കണ്ടിരുന്നുപോവും ഈ വീട്; ഇത് ആരെയും അതിശയിപ്പിക്കും മനോഹര ഭവനം!* Beautiful & Stunning Modern…
Beautiful & Stunning Modern Home : മലപ്പുറം ജില്ലയിലാണ് ഈ വീട് വരുന്നത്. വീടിന്റെ വിശാലമായ എലെവേഷൻ രാത്രിയിൽ ഏറെ വീടിനെ ആകർഷകമാക്കുന്നു. അതുപോലെ എലെവഷനിൽ പ്രൊഫൈൽ ലൈറ്റിങ് കൊടുത്തിട്ടുണ്ട്. വീടിന് മനോഹരമായ കളർ കോമ്പിനേഷൻ ആണ്!-->…