
കരിക്ക് മുതൽ തെങ്ങിന്റെ വേര് വരെ ഔഷധം; തെങ്ങിന്റെ വേര് ഇനി ഉണക്കി കളയല്ലേ; അറിയാം ചില ഉപയോഗങ്ങൾ | Coconut root benefits
Coconut root benefits : നമ്മുടെ പറമ്പിൽ ധാരാളമായി കാണുന്ന തെങ്ങിന്റെ പല ഭാഗങ്ങളും നിത്യജീവിതത്തിൽ പല ആവശ്യങ്ങൾക്കായി ഉപയോഗിക്കാറുണ്ട്. തേങ്ങ, കരിക്ക്, ഓല, മടൽ, പൂക്കുല എന്നിവയെല്ലാം ഉപയോഗപ്രദമാണ്. എന്നാൽ പലരും ശ്രദ്ധിക്കാതെ കളയുന്ന ഒന്നാണ് തെങ്ങിന്റെ വേര്. പഴയകാലത്ത് തെങ്ങിന്റെ വേര് ഉപയോഗിച്ച് ചില പരമ്പരാഗത പൊടികളും പാനീയങ്ങളും തയ്യാറാക്കിയിരുന്നു. പച്ചയായ തെങ്ങിന്റെ വേര് ചെറിയ കഷ്ണങ്ങളാക്കി ഒന്നര ഗ്ലാസ് വെള്ളത്തിൽ ഇട്ട് ഒരു ഗ്ലാസാകുന്നതുവരെ തിളപ്പിച്ച് ഉപയോഗിക്കുന്ന രീതിയുമുണ്ട്.
ആരോഗ്യകരമായ ഭക്ഷണശീലങ്ങൾ പിന്തുടരുന്നതും വളരെ പ്രധാനമാണ്. ഇഞ്ചി, വെളുത്തുള്ളി, കൂൺ, കാരറ്റ്, ബീൻസ് തുടങ്ങിയ പച്ചക്കറികൾ ഉപയോഗിച്ച് പോഷകസമൃദ്ധമായ സൂപ്പ് തയ്യാറാക്കാം. ഇവ അധികനേരം വേവിക്കാതെ കുറഞ്ഞ സമയം പാകം ചെയ്യുന്നത് നല്ലതാണ്. കൂടാതെ മുളപ്പിച്ച റാഗിപ്പൊടി ഉപയോഗിച്ച് കുറുക്ക് തയ്യാറാക്കുന്നതും മറ്റൊരു ഭക്ഷണരീതിയാണ്. ആവശ്യത്തിന് വെള്ളവും കുരുമുളകുപൊടിയും ചേർത്ത് രുചികരമായി തയ്യാറാക്കാം.
തെങ്ങിന്റെ വേര് കൊണ്ട് എന്ത് ചെയ്യാൻ പറ്റും എന്ന് നോക്കാം. ഷുഗറിന് മാത്രമല്ല കേടുവന്ന പല്ലിനും വളരെ അധികം സൂപ്പർ ആണ് നമ്മുടെ ഈ ഒരു തെങ്ങിന്റെ വേര്. രണ്ട് കഷ്ണം നമുക്ക് മതി ഒരു ചെറിയ കഷ്ണം ഈ ഒരു സൈസിൽ ഒന്ന് ചതച്ചെടുക്കുക . ചതച്ചെടുത്തതിനുശേഷം ഒന്നര ഗ്ലാസ് വെള്ളത്തിലേക്ക് ഈ ഒരു വേര ഇട്ടു കൊടുക്കുന്നുണ്ട് എന്നിട്ട് ഒരു ഗ്ലാസ് ആകുന്നവരെ നല്ലപോലെ തിളപ്പിക്കാം രാത്രി കിടക്കുമ്പോഴാണ് ഇത് തിളപ്പിക്കേണ്ടത് എന്നിട്ട് പിറ്റേന്ന് രാവിലെ വെറും വയറ്റിൽ ഇത് കുടിക്കുക. ഒരു ഏഴു നമ്മളുടെ ക്ഷീണം മാറുവാനും അതുപോലെതന്നെ ഷുഗർ നല്ല കൺട്രോൾ ആക്കുവാനും സാധിക്കും.
വേര എടുക്കുമ്പോൾ ഉണങ്ങി തരിച്ച വേര എടുക്കരുത് നല്ല പച്ചയായിട്ടുള്ള വേരഎടുക്കാനആയിട്ട് ശ്രദ്ധിക്കണം. വായയുടെ ശുചിത്വത്തിനായി കേടുവന്ന പല്ലുകൾ വൃത്തിയാക്കാനും കുരുമുളക്, പെരുംജീരകം, ഗ്രാമ്പൂ, മഞ്ഞൾ, തിപ്പലി, ഏലക്കായ എന്നിവ ചേർത്തുള്ള ഒരു പരമ്പരാഗത പൊടി തയ്യാറാക്കി ഉപയോഗിച്ചാൽ മതി. ശ്രദ്ധിക്കേണ്ട പ്രധാന കാര്യം പല്ലിന്റെ ആരോഗ്യത്തിന് കൃത്യമായ ബ്രഷിങ്ങും ദന്തഡോക്ടറുടെ നിർദേശവും പ്രധാനമാണ്. Coconut root benefits Video Credit : Simple tips easy life
Comments are closed.