Browsing author

Anu Krishna

My name is Anu Krishna.. I am from Thiruvananthapuram. Cooking is my most interesting subject. My favorite pastime is trying different dishes. My job is to bring different resources to you by writing about these. I hope you will like everything I write. Those who read the articles I write, do not forget to support me and leave your comments.

ഇനി മുതൽ റവ കൊണ്ട് പൂരിയും; ഒട്ടും എണ്ണ കുടിക്കാത്ത കിടിലൻ പൂരി റെസിപ്പി!!! Special Rava Poori Recipe

Special Rava Poori Recipe : മിക്ക ആളുകൾക്കും ഏറെ ഇഷ്ടമുള്ള ഒരു പലഹാരമാണ് പൂരി. സാധാരണ നമ്മൾ തയ്യാറാക്കിയ ഉടനെ കഴിച്ചില്ലെങ്കിൽ കാട്ടിയാവുന്ന ഒന്നാണിത്. പൂരി ഉണ്ടാക്കിയെടുക്കുമ്പോൾ പലപ്പോഴും എണ്ണ കുടിക്കുന്നതായി കാണാറുണ്ട്. എന്നാൽ നല്ല ബോള് പോലെ പൊങ്ങി വരുന്ന നല്ല ക്രിസ്പി ആയിട്ടുള്ള എന്നാൽ എണ്ണ ഒട്ടും കുടിക്കാത്ത റവ പൂരി റെസിപ്പിയാണ്. എന്നാൽ ഇവിടെ നമ്മൾ സ്ഥിരമായി ഉണ്ടാക്കുന്ന ഗോതമ്പ് പൊടിക്ക് പകരം റവയാണ് ഉപയോഗിക്കുന്നത്. ഈ പൂരി ആയി വരുമ്പോഴേക്കും […]

ഇനി ഇല പറിച്ചു മടുക്കും.!! പഴയ കുപ്പി ചുമ്മാ കളയരുതേ; ഒരു കുപ്പിയിൽ ഇങ്ങനെ ചെയ്യൂ ഒരാഴ്ച കൊണ്ട് കറിവേപ്പ് തിങ്ങി നിറയും.!! Curry leaves cultivation tip using bottle

Curry leaves cultivation tip using bottle : അടുക്കള ആവശ്യങ്ങൾക്കുള്ള കറിവേപ്പില വീട്ടിൽ തന്നെ കൃഷി ചെയ്തെടുക്കാൻ സാധിക്കുകയാണെങ്കിൽ അത് വളരെ നല്ല കാര്യമാണ്. കാരണം ഇന്നത്തെ കാലത്ത് കടകളിൽ നിന്നും വാങ്ങുന്ന മിക്ക പച്ചക്കറികളിലും കറിവേപ്പില ഉൾപ്പെടെയുള്ള ഇല വർഗങ്ങളിലും ധാരാളം കീടനാശിനികൾ ഉപയോഗപ്പെടുത്തുന്നുണ്ട്. എന്നാൽ കറിവേപ്പില ചെടി നട്ടുപിടിപ്പിച്ചാലും അത് നല്ല രീതിയിൽ വളരുന്നില്ല എന്ന് പരാതി പറയുന്നവർക്ക് തീർച്ചയായും ചെയ്തു നോക്കാവുന്ന ചില കാര്യങ്ങൾ വിശദമായി മനസ്സിലാക്കാം. കറിവേപ്പില ചെടി നട്ട് […]

ഒരു സ്പൂൺ ഉപ്പു മതി.!! എലിയെ വീട്ടിൽ നിന്ന് കൂട്ടത്തോടെ ഓടിക്കാം; കപ്പ കൃഷിക്കാർ വയലിൽ ചെയ്യുന്ന സൂത്രം.!! Get Rid of rats using Salt tips

Get Rid of rats using Salt tips : മഴക്കാലമായാൽ വീടുകളിൽ എലികളുടെ ശല്യം കൂടുതലായി കണ്ടു വരാറുണ്ട്. മാത്രമല്ല ഈയൊരു സാഹചര്യത്തിൽ എലിപ്പനി പോലുള്ള അസുഖങ്ങളും കൂടുതലായി പടർന്നു പിടിക്കുന്ന അവസ്ഥയും ഉണ്ടാകാറുണ്ട്. എന്നാൽ വീട്ടിൽ നിന്നും എലിശല്യം പാടെ ഒഴിവാക്കാനായി ചെയ്യാവുന്ന ചില വഴികൾ വിശദമായി അറിഞ്ഞിരിക്കാം. എലിയെ തുരത്താനായി ചെയ്യാവുന്ന ആദ്യത്തെ രീതി തവിടു പൊടി ഉപയോഗിച്ചിട്ടുള്ളതാണ്. അതിനായി രണ്ട് ടീസ്പൂൺ അളവിൽ തവിട് പൊടിയിലേക്ക് ഒരു ടീസ്പൂൺ അളവിൽ ഉപ്പും […]

ഒരു ടീസ്പൂൺ പഞ്ചസാര മാത്രം മതി.!! ഇനി പല്ലിയുടെയും പാറ്റയുടെയും ശല്യം ഉണ്ടാവില്ല; കിടിലൻ സൂത്രം.!! Get Rid of lizard using Sugar

Get Rid of lizard using Sugar : മിക്ക വീടുകളിലും അടുക്കളയിൽ നേരിടേണ്ടി വരുന്ന ഒരു പ്രധാന പ്രശ്നമായിരിക്കും പാറ്റയെയും പല്ലിയെയും കൊണ്ടുള്ള ശല്യം. അതിനായി പല വഴികൾ പരീക്ഷിച്ച് മടുത്തവർക്ക് തീർച്ചയായും പരീക്ഷിച്ച് നോക്കാവുന്ന ഒരു മാർഗ്ഗമാണ് ഇവിടെ വിശദീകരിക്കുന്നത്. അതും വീട്ടിൽ തന്നെയുള്ള ചേരുവകൾ ഉപയോഗപ്പെടുത്തി പാറ്റയേയും പല്ലിയെയും തുരത്താം. കടയിൽ നിന്നും വാങ്ങുന്ന കെമിക്കലുകൾ ഉപയോഗിച്ച് ഇത്തരം ജീവികളെ തുരത്തുന്നത് പലപ്പോഴും സുരക്ഷിതമായ കാര്യമല്ല. അതിനാൽ വീട്ടിൽ തന്നെയുള്ള ചേരുവകളാണ് ഇവിടെ […]

രാവിലെ ഇനി എന്തെളുപ്പം.!! വെറും 2 മിനുട്ടിൽ മൊരിഞ്ഞ ദോശ; ഗോതമ്പ് ദോശ ഉണ്ടാകുമ്പോൾ ഇതു കൂടി ചേർത്ത് ഉണ്ടാക്കി നോക്കൂ.!! Crispy Wheat flour dosa recipe

Crispy Wheat flour dosa recipe : ഇന്ന് മിക്ക വീടുകളിലും പ്രഭാത ഭക്ഷണമായും, രാത്രി ഭക്ഷണമായുമെല്ലാം സ്ഥിരമായി ഉണ്ടാക്കാറുള്ള പലഹാരങ്ങളിൽ ഒന്നായിരിക്കും ഗോതമ്പ് ദോശ. എന്നാൽ സ്ഥിരമായി ഒരേ രീതിയിൽ തന്നെ ഗോതമ്പ് ദോശ ഉണ്ടാക്കുമ്പോൾ പലർക്കും അത് കഴിക്കാൻ വലിയ താല്പര്യമൊന്നും തോന്നാറില്ല. പ്രത്യേകിച്ച് കുട്ടികളെല്ലാം ഉള്ള വീടുകളിൽ കട്ടിയുള്ള ഗോതമ്പ് ദോശ കഴിക്കാനായി ഒട്ടും ഇഷ്ടമുണ്ടാകില്ല. അത്തരം അവസരങ്ങളിൽ നല്ല സോഫ്റ്റ് ആയ ഗോതമ്പ് ദോശയും അതിന് യോജിച്ച രീതിയിൽ ഒരു ചട്ണിയും […]

ക്ലോറിനേക്കാൾ ഗുണം.!! വിനാഗിരിയിലേക്ക് ഒരു തുള്ളി ഉജാല ഒഴിച്ച് നോക്കൂ; തുരുമ്പുകറ മുതൽ ക്ലോസറ്റിലെ മഞ്ഞക്കറ വരെ ഒറ്റ മിനിറ്റിൽ മാഞ്ഞു പോകും.!! Cleaning Tricks Using Ujala and Vinegar

Cleaning Tricks Using Ujala and Vinegar : നമ്മുടെയെല്ലാം വീടുകളിൽ സ്ഥിരമായി ഉപയോഗിക്കുന്ന പല സാധനങ്ങളിലും കറ പിടിച്ചു കഴിഞ്ഞാൽ അത് കളയുക എന്നത് എളുപ്പമുള്ള കാര്യമല്ല. പ്രത്യേകിച്ച് അടുക്കളയിൽ, സ്ഥിരമായി ഉപയോഗിച്ചു കൊണ്ടിരിക്കുന്ന പാത്രങ്ങൾ, എണ്ണ ഒഴിച്ച് വയ്ക്കുന്ന ക്യാനുകൾ എന്നിവയെല്ലാം എത്ര സോപ്പിട്ട് കഴുകിയാലും വൃത്തിയാകാറില്ല. എന്നാൽ പല കറകളും എളുപ്പത്തിൽ കളയാനായി ഉപയോഗപ്പെടുത്താവുന്ന ഒരു പ്രത്യേക ലിക്വിഡിന്റെ കൂട്ടാണ് ഇവിടെ വിശദമാക്കുന്നത്. ഈയൊരു ലിക്വിഡ് ഉപയോഗപ്പെടുത്തി ഒന്നിൽ കൂടുതൽ കറകൾ കളയാനായി […]

ഒരിക്കൽ കഴിച്ചാൽ പിന്നെ പാത്രം കാലിയാകുന്നതേ അറിയുള്ളൂ; പഴം ഇതുപോലെ ഇഡ്ഡലി പാത്രത്തിൽ ഇതുപോലൊന്ന് വെച്ച് നോക്കൂ.!! Special banana Snack Recipe Idalithattil

Special banana Snack Recipe Idalithattil : പഴം കൊണ്ട് ഇഡ്ഡലി പാത്രത്തിൽ എളുപ്പത്തിൽ ചെയ്തെടുക്കാവുന്ന വളരെ ടേസ്റ്റി ആയ ഒരു റെസിപ്പി നിങ്ങളുമായി പങ്കുവയ്ക്കാൻ പോകുന്നത്. വീട്ടിൽ പഴമുണ്ടെങ്കിൽ ഇത് വളരെ കുറഞ്ഞ സമയം കൊണ്ട് എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാം ഈ വിഭവം. അതിനായി ഏതു പഴം വേണമെങ്കിലും നമുക്ക് തിരഞ്ഞെടുക്കാം. ചെറിയ പഴമാണ് നമ്മൾ ഇവിടെ ഈ ഒരു വിഭവം തയ്യാറാക്കുന്നതിനായി ഉപയോഗിക്കുന്നത്. പഴം നന്നായി കയ്യുപയോഗിച്ചു ഉടച്ചെടുക്കുക. ഈ പഴത്തിന്റെ മിക്സിലേക്ക് ഒരു ഗ്ലാസ് […]

ഈ ഗുളിക മതി തക്കാളി ചുവട്ടിൽ നിന്നും കായ്ക്കും; തക്കാളി 100 ഇരട്ടി വിളവിന് ഗുളിക കൊണ്ടൊരു സൂത്രം.!! Easy Tomato Cultivation Using Tablet

Tomato Cultivation Using Tablet : “ഈ ഗുളിക മതി തക്കാളി ചുവട്ടിൽ നിന്നും കായ്ക്കും.. തക്കാളി 100 ഇരട്ടി വിളവിന് ഗുളിക കൊണ്ടൊരു സൂത്രം” പച്ചക്കറികൾ വിഷമയമാകുകയും വില കൂടുകയും ചെയ്തു കൊണ്ടിരിക്കുന്ന ഈ ഒരു കാലഘട്ടത്തിൽ കൃഷിയിലേക്ക് തിരിഞ്ഞിരിക്കുകയാണ് ഒട്ടുമിക്ക ആളുകളും. വിഷരഹിതമായ പച്ചക്കറി കഴിക്കണമെന്ന് ആഗ്രഹിക്കുന്ന ഓരോരുത്തരും അവരുടെ വീടുകളിൽ കൃഷി ചെയ്യുന്നതിന് നിർബന്ധിതരാകുന്നു. നമ്മുടെ അടുക്കളയിലെ ഒഴിച്ച് കൂടാനാകാത്ത ഒരു പച്ചക്കറിയാണ് തക്കാളി. എല്ലാദിവസവും ഇവയുടെ ആവശ്യം വരാറില്ല എങ്കിലും അത്യാവശ്യ […]

ഒരൊറ്റ വിസിൽ എത്ര തിന്നാലും കൊതി തീരാത്ത കിടിലൻ കൂട്ട്; മത്തി ഇതുപോലെ കുക്കറിൽ ഇടൂ.!! mathi cookeril Easy Special recipe

mathi cookeril Easy Special recipe : ചോറിനോടൊപ്പവും,കപ്പയോടൊപ്പവും രുചികരമായ മത്തി കറി കഴിക്കാൻ ഇഷ്ടപ്പെടുന്നവരാണ് നമ്മൾ മലയാളികൾ.എന്നാൽ അത്തരത്തിൽ രുചികരമായ മത്തിക്കറി ഉണ്ടാക്കിയെടുക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. വളരെ രുചികരമായ രീതിയിൽ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാവുന്ന മത്തി ഉപയോഗിച്ചുള്ള ഒരു റെസിപ്പി വിശദമായി മനസ്സിലാക്കാം. ഈയൊരു രീതിയിൽ മത്തിക്കറി തയ്യാറാക്കാനായി ആദ്യം തന്നെ കഴുകി വൃത്തിയാക്കിയ മത്തിയിൽ നന്നായി വരകൾ ഇട്ട് വയ്ക്കുക.ശേഷം ഒരു മിക്സിയുടെ ജാർ എടുത്ത് അതിലേക്ക് ഒരു കഷണം ഇഞ്ചി,നാല് […]

ഇനി ഉരച്ചു കഴുകി ബുദ്ധിമുട്ടേണ്ട.!! തുണികളിലെ എത്ര പഴക്കം ചെന്ന വാഴകറയും നിഷ്പ്രയാസം കളയാം; ഹായ് എന്തെളുപ്പം.!! Easy Banana Stain Cleaning from cloth using Onion

Easy Banana Stain Cleaning from cloth using Onion : തുണികളിലും മറ്റും പറ്റിപ്പിടിച്ചിരിക്കുന്ന കടുത്ത കറകൾ കളയുക എന്നത് എളുപ്പമുള്ള കാര്യമല്ല. അതിനായി സാധാരണ സോപ്പ് ഉപയോഗിച്ചാലും കാര്യമായ ഫലം ലഭിക്കണമെന്നില്ല. അത്തരത്തിലുള്ള കടുത്ത കറകൾ കളയാനായി പരീക്ഷിക്കാവുന്ന ചില ട്രിക്കുകൾ വിശദമായി മനസ്സിലാക്കാം. തുണികളിൽ പറ്റിപ്പിടിച്ചിരിക്കുന്ന വാഴക്കറ പോലുള്ള കടുത്ത കറകൾ കളയാനായി ഉപയോഗിക്കാവുന്ന ഒന്നാണ് ക്ലോറിൻ. ആദ്യം തന്നെ ഒരു പാത്രത്തിലേക്ക് ഒരു ടേബിൾ സ്പൂൺ അളവിൽ ക്ലോറിനും വെള്ളവും ചേർത്ത് […]