ലാവ് പിടിച്ച വിളക്കും വൃത്തിയാക്കാനായി വീട്ടിൽ തന്നെ ചെയ്തെടുക്കാവുന്ന ഒരു പ്രത്യേക കൂട്ട് അറിഞ്ഞിരിക്കാം. വിളക്ക് വൃത്തിയാക്കി തുടങ്ങുന്നതിനു മുൻപായി ആദ്യം അതിന്റെ എല്ലാ പാർട്സും […]

ഇനി ആർക്ക് എപ്പോൾ വേണമെങ്കിലും കപ്പ കഴിക്കാം.!! പലർക്കും അറിയാത്ത സൂത്രം; പച്ച കപ്പ പച്ചയ്ക്കു തന്നെ ഇനി വർഷങ്ങളോളം സൂക്ഷിക്കാം.!! Easy tricks to store Tapioca at home

Easy tricks to store Tapioca at home : കപ്പ ഉപയോഗിച്ച് പല വിഭവങ്ങളും തയ്യാറാക്കുന്നവരാണ് നമ്മൾ മലയാളികൾ. എന്നാൽ പുറം രാജ്യങ്ങളിലും മറ്റും ജീവിക്കുന്നവർക്ക് എപ്പോഴും കപ്പ ലഭിക്കണമെന്നില്ല. അത്തരം സാഹചര്യങ്ങളിൽ കപ്പ ലഭിക്കുമ്പോൾ അത് കഴുകി വൃത്തിയാക്കി സൂക്ഷിച്ച് വാക്കുകയാണെങ്കിൽ പിന്നീട് ഉപയോഗിക്കാൻ സാധിക്കുന്നതാണ്. അത്തരത്തിൽ പരീക്ഷിച്ച് നോക്കാവുന്ന ചില കിടിലൻ മാർഗ്ഗങ്ങൾ വിശദമായി മനസ്സിലാക്കാം. ഒന്നോ രണ്ടോ ദിവസത്തേക്ക് മാത്രമാണ് കപ്പ കേടാകാതെ സൂക്ഷിക്കേണ്ടത് എങ്കിൽ അതിനായി ഒരുപാട് കാര്യങ്ങൾ ഒന്നും […]

വിഷു കണി ഇങ്ങനെ കാണു വർഷം മുഴുവൻ സമ്പൽ സമൃദ്ധി.!! ഈ സമയം കണ്ടാൽ ഇരട്ടി ഫലം; ഭഗവാൻ വീട്ടിലേക്ക് ഈ സമയത്ത് കണി കാണാൻ മറക്കല്ലേ.!! Time For Vishu Kani 2024

Time For Vishu Kani 2024 : ഒരു പുതുവർഷം കൂടി വരവായി. ഏപ്രിൽ 14. 2024 ഞായറാഴ്ച ആണ് ഈ വർഷത്തെ വിഷു. അന്നേ ദിവസം രാവിലെ എത്ര മണിക്കാണ് കണി കാണേണ്ടത് എന്ന് പലർക്കും സംശയം ഉണ്ടാവും. ആണ് ഒരു സംശയനിവാരണം ആണ് ഇതോടൊപ്പം കാണുന്ന വീഡിയോയിൽ ഉള്ളത്. ഏപ്രിൽ 15 ന് അതിരാവിലെ മൂന്നര ( 03.30) മണി മുതൽ ആറ് അഞ്ചു (06.05) വരെയാണ് കണി കാണേണ്ട സമയം. ഇതിന് മുകളിൽ […]

ഒറ്റ രൂപ ചിലവില്ല.!! എലിയെ ഓടിക്കാൻ ഈ ഒരു ഇല മാത്രം മതി; എലി ഇനി വീടിൻറെ പരിസരത്ത് പോലും വരില്ല; വെറും 5 മിനിറ്റിൽ റിസൾട്ട്.!! Easy tricks to get rid of rats

Easy tricks to get rid of rats : നമ്മുടെയെല്ലാം നാട്ടിൽ വളരെയധികം സുലഭമായി ലഭിക്കുന്ന ഇലകളിൽ ഒന്നായിരിക്കും എരിക്കിന്റെ ഇല. പ്രത്യേകിച്ച് റോഡിന്റെ സൈഡിലും കാടുപിടിച്ച് കിടക്കുന്ന ഇടങ്ങളിലുമെല്ലാം ഇത് ധാരാളമായി കാണാറുണ്ട്. നിരവധി ഔഷധഗുണങ്ങൾ ഉള്ള എരിക്കിന്റെ ഇല, പൂവ് എന്നിവ ആരോഗ്യ സംബന്ധമായ പ്രശ്നങ്ങൾ ഇല്ലാതാക്കാനായി ഉപയോഗിക്കാറുണ്ട്. കൂടാതെ പല്ലി, പാറ്റ, മറ്റു പ്രാണികൾ എലിശല്യം എന്നിവ ഇല്ലാതാക്കാനും എരിക്കിൻ ഇല ഉപയോഗപ്പെടുത്താവുന്നതാണ്. അത് എങ്ങനെയാണെന്ന് വിശദമായി മനസ്സിലാക്കാം. ആദ്യം തന്നെ […]

ഗ്ലാസ് കൊണ്ട് ഇങ്ങനെ ചെയ്‌താൽ ഇല കാണാതെ പച്ചമുളക് തിങ്ങി നിറയും; കിലോ കണക്കിന് പച്ചമുളക് പറിക്കാൻ കിടിലൻ സൂത്രം.!! Green Chilly krishi using Paper Glass

Green Chilly krishi using Paper Glass : അടുക്കള ആവശ്യങ്ങൾക്കുള്ള പച്ചമുളക് വീട്ടിൽ തന്നെ കൃഷി ചെയ്തെടുക്കാൻ സാധിക്കുകയാണെങ്കിൽ അത് വളരെ നല്ല കാര്യമല്ലേ? കാരണം ഇന്ന് കടകളിൽ നിന്നും ലഭിക്കുന്ന പച്ചക്കറികളിലും പച്ചമുളകിലുമെല്ലാം വലിയ രീതിയിലുള്ള വിഷാംശം അടിച്ചിട്ട് ഉണ്ടാകും. എന്നാൽ പലർക്കും എങ്ങനെ ഉണക്കമുളകിന്റെ വിത്തിൽ നിന്നും പച്ചമുളക് തൈ വളർത്തിയെടുക്കാൻ സാധിക്കുമെന്ന് അറിയുന്നുണ്ടാവില്ല. അതേപ്പറ്റി കൂടുതൽ വിശദമായി മനസ്സിലാക്കാം. പച്ചമുളക് കൃഷി ചെയ്യാൻ താല്പര്യമുള്ളവർ ആദ്യം തന്നെ നല്ല ക്വാളിറ്റിയിലുള്ള ഉണക്ക […]

ഒറ്റ രൂപ ചിലവില്ല.!! എത്ര തുരുമ്പ് പിടിച്ച പാത്രങ്ങളും എളുപ്പത്തിൽ വൃത്തിയാക്കാൻ ഈ ട്രിക്ക് ചെയ്തു നോക്കൂ; ഒറ്റ ദിവസം കൊണ്ട് റിസൾട്ട്.!! Cast Iron Cadai seasoning tips

Cast Iron Cadai seasoning tips : നോൺസ്റ്റിക് പാത്രങ്ങളുടെ അമിതമായ ഉപയോഗം പലവിധ ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാക്കുന്നതായി പല പഠനങ്ങളും പറയുന്നുണ്ട്. അതുകൊണ്ടു തന്നെ ഇന്ന് എല്ലാവരും നോൺസ്റ്റിക് പാത്രങ്ങൾ പൂർണമായും ഒഴിവാക്കിയും കാസ്റ്റ് അയെൺ അഥവാ ഇരുമ്പ് പാത്രങ്ങളാണ് പാചക ആവശ്യങ്ങൾക്കായി കൂടുതലായും തിരഞ്ഞെടുക്കുന്നത്. ഇത്തരം പാത്രങ്ങളുടെ ഉപയോഗം ആരോഗ്യത്തിന് നല്ല രീതിയിൽ ഗുണം ചെയ്യുമെങ്കിലും അവ തുരുമ്പ് പിടിക്കാതെ ഉപയോഗിക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. എത്ര തുരുമ്പ് പിടിച്ച ഇരുമ്പ് പാത്രങ്ങളും […]

കർപ്പൂരം കൊണ്ട് ഇത്രയേറെ ടിപ്‌സോ.!! പലർക്കും അറിയാത്ത രഹസ്യം ഇതാ; വെറും 5 രൂപക്ക് എണ്ണിയാൽ തീരാത്തത്ര അത്ഭുതങ്ങൾ.!! Easy Tips using camphor at home

Easy Tips using camphor at home : പണ്ടുകാലം തൊട്ടുതന്നെ നമ്മുടെയെല്ലാം വീടുകളിൽ പൂജ ആവശ്യങ്ങൾക്കും മറ്റുമായി കർപ്പൂരം ഉപയോഗിക്കുന്ന പതിവ് ഉണ്ടായിരിക്കും. എന്നാൽ അതേ കർപ്പൂരം ഉപയോഗിച്ച് ചെയ്യാവുന്ന മറ്റു പല ട്രിക്കുകളെ പറ്റി അധികമാർക്കും അറിയുന്നുണ്ടാവില്ല. അതേപ്പറ്റി വിശദമായി മനസ്സിലാക്കാം. കർപ്പൂരം ഉപയോഗപ്പെടുത്തി വീടിനുള്ളിൽ ഉള്ള ഉറുമ്പ് ശല്യം പൂർണ്ണമായും ഇല്ലാതാക്കാനായി സാധിക്കുന്നതാണ്. അതിനായി 2 കർപ്പൂരമെടുത്ത് അത് നല്ലതുപോലെ പൊടിച്ച് കുറച്ച് വെള്ളത്തിൽ ചാലിച്ച് പേസ്റ്റ് രൂപത്തിൽ ഉറുമ്പ് വരുന്ന ഇടങ്ങളിൽ […]

പാറ്റകൾ ഇനി ജന്മത്ത് വീടിന്റെ പരിസരത്തു പോലും വരില്ല.!! ഇത് ഒരു തുള്ളി മാത്രം മതി; വീട്ടിലുള്ള പാറ്റയെ മുഴുവൻ കൂട്ടത്തോടെ തുരത്താം.!! Get rid of cockroaches

Get rid of cockroaches : പാറ്റയെ പറ പറപ്പിക്കാൻ ഇത് ഒരൊറ്റ തുള്ളി മതി! വി,ഷമില്ലാതെ വീട്ടിലുള്ള പാറ്റയെ തുരത്താൻ ഇതൊരു തുള്ളി മാത്രം മതി; ഇനി പാറ്റകൾ ജന്മത്ത് വീടിന്റെ പരിസരത്തു പോലും വരില്ല. ഇത് ഒരൊറ്റ തുള്ളി മാത്രം മതി! വീട്ടിലുള്ള പാറ്റയെ കൂട്ടത്തോടെ ഓടിക്കാം. ഇന്ന് നമ്മൾ വന്നിരിക്കുന്നത് പാറ്റയെയും ഈച്ചയേയും ഒക്കെ തുരത്താനുള്ള അടിപൊളി ടിപ്പുമായാണ് വന്നിരിക്കുന്നത്. വീട്ടമ്മമാരുടെ പ്രധാന ശത്രുക്കളാണ് പാറ്റയും ഈച്ചയുമൊക്കെ. ഇവയെ തുരത്താൻ പലപണികളും നമ്മൾ […]

ഓട്ടു പാത്രങ്ങൾ, വിളക്കുകൾ വെട്ടിത്തിളങ്ങാൻ ഒരു 5 മിനിറ്റ് സൂത്രം; വീട്ടിലുള്ള 3 ചേരുവകൾ മാത്രം മതി 5 മിനിട്ടു കൊണ്ട് കാണാം മാജിക്.!! Copper & Brass Vessels easy cleaning

Copper & Brass Vessels easy cleaning : നമ്മൾ പൂജാമുറിയിൽ ഉപയോഗിക്കുന്ന സാധനങ്ങളാണ് വിളക്ക്, തളിക, ഓട്ടുപാത്രങ്ങൾ തുടങ്ങിയവയെല്ലാം. ഇതെല്ലം വളരെ എളുപ്പത്തിൽ നമുക്ക് വൃത്തിയാക്കിയെടുക്കാവുന്നതാണ്. ഇത് വൃത്തിയാക്കുന്ന ലിക്വിഡ് ഉണ്ടാക്കി കുറച്ചുനാൾ സൂക്ഷിച്ചുവെക്കാവുന്നതാണ്. ഓട്ടുപാത്രങ്ങൾ വൃത്തിയാക്കാൻ വേണ്ടി ഒരു പാത്രത്തിൽ കല്ലുപ്പ് എടുത്ത് അതിലേക്ക് ഇരട്ടി വിനാഗിരിയും ഏതെങ്കിലും ഡിഷ് വാഷും ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യുക. ഇത് എത്ര നാൾ വേണമെങ്കിലും സൂക്ഷിക്കാവുന്നതാണ്. ഈ മിശ്രിതം വിളക്കിൽ തേച്ചുപിടിപ്പിക്കുക. ഓട്ടു പാത്രങ്ങൾ, വിളക്കുകൾ […]

തുണികളിലെ വാഴക്കറ എത്ര പഴകിയാലും പാടു പോലും വരാതെ മാറ്റാം; ഇതൊന്ന് തൊട്ടാൽ മാത്രം മതി.!! Stain removing using onion

Stain removing using onion : തുണികളിലും മറ്റും പറ്റിപ്പിടിച്ചിരിക്കുന്ന കടുത്ത കറകൾ കളയുക എന്നത് എളുപ്പമുള്ള കാര്യമല്ല. അതിനായി സാധാരണ സോപ്പ് ഉപയോഗിച്ചാലും കാര്യമായ ഫലം ലഭിക്കണമെന്നില്ല. അത്തരത്തിലുള്ള കടുത്ത കറകൾ കളയാനായി പരീക്ഷിക്കാവുന്ന ചില ട്രിക്കുകൾ വിശദമായി മനസ്സിലാക്കാം. തുണികളിൽ പറ്റിപ്പിടിച്ചിരിക്കുന്ന വാഴക്കറ പോലുള്ള കടുത്ത കറകൾ കളയാനായി ഉപയോഗിക്കാവുന്ന ഒന്നാണ് ക്ലോറിൻ. ആദ്യം തന്നെ ഒരു പാത്രത്തിലേക്ക് ഒരു ടേബിൾ സ്പൂൺ അളവിൽ ക്ലോറിനും വെള്ളവും ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യുക. കറ […]