Browsing author

Malavika Dev

എന്റെ പേര് മാളവിക ദേവ്. പത്തനംതിട്ട സ്വദേശിയാണ്. എനിക്ക് ജീവിതത്തിൽ ഏറ്റവും ഇഷ്ടമുള്ള കാര്യമാണ് പാചകം.. കൂടാതെ സിനിമകളും ടെലിവിഷൻ പരിപാടികളും ഇഷ്ടമാണ്. ഒഴിവു സമയങ്ങളിൽ പുതിയ പുതിയ റെസിപ്പികൾ ചെയ്‌തു നോക്കുക എന്നതാണ് എന്റെ പ്രധാനപ്പെട്ട ഒരു വിനോദം. കഴിഞ്ഞ 5 വർഷങ്ങളായി റെസിപ്പികളെ കുറിച്ചും സിനിമ - സീരിയലുകളെ കുറിച്ചും എഴുന്നതാണ് എന്റെ ജോലി. ഞാൻ എഴുതുന്ന ആർട്ടിക്കളുകൾ നിങ്ങൾക്ക് ഇഷ്ടമാകുന്നുണ്ടെന്ന് വിചാരിക്കുന്നു. എന്റെ ആർട്ടിക്കളുകൾ വായിക്കുന്നവർ നിങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്താൻ മറക്കല്ലേ..

ഒരു മുത്തശ്ശി സൂത്രം.!! ഉപ്പും മഞ്ഞളും ഇതുപോലെ ഒന്ന് ചൂടാക്കി നോക്കൂ; അമ്പമ്പോ ഇതൊക്കെ അറിയാൻ വൈകിയോ.!! Salt and turmeric powder tips

Salt and turmeric powder tips : ഈ വേനൽ കാലത്ത് എല്ലാവർക്കും സഹിക്കാൻ പറ്റാത്ത ചൂടാണ്. ഈ ഒരു സമയം നമ്മുടെ വീടുകളിൽ ചൂടിനെ പ്രതിരോധിക്കാൻ ഒരുപാട് വഴികൾ ഉപയോഗിക്കാറുണ്ട്. പണ്ട് മുത്തശ്ശിമാർ ചെയ്യ്ത് കൊണ്ടിരിക്കുന്ന വഴികൾ ഇപ്പോൾ ആർക്കും അറിയില്ല. എല്ലാവർക്കും പ്രയോജനപ്പെടുന്ന കുറച്ച് ടിപ്പ് നോക്കാം… എല്ലാവരുടെ വീട്ടിലെയും അടുക്കളയിൽ ഉള്ളതാണ് വെളിച്ചെണ്ണ. കുറച്ച് വെളിച്ചെണ്ണ പാത്രത്തിൽ എടുത്തിട്ട് കാലിന്റെ നഖത്തിലൊക്കെ നല്ല പോലെ ആക്കി മസാജ് ചെയ്യ്ത് കൊടുക്കുക ആണെങ്കിൽ ചൂട് […]

അത്ഭുതപ്പെടുത്തുന്ന ടിപ്പുകൾ.!! പുളിച്ച കഞ്ഞിവെള്ളത്തിലേക്ക് അല്പം വിനാഗിരി ഒഴിച്ച് നോക്കൂ; ഇതറിഞ്ഞാൽ ഇപ്പോൾ തന്നെ നിങ്ങൾ ഒരു കുപ്പി വിനാഗിരി വാങ്ങും.!! Rice water Vinegar Kitchen Tips

Rice water Vinegar Kitchen Tips : എല്ലാവരുടെയും വീടുകളിൽ കാണപ്പെടുന്ന ഒന്നാണ് കഞ്ഞിവെള്ളം. ഇത് ഉപയോഗിച്ച് ചെയ്യാവുന്ന ഒരു അടിപൊളി ടിപ്പ് നോക്കാം വീട്ടമ്മമാര്‍ക്ക് വേരെ അധികം ഉപകാരപ്പെടുന്ന ഒന്നാണ് ഇത്…. ഇത് എങ്ങനെ ചെയ്യാം എന്ന് നോക്കാം… ആദ്യം തലേ ദിവസത്തെ നല്ല പുളിച്ച കഞ്ഞി വെള്ളം ഒരു പാത്രത്തിൽ എടുക്കുക. കഞ്ഞിവെള്ളം മറ്റൊരു ഗ്ലാസിന്റെ മാറ്റുക.മുക്കാൽ കപ്പ് ആണ് മാറ്റേണ്ടത്. ഇതിലേക്ക് രണ്ട് സ്പൂൺ വിനാഗിരി ഒഴിക്കുക. ഇത് ഒരു കുപ്പിയിലേക്ക് മാറ്റുക. […]

ഒരു കപ്പ് പച്ചരി ഉപയോഗിച്ചു ഇങ്ങനെ ഒന്ന് ഉണ്ടാക്കിനോക്കു; സ്വാദിഷ്ടമായ സോഫ്റ്റ് ആയ പത്തിരി തയാറാക്കാം നിമിഷങ്ങൾക്കുള്ളിൽ | White Rice Recipe

White Rice Recipe : ഒരു കപ്പ് പച്ചരി ഉണ്ടെങ്കിൽ ഇനി സ്വാദിഷ്ടമായ സോഫ്റ്റ് ആയ പത്തിരി തയാറാക്കാം നിമിഷങ്ങൾക്കുള്ളിൽ വളരെ പെട്ടെന്ന് തന്നെ തയ്യാറാക്കി എടുക്കാവുന്ന ഒരു ഈസി ബ്രേക്ക് ഫാസ്റ്റ് റെസിപ്പി യെ കുറിച്ച് പരിചയപ്പെടാം. പച്ചരി ഉപയോഗിച്ചുകൊണ്ട് നെയ് പത്തിരിയുടെ അതേ രീതിയിൽ തന്നെ നമുക്ക് ഒരു ബ്രേക്ക് ഫാസ്റ്റ് തയ്യാറാക്കി എടുക്കാം. ഈ ബ്രേക്ക് ഫാസ്റ്റ് തയ്യാറാക്കാൻ ആവശ്യമായ പച്ചരി നാലു മണിക്കൂർ കുതിർത്തതിനു ശേഷം മിക്സിയിലടിച്ച് അപ്പോൾ തന്നെ നമുക്ക് […]

റവ വച്ച് രുചികരമായ സ്നാക്ക് ഐറ്റം.!! റവയും തേങ്ങയും ഉണ്ടോ? ഈ രഹസ്യം അറിഞ്ഞാൽ ഉണ്ടാക്കും; വൈകുന്നേരം ഇനി പൊളിക്കും.!! Rava snacks Recipe

Rava snacks Recipe : “റവ വച്ച് രുചികരമായ സ്നാക്ക് ഐറ്റം.!! റവയും തേങ്ങയും ഉണ്ടോ? ഈ രഹസ്യം അറിഞ്ഞാൽ ഉണ്ടാക്കും; വൈകുന്നേരം ഇനി പൊളിക്കും.!!” കുട്ടികളുള്ള വീടുകളിൽ എല്ലാ ദിവസവും അവർക്ക് കഴിക്കാൻ വ്യത്യസ്ത രുചിയിലുള്ള പലഹാരങ്ങളും, സ്നാക്കുകളും വാങ്ങുന്ന പതിവ് മിക്ക വീടുകളിലും ഉള്ളതായിരിക്കും. എന്നാൽ എല്ലാ എപ്പോഴും കടകളിൽ നിന്നും സ്നാക്ക് വാങ്ങി കൊടുക്കുക എന്നത് അത്ര നല്ല കാര്യമല്ല. അതേസമയം വീട്ടിലുള്ള ചേരുവകൾ ഉപയോഗപ്പെടുത്തി തന്നെ നല്ല രുചികരമായ സ്നാക്കുകൾ എളുപ്പത്തിൽ […]

കേരള സ്റ്റൈൽ നാടൻ ചമ്മന്തി പൊടി; ദിവസങ്ങളോളം സൂക്ഷിച്ചു വെക്കാൻ ചമ്മന്തിപൊടി ഈ രീതിയിൽ തയ്യാറാക്കി നോക്കൂ | Dry Coconut Chutney Recipe

Dry Coconut Chutney Recipe : നാടൻ ചമ്മന്തിപ്പൊടി മലയാളികളുടെ അടുക്കളയിലെ ഒരു രുചികരമായ പ്രധാനപ്പെട്ട വിഭവമാണ്. എളുപ്പത്തിൽ തയ്യാറാക്കി കുറച്ച് ദിവസം സൂക്ഷിക്കാവുന്ന നാടൻ ചമ്മന്തിപ്പൊടി, തിരക്കുള്ള ദിവസങ്ങളിൽ പോലും ഭക്ഷണത്തിന് നാടൻ രുചി പകരും. നല്ല നാടൻ ചമ്മന്തി പൊടി കൂട്ടി ചോറ് കഴിച്ചിട്ടുണ്ടോ.? ഇല്ലെങ്കിൽ ഒന്ന് പരീക്ഷിച്ചു നോക്കൂ.. പിന്നെ ചോറിന് മാത്രമല്ല, ഇഡ്ഡലിക്കും ദോശക്കും അപ്പത്തിനുമെല്ലാം ഒപ്പം ഈ ചമ്മന്തി പൊടി തന്നെ മതിയാവും. എന്നാൽ ഇതെങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് നോക്കാം. അതിനായി […]

ഇനി ദോശയ്ക്ക് ഉഴുന്നു വേണ്ട തേങ്ങാ മാത്രം മതി; ഉഴുന്ന് ചേർക്കാതെ നല്ല രുചിയുള്ള പഞ്ഞി പോലൊരു നാടൻ ദോശ | Coconut Dosa

Coconut Dosa : സ്ഥിരമായി ഉഴുന്ന് വെച്ചുള്ള ദോശയും ഇഡ്ഡലിയും കഴിക്കുന്നവർക്ക് ഈ റെസിപ്പി ഒന്ന് മാറ്റി പരീക്ഷിച്ചു നോക്കാവുന്നതാണ്. സാധാരണയായി നമ്മൾ ഉഴുന്നും പച്ചരിയും അരച്ചാണ് ദോശ ഉണ്ടാക്കുന്നത്. ഇതിൽ നിന്നെല്ലാം വ്യത്യസ്തമായി ഉഴുന്നു അരക്കാതെയും ദോശ ഉണ്ടാക്കാം. കോക്കനട്ട് ദോശ എന്നാണ് ഈ ദോശ അറിയപ്പെടുന്നത്. വളരെ ക്രിസ്പിയും സ്വാദിഷ്ടവുമായ ഈ ദോശയുടെ റെസിപ്പി എങ്ങനെയാണെന്ന് പരിചയപ്പെടാം. കാൽ കിലോ പച്ചരി ഒരു ബൗളിൽ എടുക്കുക. ശേഷം അതിലേക്ക് ഒരു ടേബിൾ സ്പൂൺ ഉലുവ […]

പച്ചമുളകും കട്ടത്തൈരും ഉണ്ടോ? എങ്കിലിതാ ഒരു കിടിലൻ കറി! Curd Chilly Recipe

പലപ്പോഴും വളരെ വേഗത്തിൽ തയ്യാറാക്കാൻ പറ്റുന്ന കറികളെ കുറിച്ച് നമ്മൾ ചിന്തിക്കാറുണ്ട്. ഇതാ അത്തരത്തിൽ വളരെ വേഗത്തിൽ എന്നാൽ രുചികരം ആയും തയ്യാറാക്കാൻ പറ്റുന്ന ഒരു ചെറിയ കറിയാണ് ഇവിടെ പരിചയപ്പെടുത്താൻ പോകുന്നത്. നമ്മുടെ വീടുകളിൽ എപ്പോഴും തന്നെ കാണുന്ന രണ്ട് വിഭവങ്ങൾ മാത്രമാണ് ഈ കറി തയ്യാറാക്കാൻ ആവശ്യം. നല്ല കട്ട തൈരും പച്ചമുളകും ഉണ്ടെങ്കിൽ ഈ കിടിലൻ കറി തയ്യാർ. Ingredients ഇനി ഈ കറി എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. ഇതിനായി ആദ്യം […]

ചിക്കൻ കൊണ്ടാട്ടം 5മിനിറ്റിൽ; ഇതൊന്നു പരീക്ഷിച്ചു നോക്കൂ തീർച്ചയായും ഇഷ്ടപ്പെടും | Chicken Kondattam

Chicken Kondattam : ചിക്കൻ ഇഷ്ടപ്പെടാത്തവരായി ആരുമുണ്ടാവില്ല. പലവിധത്തിലുള്ള ചിക്കൻ വിഭവങ്ങൾ പരീക്ഷിച്ചു നോക്കുന്നവരാണ് നമ്മൾ. അതിൽ എല്ലാവരുടെയും പ്രിയപ്പെട്ട ഒരു വിഭവമാണ് ചിക്കൻ കൊണ്ടാട്ടം. കഴിക്കാൻ ഇഷ്ടമാണെങ്കിലും പലരും ഇത് ഉണ്ടാക്കാൻ ബുദ്ധിമുട്ടാണ് എന്ന് കരുതി ഉണ്ടാക്കി നോക്കാറില്ല. എന്നാൽ 5 മിനിറ്റിൽ ചിക്കൻ കൊണ്ടാട്ടം എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം. വളരെ എളുപ്പത്തിലും രുചികരമായ ഉണ്ടാക്കാൻ പറ്റുന്ന ഒന്നാണ് എന്നതാണ് ഇതിൻറെ പ്രത്യേകത. Chicken Kondattam Ingredients; ആദ്യമായി അര കിലോ ചിക്കൻ നന്നായി […]

കിടിലൻ; വെള്ളക്കടല ഇങ്ങനെ ഉണ്ടാക്കിയാൽ രുചി നാവിൽ നിന്ന് മായില്ല | Super Vella kadala curry

Super Vella kadala curry : ഇന്നത്തെ നമ്മുടെ റെസിപ്പി വെള്ളക്കടല വെച്ചിട്ട് നല്ല അടിപൊളി ടേസ്റ്റിൽ 😋 കിടിലൻ👌🏻വെള്ളക്കടല ഇങ്ങനെ ഉണ്ടാക്കിയാൽ രുചി നാവിൽ നിന്ന് മായില്ല! 🤤 Vella kadala curryതയ്യാറാക്കാൻപറ്റിയഒരു കറിയാണ്. എല്ലാ ബ്രേക്ക്ഫാസ്റ്റ് ഐറ്റംസിന്റെ കൂടെയും പറ്റിയ ഈ ഒരു വെള്ളക്കടല ബട്ടർ മസാല നമുക്കൊന്ന് കണ്ടു നോക്കാം. ബ്രേക്ഫാസ്റ്റിന്റെ കൂടെ മാത്രമല്ല ചോറിന്റെ കൂടെ കഴിക്കാനും കിടിലൻ രുചിയിലുള്ള ഒരു റെസിപ്പി കൂടിയാണിത്. ഇത് തയ്യാറാക്കുന്നതിന് ആവശ്യമായ സാധനങ്ങൾ എന്തൊക്കെ […]

കരിക്ക് മുതൽ തെങ്ങിന്റെ വേര് വരെ ഔഷധം; തെങ്ങിന്റെ വേര് ഇനി ഉണക്കി കളയല്ലേ; അറിയാം ചില ഉപയോഗങ്ങൾ | Coconut root benefits

Coconut root benefits : നമ്മുടെ പറമ്പിൽ ധാരാളമായി കാണുന്ന തെങ്ങിന്റെ പല ഭാഗങ്ങളും നിത്യജീവിതത്തിൽ പല ആവശ്യങ്ങൾക്കായി ഉപയോഗിക്കാറുണ്ട്. തേങ്ങ, കരിക്ക്, ഓല, മടൽ, പൂക്കുല എന്നിവയെല്ലാം ഉപയോഗപ്രദമാണ്. എന്നാൽ പലരും ശ്രദ്ധിക്കാതെ കളയുന്ന ഒന്നാണ് തെങ്ങിന്റെ വേര്. പഴയകാലത്ത് തെങ്ങിന്റെ വേര് ഉപയോഗിച്ച് ചില പരമ്പരാഗത പൊടികളും പാനീയങ്ങളും തയ്യാറാക്കിയിരുന്നു. പച്ചയായ തെങ്ങിന്റെ വേര് ചെറിയ കഷ്ണങ്ങളാക്കി ഒന്നര ഗ്ലാസ് വെള്ളത്തിൽ ഇട്ട് ഒരു ഗ്ലാസാകുന്നതുവരെ തിളപ്പിച്ച് ഉപയോഗിക്കുന്ന രീതിയുമുണ്ട്. ആരോഗ്യകരമായ ഭക്ഷണശീലങ്ങൾ പിന്തുടരുന്നതും […]