Browsing author

Anu Krishna

My name is Anu Krishna.. I am from Thiruvananthapuram. Cooking is my most interesting subject. My favorite pastime is trying different dishes. My job is to bring different resources to you by writing about these. I hope you will like everything I write. Those who read the articles I write, do not forget to support me and leave your comments.

നല്ല സൂപ്പർ ടേസ്റ്റിൽ കിടിലൻ ചിക്കൻ കറി.!! പാത്രം കാലിയാകുന്ന വഴി അറിയില്ല; ചിക്കൻ ഇതുപോലെ ഉണ്ടാക്കിയാൽ.!! Spicy Chicken Curry Recipe

Spicy Chicken Curry Recipe : ചോറ്, ചപ്പാത്തി, ഗീ റൈസ് എന്നിങ്ങനെ ഏതിനോടൊപ്പം വേണമെങ്കിലും എല്ലാവരും കഴിക്കാൻ ഇഷ്ടപ്പെടുന്ന ഒരു കറിയായിരിക്കും ചിക്കൻ കറി.പലസ്ഥലങ്ങളിലും പല രീതികളിൽ ആയിരിക്കും ചിക്കൻ കറി ഉണ്ടാക്കുന്നത്.ഏതു രീതിയിൽ ഉണ്ടാക്കിയാലും ചിക്കൻ കറി പെട്ടെന്ന് കാലിയാകും എന്നതാണ് മറ്റൊരു സത്യം.സ്ഥിരമായി ഉണ്ടാക്കുന്ന രീതികളിൽ നിന്നും ഒന്ന് മാറി നല്ല രുചികരമായ രീതിയിൽ തയ്യാറാക്കി എടുക്കാവുന്ന ഒരു ചിക്കൻ കറിയുടെ റെസിപ്പി വിശദമായി മനസ്സിലാക്കാം. ആദ്യം തന്നെ ഒരു പാത്രത്തിലേക്ക് കാൽ […]

സൂപ്പർ സോഫ്റ്റ് ടർക്കിഷ് ബ്രെഡ്ഡും അടിപൊളി ചിക്കൻ കറിയും; ഇതുപോലെ ഉണ്ടാക്കിയാൽ എല്ലാവരും ചോദിച്ചു വാങ്ങികഴിക്കും.!! Easy Breakfast Turkish bread and chicken curry

Easy Breakfast Turkish bread and chicken curry : രാവിലെ ബ്രേക്ക്ഫാസ്റ്റ് ആയും രാത്രി ഡിന്നറായും തയ്യാറാക്കി എടുക്കാവുന്ന ഒരു സൂപ്പർ കോംബോ റെസിപ്പിയാണ് നമ്മളിവിടെ പരിചയപ്പെടാൻ പോകുന്നത്. സൽക്കാരങ്ങളിലും മറ്റും സ്പെഷ്യലായി തയ്യാറാക്കി എടുക്കാവുന്ന ഈ അടിപൊളി വിഭവം തയ്യാറാക്കാം. ആദ്യമായി ഒരു പാത്രത്തിലേക്ക് 1/3 കപ്പ് അളവിൽ അല്ലെങ്കിൽ അഞ്ച് ടേബിൾ സ്പൂൺ ഇളം ചൂടുള്ള വെള്ളം ചേർത്ത് കൊടുക്കണം. ശേഷം ഇതിലേക്ക് ഒരു ടീസ്പൂൺ പഞ്ചസാരയും ഒരു ടീസ്പൂൺ യീസ്റ്റും കൂടെ […]

കറുത്ത അച്ചാർ എളുപ്പം തയ്യാറാക്കാം.!! വർഷങ്ങളോളം കേടാകാതിരിക്കാൻ ഈ സൂത്രം ചെയ്യൂ; തുള്ളി എണ്ണയോ വിനാഗിരിയോ വേണ്ട.!! Variety Black Lemon Pickle Recipe

Variety Black Lemon Pickle Recipe : ചോറിനോടൊപ്പം ഒരു അച്ചാർ വേണമെന്നത് നമ്മൾ മലയാളികളുടെ ഒരു ശീലമായി മാറിയിരിക്കുന്നു. എന്നാൽ എല്ലാ അച്ചാറുകളും നല്ല രുചിയോടു കൂടി തയ്യാറാക്കി എടുക്കുക എന്നത് കുറച്ച് ശ്രദ്ധയോടെ ചെയ്യേണ്ട കാര്യമാണ്. പ്രത്യേകിച്ച് നാരങ്ങ അച്ചാർ ഇടുമ്പോൾ അത് കയപ്പ് വരാനുള്ള സാധ്യത കൂടുതലാണ്. വളരെ എളുപ്പത്തിൽ രുചികരമായ തയ്യാറാക്കാവുന്ന ഒരു കറുത്ത നാരങ്ങ അച്ചാറിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം. ഈയൊരു രീതിയിൽ നാരങ്ങ അച്ചാർ തയ്യാറാക്കാനായി ആദ്യം തന്നെ […]

ചോറിനൊപ്പം കഴിക്കാവുന്ന ഒരു സൂപ്പർ ടേസ്റ്റി പൊട്ടറ്റോ ഫ്രൈ; ചോറിനൊപ്പം ഇങ്ങനെ ഒരു ഫ്രൈ ഉണ്ടെകിൽ വേറെ ഒന്നും വേണ്ട.!! Special tasty potato fry recipe

Special tasty potato fry recipe : ചോറിനൊപ്പം നല്ല എരിവോടുകൂടിയ ഫ്രൈഡ് ഐറ്റംസ് കഴിക്കാൻ ഇഷ്ടപ്പെടുന്നവരായിരിക്കും മിക്ക ആളുകളും. ഉരുളക്കിഴങ്ങ് ഉപയോഗിച്ച് പലവിധ വിഭവങ്ങളും നമ്മളെല്ലാം തയ്യാറാക്കുന്ന പതിവും ഉള്ളതായിരിക്കും. അത്തരം ആളുകൾക്ക് തീർച്ചയായും പരീക്ഷിച്ചു നോക്കാവുന്ന ഒരു കിടിലൻ ടേസ്റ്റിലുള്ള പൊട്ടറ്റോ ഫ്രൈയുടെ റെസിപ്പി വിശദമായി മനസ്സിലാക്കാം. ഈയൊരു രീതിയിൽ പൊട്ടറ്റോ ഫ്രൈ തയ്യാറാക്കാനായി ആദ്യം തന്നെ തോലെല്ലാം കളഞ്ഞ് ഉരുളക്കിഴങ്ങ് വൃത്തിയാക്കി എടുക്കുക. ശേഷം അത് നീളത്തിൽ അത്യാവശ്യം കട്ടിയുള്ള പരിവത്തിൽ മുറിച്ചെടുത്ത് […]

കൊതിയോടെ കഴിക്കാം ചായക്കടകളിലെ നല്ല മൊരിഞ്ഞ പരിപ്പ് വട; ഇങ്ങനെ ഉണ്ടാക്കൂ ടേസ്റ്റ് ഇരട്ടിയാകും.!! Tasty Crispy Parippuvada recipe

Tasty Crispy Parippuvada recipe : പരിപ്പുവടയും കട്ടൻ ചായയും മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട ഒരു കിടിലൻ കോമ്പിനേഷനാണ്. പണ്ട് നാട്ടിൻപുറങ്ങളിലെ ചായക്കടകളിലെ സ്ഥിരം നാലുമണി മെനു ആയിരുന്നു എണ്ണയിൽ പാകത്തിന് മൊരിഞ്ഞ പരിപ്പുവടയും ഒപ്പം ചൂടൻ കട്ടൻ ചായയും. മൊരിഞ്ഞ പരിപ്പ് ചവയ്ക്കുമ്പോൾ അറിയാതെ പച്ചമുളക് കടിച്ചാലോ, സംഗതി മാറും. ഈ കിടിലൻ കോമ്പിനേഷന് ഇപ്പോഴും ആരാധകരുണ്ട്. നാലു മണിക്ക്‌ വീട്ടിൽ തയ്യാറാക്കാം ചായക്കടകളിലെ നല്ല നാടൻ പരിപ്പുവട. ആദ്യമായി ഒന്നര കപ്പ് ഗ്രീൻപീസ് പരിപ്പ് […]

പച്ചക്കായ ഉണ്ടെങ്കിൽ ഇതുപോലെ തയ്യാറാക്കി നോക്കൂ.!! പലരും മറന്നു പോയ ഒരു നാടൻ; ഇത് മാത്രം മതി ഒരു പ്ലേറ്റ് നിറയെ ചോറുണ്ണാൻ.!! Kerala style Raw banana Stir fry recipe

Kerala style Raw banana Stir fry recipe : നമ്മുടെയെല്ലാം വീടുകളിൽ ധാരാളമായി ഉണ്ടാകാറുള്ള ഒന്നാണല്ലോ പച്ചകായ. അതുപയോഗിച്ച് പലതരത്തിലുള്ള കറികളും വറുവലുമെല്ലാം തയ്യാറാക്കുന്നത് ഒരു പതിവായിരിക്കും. എന്നാൽ പലർക്കും പച്ചക്കായ ഉപയോഗിച്ച് മെഴുക്കുപുരട്ടി തയ്യാറാക്കുമ്പോൾ അതിനോട് വലിയ പ്രിയം തോന്നാറില്ല. കായയുടെ രുചി ഇഷ്ടപ്പെടാത്തത് ആയിരിക്കും അതിനുള്ള കാരണം. എന്നാൽ എല്ലാവർക്കും ഇഷ്ടപ്പെടുന്ന രീതിയിൽ രുചിയോട് കൂടിയ ഒരു കായ മെഴുക്കുപുരട്ടി തയ്യാറാക്കുന്നത് എങ്ങനെയാണെന്ന് വിശദമായി മനസ്സിലാക്കാം. ഈയൊരു രീതിയിൽ മെഴുക്കുപുരട്ടി തയ്യാറാക്കാനായി ആദ്യം […]

വ്യത്യസ്ഥമാർന്ന കുഴിയപ്പം.!! ഇനി രാവിലത്തേക്ക് ഇത് ആയാലോ; നല്ല പഞ്ഞിപോലെ സോഫ്റ്റ് ആയ അപ്പം കിട്ടാൻ ഇതുപോലെ തയ്യാറാക്കൂ.!! Tasty Kuzhiyappam Recipe

Tasty Kuzhiyappam Recipe : മിക്ക മലയാളികളും കഴിക്കുന്ന ചായ സമയങ്ങളിലെ ലഘു ഭക്ഷണങ്ങളിൽ ഒന്നാണ് കുഴിയപ്പം. എന്നാൽ ഇനി രാവിലത്തേക്ക് കുഴിയപ്പം തയ്യാറാക്കിയാലോ. വളരെ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാവുന്ന ഒരു വെറൈറ്റി ബ്രേക്ക്ഫാസ്റ്റ് റെസിപ്പിയാണ് നമ്മളിവിടെ പരിചയപ്പെടുന്നത്. കുട്ടികൾക്കെല്ലാം വളരെയധികം ഇഷ്ടപ്പെടുന്ന ഒരു വിഭവമാണിത്. ബജിക്കറി, ചട്നി, ചമ്മന്തി എന്നിവയുടെയെല്ലാം കൂടെ നല്ല കിടിലൻ കോമ്പിനേഷനായ വ്യത്യസ്ഥമാർന്ന ഈ റെസിപ്പി തയ്യാറാക്കാം. ആദ്യമായി ഒന്നര കപ്പ് പച്ചരി ആവശ്യത്തിന് വെള്ളമൊഴിച്ച് നാലോ അഞ്ചോ മണിക്കൂറോളം നല്ലപോലെ […]

ചോറിൽ നാരങ്ങ കൊണ്ടുള്ള ഈ സൂത്രം ചെയ്താൽ ഞെട്ടും തീർച്ച; ഇതുവരെ ഇങ്ങനെ ചെയ്യാൻ തോന്നീല്ലലോ.!! Tasty Lemon rice recipe

Tasty Lemon rice recipe : വളരെ എളുപ്പത്തിൽ പെട്ടെന്ന് തയ്യാറാക്കാവുന്ന ഒരു വിഭവം ആണ് നാരങ്ങ ചോർ. ഇത് വളരെ രുചിയും ആരോഗ്യവും നൽകുന്ന ഒന്നാണ്. ഇതെങ്ങനെ തയ്യാറാക്കാം എന്ന് നമുക്ക് നോക്കാം. ആദ്യം ഒരാൾക്കുള്ള ചോർ ഒരു പ്ലേറ്റിൽ എടുത്തു മാറ്റി വെക്കുക. ശേഷം പകുതി സബോള ചെറുതായിട്ട് അരിഞ്ഞു എടുക്കു. ഒരു പച്ചമുളക് രണ്ടായി കീറി ഇടുക. ശേഷം കുറച്ചു ഇഞ്ചിയും കറിവേപ്പിലയും എടുക്കുക. ഒരു പാനിൽ എണ്ണ ഒഴിച്ച് അതിലേക്കു അരിഞ്ഞു […]

2 സ്പൂൺ അരിപ്പൊടി ഉണ്ടോ..?നിമിഷനേരം കൊണ്ട് ഒരു കിടിലൻ സ്‌നാക്; എത്ര കഴിച്ചാലും മതിവരില്ല മക്കളെ.!! Easy Rice Flour Snack Recipe

Easy Rice Flour Snack Recipe : പുത്തൻ രുചിക്കൂട്ടുകൾ നമ്മളെല്ലാം പരീക്ഷിക്കാറുണ്ട്. വളരെ എളുപ്പത്തിൽ വീട്ടിൽ ഇപ്പോഴും ലഭ്യമാകുന്ന ചുരുക്കം ചില ചേരുവകൾ മാത്രം ഉപയോഗിച്ചു പെട്ടെന്ന് തന്നെ ഈ വിഭവം റെഡി ആക്കി എടുക്കാം. ചൂട് കട്ടനൊപ്പം ഈ സ്നാക്ക് അടിപൊളിയാണ്. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപെടുമെന്നതിൽ സംശയമില്ല. ആവശ്യമായ ചേരുവകൾ താഴെ ചേർക്കുന്നു. എങ്ങനെയാണെന് നോക്കാം. ചേരുവകൾ എല്ലാം തയ്യാറാക്കിയാൽ എളുപ്പം നമുക്കിത് റെഡി ആക്കിയെടുക്കാം. തയ്യാറാക്കുന്നത് എങ്ങനെയാണെന്ന് വീഡിയോയിൽ വിശദമായി കാണിച്ചു […]

അപ്രതീക്ഷിത അതിഥികൾക്ക് വിളമ്പാം അസാധ്യ രുചിയിൽ ഒരു പാൽ വാഴക്ക; വിരുന്നുക്കാരെ ഞെട്ടിക്കാനിതാ ഒരു സൂപ്പർ മധുരം.!! Tasty Palvazhakka Sweet recipe

Tasty Palvazhakka Sweet recipe : അതിഥികൾ പെട്ടെന്ന് വീട്ടിലേക്ക് കയറി വരുമ്പോൾ എന്ത് ഉണ്ടാക്കിക്കൊടുക്കണം എന്ന് ചിന്തിച്ച് തലപുകയ്ക്കുന്നവരായിരിക്കും മിക്ക വീട്ടമ്മമാരും. പലപ്പോഴും വീട്ടിൽ സാധനങ്ങൾ ഉണ്ടെങ്കിലും അത് ഉപയോഗിച്ച് എന്ത് ചെയ്യണം എന്ന് അറിയാതെ പകച്ചുനിൽക്കുന്ന അവസ്ഥയിൽ തീർച്ചയായും തയ്യാറാക്കി നോക്കാവുന്ന ഒരു കിടിലൻ പാൽ വാഴക്കയുടെ റെസിപ്പി വിശദമായി മനസ്സിലാക്കാം. ആദ്യം തന്നെ ഒരു പാൻ അടുപ്പത്ത് വെച്ച് അതിലേക്ക് ഒരു ടേബിൾ സ്പൂൺ അളവിൽ നെയ്യ് ഒഴിച്ചു കൊടുക്കുക. നെയ്യ് ചൂടായി […]