chaya aripa easy cleaning : എല്ലാ വീട്ടമ്മമാർക്കും ഒരുപാട് ഉപകാരപ്പെടുന്ന കുറച്ു ടിപ്സ് ആളാണ് ഈ വീഡിയോയിലൂടെ നിങ്ങളെ പരിചയപ്പെടുത്തുന്നത്. അതിന്റെ കൂടെ തന്നെ നമ്മുടെ ചായ അരിപ്പയിൽ കറയും മഞ്ഞ കളറും ഒകെ പോയി നല്ല രീതിയിൽ പൂത്തുപുത്തനാക്കുന്ന ടിപ്പ് കൂടി ഉൾപ്പെടുത്തിയിട്ടുണ്ട്. ആദ്യത്തെ ടിപ്പ് എന്താണെന്നു പരിചയപ്പെടാം.. നമ്മൾ പയറ് പരിപ്പ് ഉഴുന്ന് ഇതുപോലെ പുഴു ചെള്ളുകുളുകള ഒക്കെ വരുന്ന പയർ വർഗ്ഗങ്ങൾ ഒക്കെ ചെള്ളോ പുഴുക്കളോ ഒന്നും വരാതെ കുറെ നാൾ ഫ്രഷ് ആയിട്ട് നല്ല ഫ്രഷ് സ്മെല്ലോടു കൂടി സൂക്ഷിച്ചു വെക്കാനുള്ള ഒരു ടിപ്പാണ്.
വെളുത്തുള്ളിയുടെ നമ്മള അല്ലികളൊക്കെ അടർന്ന് എടുത്തതിനുശേഷമുള്ള വെളുത്തുള്ളിയുടെ കമ്പുകൾ അരി ധാന്യങ്ങൾ പയര്‍ വര്‍ഗങ്ങള്‍ ഇവയുടെ പാത്രത്തിലേക്ക് ഇട്ടു കൊടുത്താൽ മതി. ഒരു സ്മെൽ കാരണം നമ്മ അതിൽ ചെല്ലളോ പുഴുക്കളോ വണ്ടുകളോ ഒന്നും വരാതെ കുറേ നാൾ നമുക്ക് ഫ്രഷ് ആയിട്ട് തന്നെ സൂക്ഷിക്കാനായി പറ്റും. അടുത്ത ടിപ്പ്നമ്മൾ വെളിച്ചെണ്ണ ഒക്കെ ഒരുപാട് മേടിച്ച് സൂക്ഷിക്കുന്നവരാണ്. അതല്ലെങ്കിൽ നമ്മൾ നമ്മൾ പറമ്പിലൊക്കെ തേങ്ങയുള്ളവരാണെങ്കിൽ അതൊക്കെ കൊപ്രയാക്കി എടുത്ത് കുറെ അധികം സൂക്ഷിച്ചു വെക്കില്ല.
അങ്ങനെയൊക്കെ ഉള്ളവരാണെങ്കിൽ അത് കേട്ു വരാതിരിക്കുള്ള ടിപ്പാണ് പറയുന്നത്. അതായത് ചിലപ്പോഴെല്ലാം വെളിച്ചെണ്ണ സൂക്ഷിക്കുമ്പോൾ കാറൽ മനം ഉണ്ടാവുന്നത് പതിവാണ്. അതൊന്നും ഇല്ലാതിരിക്കാനുള്ള ഒരു ടിപ്പാണ് പറയുന്നത്. കുറെയധികം കാനിലൊക്കെ ആട്ടി കൊടുന്ന് വെക്കുന്നവരാണെങ്കിൽ കുറച്ചധികം കുരുമുളക് ഇട്ടു കൊടുക്കാം ഒരു പിടി ഇട്ടു കൊടുക്കാം അതല്ലെങ്കിൽ ഒരു മൂന്നോ നാലോ കുരുമുളക് ഇതുപോലെ ഇട്ടു കൊടുക്കുകയാണെങ്കിൽ ഒരു കനച്ച മണം അതുപോലെ കാറൽ മണം എന്നൊക്കെ പറയും അതൊന്നുമില്ലാതെ കുറേ നാൾ നമുക്ക് ഫ്രഷോട്ു കൂടിയിട്ട് വെളിച്ചെണ്ണ കുറേ നാള സൂക്ഷിക്കാൻ പറ്റും.
അടുത്ത ടിപ്പ് നമ്മൾ ചായയൊക്കെ സ്ഥിരമായിട്ട് ഉണ്ടാക്കുന്നവരാണെങ്കിൽ ചായ അരിപ്പയിൽ ചായപ്പൊടിയും കറകൾ മഞ്ഞക്കറകൾ സൈഡിലുള്ള കറകളൊക്കെ കാണാൻ പറ്റുന്നുണ്ടാവും.എത്ര കറയുള്ള പഴയ അരിപ്പാണെങ്കിലുംഎളുപ്പത്തിൽ ക്ലീൻ ചെയ്ത എടുക്കാനായിട്ട് പറ്റും. അതിനുവേണ്ടി ഒരു ചെറിയ ബൗളിലേക്ക് കുറച്ച് ബേക്കിംഗ് സോഡ, മൂന്ന് സ്പൂൺ വിനാഗിരി ഇവ രണ്ടും കൂടി മിക്സ് ചെയ്ത് അതിലേക്ക് ഡിഷ് വാഷ് ലിക്വിഡ് ചേർത്ത് മിക്സ് ചെയ്തു കൊടുത്താൽ മതി. ഇത് അരിപ്പ മുങ്ങി കിടക്കുന്ന രീതിയിൽ പാത്രത്തിലേക്ക് വെള്ളം എടുക്കുക. ജസ്റ്റ് ഒന്ന് ചൂടാക്കി ഈ ലിക്വിഡ് കൂടി ചേർത്തെടുത്തൽ കറകളൊക്കെ പോകും. കൂടുതൽ അറിയാൻ വീഡിയോ മുഴുവൻ കാണൂ. chaya aripa easy cleaning Video Credit : Dreams of Colours