Browsing category

Serial News

ആനക്കോട്ടയുടെ വിശേഷം പങ്കുവെച്ച് ചിപ്പി.!! ചിപ്പിയും മേനകയും ഗുരുവായൂർ സന്നിധിയിൽ; ഗുരുവായൂർ ദർശനശേഷം നേരെ ഗുരുവായൂരിലെ ഗജവീരന്മാർക്ക് അരികിലേക്ക്.!! Chippy and Menaka at Guruvayur Anakkotta

Chippy and Menaka at Guruvayur Anakkotta : മലയാള ചലച്ചിത്ര രംഗത്തെ മികച്ച നടിയാണ് ചിപ്പി രഞ്ജിത്ത്. നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള താരം, കൂടുതലായും സഹനടിയായാണ് കൂടുതൽ തിളങ്ങിയത്. 1993-ൽ പുറത്തിറങ്ങിയ സോപാനം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയരംഗത്തേക്ക് വന്നത്. നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള താരം സംവിധായകൻ രഞ്ജിത്തിനെ വിവാഹം കഴിച്ച ശേഷം നിർമ്മാണമേഖലയിലേക്കാണ് കാലെടുത്തു വച്ചത്. പിന്നീട് ടെലിവിഷൻ പരമ്പരകളിലാണ് താരം സജീവമായി തുടരുന്നത്. സൂര്യ ടിവിയിലെ സ്ത്രീജന്മം എന്ന പരമ്പരയിലൂടെയാണ് താരം സീരിയലിൽ […]

ദേവിയും ഹരിയും ലക്ഷ്മിയമ്മയെ എത്തിയപ്പോൾ.!! സാന്ത്വനം 2 വിനു മുൻപേ സ്നേഹ സംഗമം; മക്കളെ സ്നേഹത്തോടെ ഊട്ടി ലക്ഷ്മിയമ്മ.!! Girish Nambiar and Chippi viisits Girija Preman

Girish Nambiar and Chippi viisits Girija Preman : മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ടതാരമാണ് ഗിരീഷ് നമ്പ്യാർ.താരത്തിൻ്റെ യഥാർത്ഥ പേരിനേക്കാൾ ഉപരി സാന്ത്വനത്തിലെ ഹരി എന്ന പേരിലൂടെയാണ് താരത്തിൻ്റെ പ്രേക്ഷകർക്ക് കൂടുതൽ പരിചിതമായിരിക്കുന്നത്. സാന്ത്വനം പരമ്പര അവസാനിച്ചിട്ടും ഹരിയെന്ന കഥാപാത്രത്തെ എത്രമാത്രം സ്വീകരിച്ചിരുന്നുവെന്ന് പ്രേക്ഷകരുടെ പ്രതികരണങ്ങളിൽ നിന്നു തന്നെ വ്യക്തമായിരുന്നു. ഭാഗ്യലക്ഷ്മി, ഭാഗ്യജാതകം, ദത്തുപുത്രി തുടങ്ങിയ പരമ്പരകളിലൊക്കെ താരം ചെയ്ത കഥാപാത്രം പ്രേക്ഷക പ്രീതി പിടിച്ചു പറ്റുന്നതായിരുന്നുവെങ്കിലും, സാന്ത്വനം പരമ്പര പ്രേക്ഷകർക്കുണ്ടാക്കിയ താൽപര്യം വേറെ തന്നെയായിരുന്നു. പരമ്പര […]

ഗോപികയിൽ നിന്നും നന്ദനയിലേക്ക്.!! പത്തരമാറ്റിലെ ടോം ബോയ് ആയ നന്ദന ആരെന്നറിയാമോ; അനിയുടെ നന്ദുവാകാനുള്ള തയ്യാറെടുപ്പുകൾ ഇങ്ങനെ.!! Patharamattu Nandana fame Gopika makeover viral

Patharamattu Nandana fame Gopika makeover viral : മലയാളി പ്രേക്ഷകർ ഹൃദയ പൂർവ്വം സ്വീകരിച്ച ഒരു മിനിസ്‌ക്രീൻ പരമ്പരയാണ് പത്തരമാറ്റ്.ശങ്കർ എസ് കെ സൈജു സുകേഷ് എന്നിവരുടെ സംവിധാനത്തിൽ ഒരുങ്ങി ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന പരമ്പരയാണ് പത്തരമാറ്റ്. നൂറ്റിയറോളം എപ്പിസോഡുകൾ കഴിഞ്ഞ പത്തരമാറ്റ് മിനിസ്‌ക്രീൻ പ്രേക്ഷകർ ഏറ്റെടുത്തു കഴിഞ്ഞു. നീന കുറുപ്പിന്റെ മൂന്ന് പെണ്മക്കളായ നവ്യ, നയന, നന്ദന എന്നീ കഥാപാത്രങ്ങളിലൂടെയാണ് കഥ മുൻപോട്ട് പോകുന്നത്. ഇതിൽ ഏറ്റവും ഇളയ സഹോദരി നന്ദനയ്ക്ക് ഒരു പ്രത്യേകതയുണ്ട്. […]