Browsing category

Top Stories

ചെസ് മാസ്റ്റർ പ്രഗ്നാനന്ദയുടെ യാത്ര ഇനി പ്രീമിയം ഇലക്ട്രിക്ക് എസ്യുവിയിൽ.!! ജീവിതത്തിൽ നേട്ടത്തിന്റെ മറ്റൊരു പൊൻതൂവൽ കൂടി; വാക്ക് പാലിച്ച് ആനന്ദ് മഹീന്ദ്ര.!! Ramesh Babu Praggnanandhaa New Mahindra XUV 400

Ramesh Babu Praggnanandhaa New Mahindra XUV 400 : അതിസാധാരണമായ ഒരു ഇന്ത്യൻ കുടുംബത്തിൽ നിന്നും ഉയർന്നുവന്ന് ഇന്ത്യയുടെ അഭിമാനമായി മാറിയതാരമാണ് രമേഷ്ബാബു പ്രഗ്നാനന്ദ. ചെസ്സ് എന്ന് പറയുമ്പോൾ തന്നെ ഉയർന്നു കേട്ടിരുന്ന പേരാണ് വിശ്വനാഥൻ ആനന്ദ്. വിശ്വനാഥൻ ആനന്ദ് എന്ന ഈ ഒറ്റ കൈത്തിരിയിൽനിന്നു തുടങ്ങിയ ഇന്ത്യൻ ചെസ് വിപ്ലവം ഇന്ന് രാജ്യാതിർത്തികൾ ഭേദിച്ച് നിൽക്കാനുള്ള കാരണം ഇദ്ദേഹമാണ്. ലോക ജനത മുഴുവൻ ഉറ്റുനോക്കി നിൽക്കെ ചെസ് ലോകകപ്പ് കിരീട പോരാട്ടത്തിന്റെ ഫൈനലിൽ മാഗ്നസ് […]

രാജ്യത്തിന് അഭിമാനമായ മലയാളി പെൺകുട്ടി; അച്ചടി തോറ്റുപോകും കമ്പ്യൂട്ടർ ഫോണ്ടുകളെ വെല്ലും കയ്യക്ഷരം കാണേണ്ടത് തന്നെ.!! Ann Mariya Biju 2021 Hand Writing Competition Winner

Ann Mariya Biju 2021 Hand Writing Competition Winner : കമ്പ്യൂട്ടർ ഫോണ്ടുളെ വെല്ലുന്ന രീതിയിൽ ഒരു മനുഷ്യന് എഴുതാൻ സാധിക്കുമോ? ഇല്ലാ എന്നാണ് ഉത്തരമെങ്കിൽ തെറ്റി. കാരണം കണ്ണൂർ ചെമ്പേരി സ്വദേശി ആൻ മരിയ എന്ന കൊച്ചു മിടുക്കിയുടെ കയ്യക്ഷരത്തിനോട് കിടപിടിക്കാൻ പറ്റിയ ഒരു കമ്പ്യൂട്ടർ ഫോണ്ടും ഇന്ന് നിലവിലില്ല. സോഷ്യൽ മീഡിയയിലെ താരമാണ് ഇപ്പോൾ ആൻ മരിയ. വേൾഡ് ഹാൻഡ് റൈറ്റിംഗ് കോമ്പറ്റീഷനിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയതോടെയാണ് ആൻ മരിയയും അവളുടെ കൈയ്യക്ഷരവും […]

“അച്ഛൻ അമ്മയെ ഉപേക്ഷിച്ചത് എന്റെ ഈ അസുഖം കാരണം” സോഷ്യൽ മീഡിയയിൽ വൈറലായ ആ ദമ്പതികൾ ഇവരാണ്; പ്രണയ കഥ തുറന്നു പറഞ്ഞ് വൈറൽ ദമ്പതികൾ.!! Viral couples Shalini and Shivan Interview

Viral couples Shalini and Shivan Interview : സോഷ്യൽ മീഡിയയിലൂടെ വൈറലായ നിരവധി താരങ്ങളെ നമുക്കറിയാം. അവർ തങ്ങളുടെ കഴിവും, ആത്മാർത്ഥതയും ആത്മവിശ്വാസവും കൊണ്ടാണ് പലതും നേടിയെടുത്തിട്ടുള്ളത്. പലവിധ രോഗങ്ങൾ ഉണ്ടായിട്ടും അവയോട് പൊരുതി ജീവിക്കുന്ന നിരവധി ആളുകൾ നമുക്ക് ചുറ്റുമുണ്ട്. അവരിൽ ചിലരെല്ലാം സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ്. തന്റെ കഴിവുകൊണ്ടും ആത്മബലം കൊണ്ടും സമൂഹമാധ്യമങ്ങളിൽ നിറഞ്ഞുനിന്ന വ്യക്തിയാണ് ശാലിനി. ഇതിനോടകം തന്നെ ശാലിനിയുടെ നിരവധി വീഡിയോകളും ഇന്റർവ്യൂകളും സോഷ്യൽ മീഡിയയിൽ സജീവമായിട്ടുണ്ട്. ജന്മനാ […]

മൂന്നാം മാസം അമ്മ ഉപേക്ഷിച്ചു.!! വളർന്നത് രണ്ട് മാതാപിതാക്കളുടെ തണലിൽ; 30 വർഷങ്ങൾക്ക് ശേഷം കണ്ടുമുട്ടിയ സഹോദരിമാരുടെ സിനിമയെ വെല്ലുന്ന ജീവിത കഥ.!! Twin Sisters Vijayalakshmi And Divyasree viral Life Story

Twin Sisters Vijayalakshmi And Divyasree viral Life Story : ഒരു സഹോദരൻ അല്ലെങ്കിൽ സഹോദരി ഉണ്ടാവുക എന്നത് ഏറ്റവും സന്തോഷം ഉണ്ടാക്കുന്ന കാര്യമാണ്. വർഷങ്ങൾക്കുശേഷം അത് അറിയുന്ന ഒരാളുടെ സന്തോഷം ആലോചിച്ചു നോക്കൂ. അത്തരത്തിലൊരു വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത് വിജയലക്ഷ്മി എന്ന സ്ത്രീ അവരുടെ ഇരട്ട സഹോദരിയായ ദിവ്യശ്രീയെ കണ്ടുപിടിച്ച വാർത്ത ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗമായിക്കൊണ്ടിരിക്കുന്നത്. ഒരാളെ മൂന്നുമാസം ഉള്ളപ്പോഴും ഒരാളെ 5 മാസം ഉള്ളപ്പോഴും ഒരു അനാഥമന്ദിരത്തിൽ നിന്ന് 2 […]

“ആ കരഞ്ഞു കലങ്ങിയ കണ്ണുകൾ ഇനിയില്ല” എട്ടാം വിവാഹ വാർഷിക ദിനത്തിൽ മകൾക്ക് മുന്നിൽ വീണ്ടും വിവാഹിതരായി ദമ്പതികൾ.!! Couples recreating their wedding day Viral news

Couples recreating their wedding day Viral news : ഏതൊരു മനുഷ്യന്റെയും ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹങ്ങളിൽ ഒന്നായിരിക്കും തനിക്ക് ഇണങ്ങുന്ന തന്നെ ഇഷ്ടപ്പെടുന്ന ജീവിത സഖിയെ സ്വന്തമാക്കുന്നതും ദാമ്പത്യ ജീവിതം നയിക്കുന്നതും. മാത്രമല്ല കല്യാണ സുദിനത്തിൽ മണവാട്ടിയായി ചമയങ്ങളും ആഭരണങ്ങളുമെല്ലാം അണിഞ്ഞ് നിൽക്കുന്നത് ഏതൊരു പെൺകുട്ടിയെയും സംബന്ധിച്ചടത്തോളം അസുലഭ മുഹൂർത്തം ആയിരിക്കും. എന്നാൽ അത്തരം ആഘോഷ പൂർവ്വമായ ചടങ്ങുകൾ ഒന്നും ഇല്ലാതെ വിവാഹം കഴിക്കേണ്ടി വന്നാൽ ഉള്ള അവസ്ഥ എങ്ങനെയിരിക്കും? അത്തരത്തിലൊരു അവസ്ഥയിലൂടെയായിരുന്നു കഴിഞ്ഞ […]