വെറും ഒന്നര സെന്റ് സ്ഥലത്ത് ഒരു കിടിലൻ വീട്; എല്ലാ സൗകര്യങ്ങളോടും കൂടിയ ഒരു ബഡ്ജറ്റ് വീട് | budget…
budget home in 1.1/2 cent plot : ഒന്നര സെന്റിൽ ഏഴ് ലക്ഷം രൂപയുടെ മനോഹരമായ ചെറിയ വീടിന്റെ വിശേഷങ്ങൾ കണ്ട് നോക്കാം. നീളത്തിലുള്ള സിറ്റ്ഔട്ടാണ് കാണാൻ കഴിയുന്നത്. ഇരിപ്പിടത്തിനായി മരം കൊണ്ട് ഉണ്ടാക്കിയ സംവിധാനം അവിടെ കാണാം. ഉള്ളിലേക്ക്!-->…