Browsing author

Anu Krishna

My name is Anu Krishna.. I am from Thiruvananthapuram. Cooking is my most interesting subject. My favorite pastime is trying different dishes. My job is to bring different resources to you by writing about these. I hope you will like everything I write. Those who read the articles I write, do not forget to support me and leave your comments.

മനം മയക്കും ഒരു കിടിലൻ വീട്; ആരെയും ആകർഷിക്കും സൂപ്പർ ഹോം നേരിൽ കാണാൻ അടിപൊളി യാണ്.!! 1650 SQFT 5 Cent Home Plan

1650 SQFT 5 Cent Home Plan 1650 SQFT 5 Cent Home Plan : മലപ്പുറം ജില്ലയിലുള്ള 1650 sq ഫീറ്റിൽ നിർമ്മിച്ച ഒരു വീടാണിത്. വീടിന്റെ പുറത്ത് ഫോൾഡ് ചെയ്യാൻ പറ്റുന്ന രീതിയിലുള്ള ഒരു ഗെയിറ്റ് സെറ്റ് ചെയ്തിട്ടുണ്ട്. മുറ്റത്ത് ഇന്റർലോക്ക് ചെയ്തിട്ടുമുണ്ട്. എലവേഷനിൽ നല്ല ഒരു കളർ കോമ്പിനേഷൻ നൽകിയിട്ടുണ്ട്. വുഡൻ ടൈൽ ചെയ്തിട്ടുണ്ട്. ഒപ്പം അലൂമിനിയം വിൻഡോ കൊടുത്തത് കാണാൻ കഴിയും. മുൻവശത്ത് ഒരു സ്ലൈഡിങ് ഡോർ ആണ് കൊടുത്തിരിക്കുന്നത്. […]

നോർത്തേൺ സ്റ്റൈലിൽ ഉള്ള 4 ബെഡ്‌റൂം ലക്ഷ്വറി വില്ല.. അതിമനോഹരമായ വീടിൻ്റെ പ്ലാൻ കാണണോ.!! | 3200 SQFT TRENDING HOME

3200 SQFT TRENDING HOME: 3200 sqrft ൽ നിർമിച്ചിരിക്കുന്ന ഈ വീടിന്റെ ഗ്രൗണ്ട് ഫ്ലോർ ഏരിയ 1800 sqft ഉം ഫസ്റ്റ് ഫ്ലോർ 1400 sqft ഉം ആണ്. ഇതിന്റെ ഘടനാപരമായ ഫിനിഷിംഗിനു 58 ലക്ഷം രൂപയും തറ മുഴുവനാക്കുന്നതിനു 90 ലക്ഷം രൂപയുമാണ് ചിലവ് വന്നിരിക്കുന്നത്. ലാൻഡ്‌സ്‌കേപ് ചിലവ് 25 ലക്ഷം രൂപയുമാണ്. 3200 SQFT TRENDING HOME For More Details : BRICS THE CONSULTANTOpp.Jummah Masjid, Kolayad, Kannur, 670650+919061351343 […]

ക്രീയേറ്റീവ് ആയി പണിത ഒരു ഒറ്റ നില വീട്; നമുക്ക് ഒറ്റനില പോരേ.. ഒറ്റനിലയിൽ ചൂടില്ലാത്ത വീട്.!! Single Floor House with Tropical Design

Single Floor House with Tropical Design : 35 ലക്ഷത്തിന്റെ ഒരു മനോഹര വീടാണിത്. Solid Builders ആണ് ഈ വീട് നിർമ്മിച്ചിരിക്കുന്നത്. 2000 sq ഫീറ്റിൽ ആണ് ഈ വീട് ഉള്ളത്. 4 ബെഡ്‌റൂമുകൾ ഉള്ള വീടാണിത്. ട്രോപിക്കൽ സ്റ്റൈലിൽ പണിത രീതിയാണ് ഈ വീടിന്റെ ഹൈലൈറ്റ്. വീടിന്റെ മുറ്റത്ത്‌ വിശാലമായ രീതിയിൽ ആർട്ടിഫിഷ്യൽ ഗ്രാസ് കൊടുത്തിട്ടുണ്ട്. അതുപോലെ വീടിന്റെ പുറത്ത് കുറേ ചെടികൾ കൊണ്ട് മനോഹരമാക്കീട്ടുണ്ട്. Single Floor House with Tropical […]

വീടെന്ന സ്വപ്നത്തിനു സാക്ഷാത്കാരം; 1302 സ്ക്വയർഫീറ്റിൽ മൂന്ന് ബെഡ്റൂമുകളോടെ നിർമ്മിച്ച മനോഹര ഭവനം!! | 1302 sqft 3 BHK Home

1302 sqft 3 BHK Home : എല്ലാവിധ സൗകര്യങ്ങളും നൽകിക്കൊണ്ട് മൂന്ന് ബെഡ്‌റൂമുകളോടെ നിർമ്മിച്ച വീടിനെ പറ്റി അറിഞ്ഞിരിക്കാം. വീട്ടിലേക്ക് പ്രവേശിക്കുന്ന ഭാഗത്ത് ഇന്റർലോക്ക് കട്ടകൾ പാകി വിശാലമായ മുറ്റം കാണാനായി സാധിക്കും. നല്ല രീതിയിൽ വെളിച്ചവും കാറ്റും ലഭിക്കുന്ന പ്രദേശത്താണ് ഈ ഒരു ഒറ്റ നില വീട് സ്ഥിതി ചെയ്യുന്നത്.വീടിനകത്തേക്ക് കയറുമ്പോൾ ആദ്യം ഒരു വിശാലമായ സിറ്റൗട്ട് നൽകിയിരിക്കുന്നു.ഇവിടെ ഇരിക്കാനായി തിട്ടുകളും നൽകിയിട്ടുണ്ട്. 1302 sqft 3 BHK Home പ്രധാന വാതിൽ കടന്ന് […]

പഴമയുടേയും പുതുമയുടെയും രീതിയിൽ പണിത് സുന്ദരമാക്കിയ ഒരു സൂപ്പർ വീട്; മനം നിറയ്ക്കും; ഇത് പഴമ തോന്നിക്കുന്ന ‘പുതിയ വീട്.!! 1950 sqft 3 BHK simple home

1950 sqft 3 BHK simple home 1950 sqft 3 BHK simple home : 1950 sq ഫീറ്റിൽ നിർമ്മിച്ച 3bh കാറ്റഗറിയിൽ പെടുന്ന ഒരു മനോഹരമായ വീടാണിത്. ഗൃഹാതുരത്വത്തിന്റെ ഭാഗമായി പണിതിട്ടുള്ള ഒരു സുന്ദരമായ വീടാണിത്. ഈ വീടിന്റെ കൂടുതൽ കാര്യങ്ങളെ കുറിച്ച് വിശദമായി പരിചയപ്പെട്ടാലോ.. വീടിന്റെ പുറത്ത് മനോഹരമായ ലാൻഡ്‌സ്‌കേപ്പ് കൊടുത്തിട്ടുണ്ട്. ഒരു തുളസി തറ ഉണ്ട്. ആർട്ടിഫിഷ്യൽ ഗ്രാസ് ആണ് മുറ്റത്ത് വിരിച്ചിട്ടുള്ളത്. സിറ്റ് ഔട്ടിന്റെ വോളിൽ ക്ലാഡിങ് ടൈൽസ് […]

വീട്ടിൽ പഴയ പ്ലാസ്റ്റിക് കുപ്പികൾ ഉണ്ടോ? പ്ലാസ്റ്റിക് കുപ്പികൾ കൊണ്ട് മനോഹരമായ വെർട്ടിക്കൽ ഗാർഡനിങ് പില്ലർ ഉണ്ടാക്കാം; ഇങ്ങനെ ചെയ്തു നോക്കൂ.!! moss rose in plastic bottle

moss rose in plastic bottle : ഇന്ന് നമ്മൾ ഇവിടെ ഉണ്ടാക്കാൻ പോകുന്നത് പ്ലാസ്റ്റിക് കുപ്പികൾ കൊണ്ട് മനോഹരമായ വെർട്ടിക്കൽ ഗാർഡനിങ് പില്ലർ ആണ്. നമ്മുടെ വീടുകളിൽ ഉപയോഗശൂന്യമായ ധാരാളം പ്ലാസ്റ്റിക് കുപ്പിൽ ഉണ്ടാകും. സാധാരണ ഇത് കളയുകയാണ് ചെയ്യാറുള്ളത്. എന്നാൽ ഇത് കളഞ്ഞാൽ അത് പ്രകൃതിക്ക് വലിയ പ്രശ്നമുള്ളതുകൊണ്ട് നമ്മൾ അത് എവിടെയെങ്കിലും ഉപേക്ഷിച്ചിട്ടുണ്ടാകും. ഈ പ്ലാസ്റ്റിക്ക് ബോട്ടിലുകൾ കൊണ്ട് നമുക്ക് മനോഹരമായ വെർട്ടിക്കൽ ഗാർഡനിങ് പില്ലറുകൾ ഉണ്ടാക്കുവാൻ സാധിക്കും. അപ്പോൾ പ്ലാസ്റ്റിക് ബോട്ടിലുകൾ […]

4 സെന്റിൽ 950 sqft ൽ പണിതീർത്ത സ്വപ്ന ഭവനം; മനോഹരമായ ഡിസൈൻ കൊണ്ട് ആരെയും മോഹിപ്പിക്കുന്ന ഒരു ലളിതമായ വീട് | 950 Sqft 4 cent home model

950 Sqft 4 cent home model : തിരുവനന്തപുരം ജില്ലയിലെ 950 sq ഫീറ്റിൽ നിർമ്മിച്ച ഒരു മനോഹരമായ വീടാണ്. മൂന്ന് ബെഡ്‌റൂമൊട് കൂടിയ ഒരു വീടാണ്. കൂടാതെ 47 ലക്ഷത്തിന്റെ ഒരു വീഡാണിത്. വീടിന്റെ പുറത്ത് 2 കാർ പോർച്ച് കൊടുത്തിട്ടുണ്ട്. അതുപോലെ വിശാലമായാണ് മുൻവശം സെറ്റ് ചെയ്തിരിക്കുന്നത്. അതുപോലെ സിറ്റ് ഔട്ട് സിമ്പിൾ ആയിട്ടാണ് ചെയ്തിരിക്കുന്നത്. ലൈറ്റുകളൊക്കെ കൊടുത്തിട്ടുണ്ട്. വീടിന്റെ ഉള്ളിൽ വിശാലമായൊരു ലിവിങ് ഹാൾ ആണ് ഉള്ളത്. 950 Sqft 4 […]

30 ലക്ഷത്തിന് 1800 sqft ൽ ഒരു മനോഹരമായ വീട്.. ആരും ആഗ്രഹിക്കും ഇങ്ങനെ ഒരു സ്വപ്നഭവനം.!! | 1800 Sqft single storied home

1800 Sqft single storied home : വീട് എന്നത് ഏതൊരാളുടെയും സ്വപ്നമാണ്. ആ ഒരു സ്വപ്നം സാക്ഷത്കരിക്കണം എങ്കിൽ കഠിന പ്രയത്നം തന്നെ നടത്തണം എന്ന് എല്ലാവര്ക്കും അറിയാമല്ലോ? വ്യത്യസ്തമായ രീതിയിൽ വീട് നിര്മിക്കുന്നതിനായാണ് ഓരോരുത്തരും ശ്രമിക്കുന്നതും ആഗ്രഹിക്കുന്നതും. അത്തരത്തിൽ ട്രഡീഷണൽ രീതിയിലുള്ള ഒരു വീട് ആണ് ഇവിടെ നിങ്ങളെ പരിചയപ്പെടുത്തുന്നത്. 1800 Sqft single storied home ട്രഡീഷണൽ രീതിയിൽ ആണ് ഈ വീട് രൂപ കല്പന ചെയ്തിരിക്കുന്നത്. ട്രഡിഷനലിന്റെ കൂടെ മോഡേൺ രീതി […]

ഇത് ഒരൊറ്റ സ്പ്രേ മതി; കറിവേപ്പില ചെടിക്ക് ഉണ്ടാകുന്ന രോഗങ്ങളെല്ലാം ഇല്ലാതാക്കാൻ ഇതൊന്ന് പരീക്ഷിച്ചു നോക്കൂ.!! Curry leaves Krishi Tip

Curry leaves Krishi Tip Curry leaves Krishi Tips : കറിവേപ്പില ചെടിക്ക് ഉണ്ടാകുന്ന രോഗങ്ങളെല്ലാം ഇല്ലാതാക്കാനായി ഈയൊരു മരുന്ന് കൂട്ട് പരീക്ഷിച്ചു നോക്കൂ! നമ്മുടെ നാട്ടിലെ മിക്ക വീടുകളിലും ഒരു കറിവേപ്പില തയ്യെങ്കിലും വച്ചു പിടിപ്പിക്കുന്ന രീതി ഉള്ളതാണ്. എന്നാൽ ഇത്തരത്തിൽ വളർന്നുവരുന്ന ചെടിയിൽ ഇലപ്പുള്ളി രോഗങ്ങൾ പോലുള്ള പല പ്രശ്നങ്ങളും കണ്ടു വരാറുണ്ട്. ചെറിയ ചെടികളിൽ നേരിട്ട് മരുന്നുകൾ അടിക്കാൻ സാധിക്കുമെങ്കിലും ഉയരങ്ങളിൽ നിൽക്കുന്ന മരങ്ങളിൽ മരുന്നു തളിക്കുക എന്നത് അത്ര പ്രായോഗികമായ […]

പാലക്കാടൻ മുരിങ്ങചാർ ഒരു തവണ കഴിച്ചു നോക്കൂ.. ആരോഗ്യത്തിന് അത്യുത്തമം.!! Palakkadan Muringachar Recipe

Palakkadan Muringachar Recipe : മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട ഒന്നു തന്നെയാണ് മുരിങ്ങയില. മുരിങ്ങയുടെ ഔഷധഗുണങ്ങൾ ചെറുതല്ല. വളരെ അധികം ആരോഗ്യ ഗുണങ്ങൾ പ്രധാനം ചെയ്യുന്ന ഒന്നാണ് ഇത്. ആരോഗ്യത്തിനും ഔഷധത്തിനും മുരിങ്ങയില വലിയ പങ്കു വഹിക്കുന്നുണ്ട്. മനസ് നിറഞ്ഞു ഊണ് കഴിക്കാൻ ഇതാ അടിപൊളി ഒരു ഒഴിച്ച് കറി. എളുപ്പത്തിൽ സ്വാദോടെ ഇത് എങ്ങനെ തയ്യാറാക്കാമെന്നു നോക്കാം. മുരിങ്ങയില പൊട്ടിച്ചെടുക്കാം. ശേഷം വെള്ളത്തിൽ കഴുകിയെടുക്കാo. തയ്യാറാക്കാനായി മൺചട്ടി എടുത്തു വെക്കാം. അരപ്പു തെയ്യാറാക്കാനായി ചെറിയഉള്ളിയും മല്ലിയും […]