പച്ചമുളകും കട്ടത്തൈരും ഉണ്ടോ? എങ്കിലിതാ ഒരു കിടിലൻ കറി! Curd Chilly Recipe
പലപ്പോഴും വളരെ വേഗത്തിൽ തയ്യാറാക്കാൻ പറ്റുന്ന കറികളെ കുറിച്ച് നമ്മൾ ചിന്തിക്കാറുണ്ട്. ഇതാ അത്തരത്തിൽ വളരെ വേഗത്തിൽ എന്നാൽ രുചികരം ആയും തയ്യാറാക്കാൻ പറ്റുന്ന ഒരു ചെറിയ കറിയാണ് ഇവിടെ പരിചയപ്പെടുത്താൻ പോകുന്നത്. നമ്മുടെ വീടുകളിൽ എപ്പോഴും!-->…