Browsing author

Anu Krishna

My name is Anu Krishna.. I am from Thiruvananthapuram. Cooking is my most interesting subject. My favorite pastime is trying different dishes. My job is to bring different resources to you by writing about these. I hope you will like everything I write. Those who read the articles I write, do not forget to support me and leave your comments.

3 സെന്റിൽ കുറഞ്ഞ ചിലവിൽ മനോഹരമായ വീട്.. സാധാരണക്കാരുടെ വീടെന്ന സ്വപ്നം സാക്ഷാത്കരിക്കാൻ ഒരു മനോഹര ഭവനം.!! | Simple Home in Below 3 cent plot

Simple Home in Below 3 cent plot : വീടെന്നത് ഓരോരുത്തരുടെയും വലിയൊരു സ്വപ്നമാണ്. ഈ ഒരു സ്വപ്നം സാക്ഷാത്കരിക്കുന്നതിനായി കഠിനപ്രയത്നം ചെയ്യുന്നവരായിരിക്കും ഒട്ടുമിക്ക ആളുകളും. വീട് നിർമാണത്തിൽ ഏതൊരാളെയും അലട്ടുന്ന ഒരു പ്രധാന പ്രശനം ബഡ്ജറ്റ് തന്നെയാണ്. നമ്മുടെ വരുമാനത്തിന്റെ ഒരു ഭാഗം തന്നെ ഇതിനായി ചിലവഴിക്കേണ്ടതായി വരുന്നു. ചിലവ് കുറഞ്ഞ എന്നാൽ മനോഹരമായ വീട് ആണ് ഏതൊരാളുടെയും ആഗ്രഹം. ഒരു വീട് നിർമിക്കുമ്പോൾ നമ്മുടെ താല്പര്യത്തിനനുസരിച്ചു നമുക്കനുയോജ്യമായ രീതിയിൽ നമ്മുടെ ബഡ്ജറ്റിനനുസൃതമായ ഒരു […]

10 ലക്ഷം രൂപക്കും വീട് നിർമിക്കുവാൻ സാധിക്കുമോ? പാവങ്ങൾക്കും വേണ്ടേ വീട്.. പത്തു ലക്ഷം രൂപക്ക് നിര്മിക്കാവുന്ന ഒരടിപൊളി വീട്.!! | 10 Lakh budget home Tour

10 Lakh budget home Tour: സാധാരണക്കാരനെ സംബന്ധിച്ചിടത്തോളം വീട് നിർമാണം ഒരു വലിയ കടമ്പ തന്നെയാണ്. അധ്വാനത്തിന്റെ ഒട്ടുമിക്ക ഭാഗവും അവർക്ക് ഇതിനായി ചിലവഴിക്കേണ്ടാതായി വരും. തുച്ഛമായ സ്ഥലത്ത് കുറഞ്ഞ ബഡ്ജറ്റിൽ വീട് നിർമിക്കുവാനായിരിക്കും അത്തരത്തിലുള്ളവർ ആഗ്രഹിക്കുന്നത്. ഏതൊരു സാധാരണക്കാരനും വളരെ എളുപ്പത്തിൽ കുറഞ്ഞ ചിലവിൽ പണി കഴിക്കാവുന്ന ഒരു അടിപൊളി വീടിന്റെ പ്ലാൻ നമുക്കിവിടെ പരിചയപ്പെട്ടാലോ? പലർക്കും ഇത്തരത്തിൽ പത്തു ലക്ഷം രൂപക്ക് വീട് നിർമികമോ എന്ന കാര്യത്തിൽ സംശയം ഉണ്ടായിരിക്കും. എന്നാൽ അത് […]

2400 സ്‌കൊയർഫീറ്റിൽ എക്സ്റ്റീരിയർ ഭംഗി കൊണ്ട് അടിപൊളിയായ ഒരു വീട് വെറും 14 സെന്റിൽ…!! | 2400 Sqft Simple Home in 14 Cent

2400 Sqft Simple Home in 14 Cent: 2400 sq ഫീറ്റിലെ 16 ലക്ഷത്തിന്റെ 14 സെന്റിലെ പ്ലോട്ടിലാണ് ഈ വീടുള്ളത്. വീടിന്റെ മുറ്റത്ത്‌ നാച്ചുറൽ സ്റ്റോണും ഗ്രാസ്സും വിരിച്ചിട്ടുണ്ട്. സിറ്റ് ഔട്ടിന്റെ സീലിംഗിൽ മനോഹരമായ ഒരു ഡിസൈൻ ചെയ്തിട്ടുണ്ട്. മെയിൻ ഡോർ, വിൻഡോസ്‌ ഒക്കെ വുഡിലാണ് ചെയ്തിരിക്കുന്നത്. വീടിന്റെ ഉള്ളിൽ വിശാലമായ ഒരു ഹാൾ ഉണ്ട്. അവിടെ ടീവി യൂണിറ്റ് സെറ്റ് ചെയ്തിട്ടുണ്ട്. ജിപ്സൻ സീലിംഗ് കൊടുത്തിട്ട് നല്ലൊരു ലൈറ്റും സെറ്റ് ചെയ്തത് കാണാം. […]

ആരെയും ആകർഷിപ്പിക്കുന്ന ഒരു സുന്ദരമായ വീട്..!! | 1100 Sqft 2Bhk House

1100 Sqft 2Bhk House: 1100 sq ഫീറ്റിലുള്ള 6 സെന്റിലുള്ള ഒരു രണ്ട് ബെഡ്‌റൂം ചേർന്ന വീടാണിത് .അതുപോലെ ഇത് 2Bhk കാറ്റഗറിയിലുള്ള വീടാണ്. SR luxuary architects and designers ആണ് ഈ വീട് പണിതത്. വീടിന്റെ പുറത്തുള്ള ഗെയിറ്റ് സ്ലൈഡിങ് ആണ്. മുറ്റം ഇന്റർലോക്ക് ചെയ്തിട്ടുണ്ട്. സിറ്റ് ഔട്ട്‌ സിമ്പിൾ രീതിയിലാണ് സെറ്റ് ചെയ്തിരിക്കുന്നത്. മെയിൻ ഡോർ ഒക്കെ പ്ലാവിലാണ് ചെയ്തിരിക്കുന്നത്. ചെറിയ ലിവിംഗ് ഹാൾ ആണ് കൊടുത്തിരിക്കുന്നത്. പിന്നെ സ്റ്റീൽ വിൻഡോസ്‌ […]

ഒരു ടൂത്ത് ബ്രഷ് മാത്രം മതി.!! കരണ്ട് ബില്ല് 400 രൂപയിൽ കൂടില്ല; കെഎസ്ഇ ബിക്കാർ പറഞ്ഞ് തന്ന രഹസ്യം.!! How to reduce electricity bill

How to reduce electricity bill : ഇന്നത്തെ കാലത്ത് ഒട്ടുമിക്ക ആളുകളും നേരിടുന്ന ഒരു പ്രധാന പ്രശ്നമാണ് കറണ്ട് ബില് കൂടുന്നത്. കുറച്ചു വർഷം മുമ്പ് വാങ്ങിയ ഫ്രിഡ്ജ് ഒക്കെയാണ് ഉപയോഗിക്കുന്നതെങ്കിൽ നിങ്ങൾ എത്രയൊക്കെ കൺട്രോൾ ചെയ്ത് ഉപയോഗിച്ചാലും നിങ്ങളുടെ വീട്ടിൽ കറന്റ് ബില്ല് കൂടാനുള്ള സാധ്യതയുണ്ട് ഫ്രിഡ്ജ് മാത്രമല്ല നമ്മൾ ഒരുപാട് ഇലക്ട്രിക്കൽ ഇലക്ട്രോണിക്സ് ഐറ്റം ഉപയോഗിക്കുന്ന ആളുകളാണ് അതുകൊണ്ട് തന്നെ ഇപ്പോഴത്തെ ഒരു സാഹചര്യത്തിൽ നമുക്ക് ഏതാണ് നമ്മുടെ കറന്റ് ബില്ല് കൂട്ടുന്ന […]

3 സെന്ററിൽ 1500 സ്‌കൊയർഫീറ്റിൽ ചെറിയ ഏരിയയിൽ പണിത ഒരു മനോഹരമായ വീട്…!!| 3 Cent 1500 Sqft in 30 Lakhs

3 Cent 1500 Sqft in 30 Lakhs: 1500 sq ഫീറ്റിൽ നിർമ്മിച്ച 30 ലക്ഷത്തിന്റെ വെറും മൂന്ന് സെന്റിൽ പണിത ഒരു മനോഹരമായ വീടാണിത്. ആർക്കിടെക്റ്റ് ബിബിനാണ് ഈ വീട് നിർമ്മിച്ചത്. വീടിന്റെ പുറം ഭംഗി നല്ല രീതിയിലാണ് ചെയ്തിരിക്കുന്നത്. സിമന്റ്‌ ബ്ലോക്ക്സ് നിലത്ത് വിരിച്ചിട്ട് മനോഹരമാക്കിയത് കാണാം .പിന്നെ സിറ്റ് ഔട്ട് ചെറിയ രീതിയിലാണ് ചെയ്തിരിക്കുന്നത്.തേക്കിലാണ് മെയിൻ ഡോർ നിർമ്മിച്ചത്. വീടിന്റെ ഉള്ളിൽ മനോഹരമായ ഒരു ലിവിംഗ് സ്പേസ് കാണാം. UPVC ഇതിലാണ് […]

1450 സ്‍കോയർഫീറ്റിൽ നിർമ്മിച്ച ഒരു സുന്ദര സ്വപ്ന ഭവനം..!! | 7.5 Cent 1450 Sqft 27 Lakhs Simple Home

7.5 Cent 1450 Sqft 27 Lakhs Simple Home: 1450 sq ഫീറ്റിൽ നിർമ്മിച്ച 30 ലക്ഷത്തിന്റെ ഒരു മനോഹരമായ വീടാണിത്. ആർക്കിടെക്റ്റ് റഫീക്കാണ് ഈ വീട് നിർമ്മിച്ചത്.എക്കൊ ഫ്രണ്ട്‌ലി ആയിട്ടുള്ള ഒരു വീടാണിത്. വീടിന്റെ പുറം ഭംഗി നല്ല രീതിയിലാണ് ചെയ്തിരിക്കുന്നത്. സ്റ്റോൺ ഒക്കെ നിലത്ത് വിരിച്ചിട്ട് മനോഹരമാക്കിയത് കാണാം .പിന്നെ സിറ്റ് ഔട്ടിൽ ഇരിക്കുമ്പോൾ പ്രൈവസി കിട്ടാൻ പ്ലാന്റ്സ് കൊണ്ട് ഹൈഡ് ചെയ്യുന്ന രീതിയിൽ ചെയ്തിട്ടുണ്ട്. ബ്രിക്കിങ് എല്ലാം ലേറ്ററി സ്റ്റോനിലാണ് ചെയ്തത്. […]

വളരെ ചിലവ് കുറച്ച് പുതുക്കി പണിത അതിമനോഹരമായ വീട്…!! | CONTEMPORARY 4BHK HOUSE IN KERALA

CONTEMPORARY 4BHK HOUSE IN KERALA: നമ്മളിൽ പലർക്കും ആഗ്രഹമുണ്ടാകും ഇപ്പോൾ ഉള്ള വീട് ഒന്ന് പുതുക്കി പണിയണമെന്ന്. അത്തരകാർക്ക് മാതൃകയാക്കാൻ പറ്റിയ പുതുക്കി പണിത മനോഹരമായ വീടിന്റെ വിശേഷങ്ങളാണ് നമ്മൾ ഇവിടെ നോക്കാൻ പോകുന്നത്. 25 വർഷം പഴക്കമുള്ള വീടാണ് ഇവിടെ പുതുക്കി പണിയിരിക്കുന്നത്. പുറം ഭാഗത്തുള്ള ചുവരുകൾ ഒന്നും ചെയ്യാതെ ഉൽഭാഗത്തെ ചുവരുകൾ മുഴുവൻ മാറ്റിയ വീടാണ് ഇവിടെ കാണുന്നത്. വീടിന്റെ ഒരു ഭാഗത്തായി വലിയ വാഹനങ്ങൾ നിർത്തിയിടാനുള്ള സൗകര്യം ഒരുക്കിട്ടുണ്ട്. വിശാലമായ സിറ്റ്ഔട്ടാണ് […]

9 സെന്ററിൽ 900 സ്‌കൊയർഫീറ്റ് വീട് വെറും 15 ലക്ഷം രൂപയിൽ ഇന്റീരിയർ ഭംഗികൊണ്ട് വേറിട്ടതായ ഒരു വീട്..!! | 900 Sqft Home in 9 Cent

900 Sqft Home in 9 Cent : 900 sq ഫീറ്റിലെ 15 ലക്ഷത്തിന്റെ 9 സെന്റിൽ നിർമ്മിച്ച ഒരു മനോഹരമായ വീടാണിത്. Brick living concept ആണ് ഈ വീട് പണിതത്.ഇന്റീരിയറിന് ഏറെ പ്രാധാന്യം കൊടുത്ത് പണിത വീടാണിത്. വീടിന്റെ പുറം ഭംഗിയും എടുത്ത് കാണിക്കുന്നുണ്ട്. ഓടും, കോൺക്രീറ്റുമാണ് വീടിന്റെ റൂഫിൽ കൊടുത്തിരിക്കുന്നത്. പിന്നെ ചുമരിൽ സിമന്റ്‌ ടെക്സ്റ്റ്ർ കൊടുത്തിട്ടുണ്ട്.സിറ്റ് ഔട്ട്‌ നല്ല രീതിയിൽ സെറ്റ് ചെയ്തിട്ടുണ്ട്. ഒരു കാർ പോർച്ച് കൊടുത്തിട്ടുണ്ട്. സിറ്റ് […]

സാധാരണക്കാരന്റെ സ്വപ്നം പോലൊരു വീട്.!! രണ്ടര സെന്റിൽ 600 സ്ക്വയർ ഫീറ്റിൽ പണിത സുന്ദരമായ വീട്; കുറഞ്ഞ ചിലവിൽ നിർമിച്ച സാധാരണക്കാരൻറെ സ്വപ്ന ഭവനം ഇതാ.!! | 600 sqft 2BHK low budget home

600 sqft 2BHK low budget home : പലരുടെ ചോദ്യങ്ങൾക്ക് ഒരു ഉത്തരമായുള്ള വീടാണ് നമ്മൾ ഇവിടെ പരിചയപ്പെടാൻ പോകുന്നത്. കോഴിക്കോട് ഗൾഫ് ബസാറിന്റെ അടുത്ത് രണ്ടര സെന്റിൽ നിർമ്മിച്ച നൗഫലിന്റെ സുന്ദരമായ വീടിന്റെ വിശേഷങ്ങളിലേക്ക് കടക്കാം. 600 സ്ക്വയർ ഫീറ്റിലാണ് വീട് സ്ഥിതി ചെയ്യുന്നത്. സാധാരണ എലിവേഷനാണ് വീടിന്റെ ഭംഗി വർധിപ്പിക്കുന്നത്. 600 sqft 2BHK low budget home വെട്ടുക്കല്ലിന്റെ പാളികൾ ഒട്ടിച്ച് ക്ലാഡിങ് ഡിസൈൻ ചെയ്ത തൂണുകളാണ് കാണാൻ കഴിയുന്നത്. നഗര, […]