Browsing category

Kitchen Tips

ഒരു വലിയ വരിക്ക ചക്ക വളരെ സിമ്പിൾ ആയി നമ്മുക്ക് കട്ട് ചെയ്യാം പിന്നെ കുറെ ടിപ്സും.!! Easy Chakka Cutting Tips

Easy Chakka Cutting Tips : ചക്ക മലയാളികൾക്ക് ഒഴിച്ച് കൂടാനാവാത്ത ഒരു ഫലം ആണ്. ചെറുതിലെ മുതൽ തന്നെ ഉപ്പേരിയോ തോരനോ.. എല്ലാം വെച്ച് കഴിക്കാറുണ്ട്. ചക്കവറവും പ്രിയം തന്നെ. അല്ലെ.. പഴുത്തു കഴിഞ്ഞാൽ ഇതിനേക്കാൾ ഗുണമുള്ള വേറെ ഒന്നും തന്നെയില്ല എന്ന് പറയാം. ധാരാളം ഫൈബറുകൾ അടങ്ങിയിട്ടുള്ളതിനാൽ ആരോഗ്യത്തിന് വളരെ നല്ലതാണ് ചക്ക. ചക്ക കഴിക്കാൻ ഇഷ്ടമുള്ളവരാണ് പലരും. എന്നാൽ മുറിച്ചെടുക്കാൻ അൽപ്പം ബുദ്ധിമുട്ടാണ്. കറയും പശയും കാരണം കൈകളിൽ ഒട്ടിപിടിക്കാനും സാധ്യത ഉണ്ട്. […]

മുളക് മല്ലി പൊടിക്കുമ്പോൾ ഇവകൂടി ചേർക്കൂ.!! വർഷങ്ങളോളം കേടാവാതെ സൂക്ഷിക്കാം; ഈ പൊടിക്കൈകൾ അറിയാതെ പോകല്ലേ.!! Easy Tips To Make Masala Powder

Easy Tips To Make Masala Powder : നമ്മുടെയെല്ലാം വീടുകളിലെ അടുക്കളകളിൽ സ്ഥിരമായി ഉപയോഗിക്കുന്ന പൊടികളായിരിക്കും മുളകുപൊടി, മല്ലിപ്പൊടി എന്നിവയെല്ലാം. എന്നാൽ കൂടുതലായും ഇത്തരത്തിലുള്ള പൊടികളെല്ലാം കടകളിൽ നിന്നും പാക്കറ്റ് രൂപത്തിൽ വാങ്ങി ഉപയോഗിക്കുന്ന പതിവായിരിക്കും മിക്ക വീടുകളിലും ഉള്ളത്. കാരണം പൊടികൾ മില്ലിൽ കൊണ്ട് പോയി പൊടിപ്പിക്കുമ്പോൾ കൂടുതൽ അളവിൽ കൊണ്ടുപോയി പൊടിപ്പിക്കേണ്ടതായി വരാറുണ്ട്. എന്നാൽ എത്ര കുറഞ്ഞ അളവിലും പൊടികൾ വളരെ എളുപ്പത്തിൽ എങ്ങനെ വീട്ടിൽ തന്നെ പൊടിച്ചെടുക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം. […]

ചായ അരിപ്പ രാത്രി ഇതുപോലെ ഫ്രീസറിൽ വെച്ച് നോക്കൂ; ഉണരുമ്പോൾ കാണാം അത്ഭുതം.!! chaya aripa freezeril tips

chaya aripa freezeril tips : വീട് എപ്പോഴും വൃത്തിയായി സൂക്ഷിക്കുക എന്നത് എല്ലാവരും ആഗ്രഹിക്കുന്ന കാര്യമാണ്. എന്നാൽ എപ്പോഴും ഉപയോഗിച്ചു കൊണ്ടിരിക്കുന്ന അടുക്കള, ബാത്റൂം പോലുള്ള ഭാഗങ്ങൾ എല്ലാസമയവും വൃത്തിയാക്കി സൂക്ഷിക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. എന്നാൽ നമ്മൾ നിത്യജീവിതത്തിൽ ഉപയോഗപ്പെടുത്തുന്ന ഒരു വസ്തു മാത്രം ഉപയോഗിച്ച് വീടിന്റെ പല ഭാഗങ്ങളും എളുപ്പത്തിൽ വൃത്തിയാക്കി എടുക്കാൻ സാധിക്കുന്നതാണ്. ടൂത്ത് പേസ്റ്റ് ആണ് അതിനായി ഉപയോഗപ്പെടുത്തുന്നത്. അതെങ്ങനെയാണെന്ന് വിശദമായി മനസ്സിലാക്കാം. ബാത്റൂമിന്റെ ചുമരുകളിലും ക്ലോസറ്റിലും പറ്റിപ്പിടിച്ചിരിക്കുന്ന […]

ഫ്രീസറിൽ ഉരുളക്കിഴങ്ങ് കൊണ്ട് ഇതുപോലെ ചെയ്തു നോക്കൂ.!! ഇങ്ങനെ ചെയ്താൽ ഷോക്ക് ആവും; അറിയാതെ പോകല്ലേ.!! Potato in Freezer easy tips

Potato in Freezer easy tips : നമ്മളിൽ മിക്ക ആളുകളും കൂടുതൽ സമയം എടുത്തായിരിക്കും വീട്ടിലെ ജോലികളെല്ലാം തീർക്കുന്നത്. കാരണം അതിനായി പ്രയോഗിക്കാവുന്ന ഉപകാരപ്രദമായ ടിപ്പുകളെ പറ്റി പലർക്കും അറിവ് ഉണ്ടായിരിക്കില്ല. അത്തരം ആളുകൾക്ക് തീർച്ചയായും പരീക്ഷിച്ച് നോക്കാവുന്ന ചില കിടിലൻ ടിപ്പുകൾ വിശദമായി മനസ്സിലാക്കാം. സാധാരണയായി വീട്ടിൽ ഗസ്റ്റ് വന്നാൽ അവർക്ക് ചായയോടൊപ്പം കഴിക്കാനായി ബിസ്ക്കറ്റ്, മിക്സ്ച്ചർ പോലുള്ള സ്നാക്കുകൾ വച്ചു കൊടുക്കുന്ന പതിവ് ഉണ്ടായിരിക്കും. മിക്കപ്പോഴും ഫാനിന്റെ ചുവട്ടിൽ ഇരുന്ന് ഇത്തരം സാധനങ്ങൾ […]

ചായ അരിപ്പ മാത്രം മതി; എത്ര കിലോ വെളുത്തുള്ളിയും സെക്കൻ്റ് കൊണ്ടു തൊലി കളയാൻ.!! Garlic peeling using arippa

Garlic peeling using arippa : അടുക്കള ജോലികൾ എളുപ്പമാക്കാനായി പലവിധ ടിപ്പുകളും പരീക്ഷിക്കുന്നവരായിരിക്കും നമ്മളിൽ മിക്ക ആളുകളും. എന്നാൽ അവയിൽ ഉപകാരപ്രദമായ ടിപ്പുകൾ കണ്ടെത്തുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. എന്നാൽ തീർച്ചയായും ഫലം ലഭിക്കുമെന്ന് ഉറപ്പുള്ള ചില കിടിലൻ ടിപ്പുകൾ വിശദമായി മനസ്സിലാക്കാം. അടുക്കള ജോലികളിൽ ഏറ്റവും സമയം ആവശ്യമായി വരുന്ന ഒരു പണിയാണ് വെളുത്തുള്ളി വൃത്തിയാക്കി എടുക്കൽ. പ്രത്യേകിച്ച് ചെറിയ അല്ലികളുള്ള വെളുത്തുള്ളി കുറെ നേരെയാക്കുമ്പോൾ കൈയെല്ലാം വേദന വന്നു തുടങ്ങും. അതിന് […]

ഈ ഒരു സാധനം മാത്രം മതി.!! സ്റ്റീൽ പാത്രങ്ങൾ പോലെ വെട്ടിത്തിളങ്ങും; കേടായ നോൺസ്റ്റിക്ക് പാത്രങ്ങൾ ഇനി കളയേണ്ട.!! Nonstick pan reusing technique

Nonstick pan reusing technique : നമ്മുടെയെല്ലാം വീടുകളിൽ ഉപയോഗിച്ച് പഴകിയ ഒരുപാട് നോൺസ്റ്റിക് പാനുകൾ ഉണ്ടായിരിക്കും. ചെറിയ രീതിയിൽ കോട്ടിങ് ഇളകി തുടങ്ങുമ്പോൾ തന്നെ എല്ലാവരും നോൺസ്റ്റിക് പാനുകൾ ഉപയോഗിക്കുന്നത് നിർത്തുന്ന പതിവായിരിക്കും ഉള്ളത്. എന്നാൽ അത്തരത്തിൽ കോട്ടിംഗ് ഇളകിയ നോൺസ്റ്റിക് പാനുകൾ എളുപ്പത്തിൽ വൃത്തിയാക്കി എടുക്കാനായി സാധിക്കും. അത് എങ്ങനെയാണെന്ന് വിശദമായി മനസ്സിലാക്കാം. കോട്ടിംഗ് ഇളകി തുടങ്ങിയ നോൺസ്റ്റിക് പാൻ എടുത്ത് അതിൽ ഏതെങ്കിലും ഒരു സോപ്പ് ലിക്വിഡ് ഒഴിച്ചു കൊടുക്കുക. ശേഷം ഒരു […]

ഗ്യാസ് അടുപ്പ് കത്താൻ മടിയുണ്ടോ? എങ്കിൽ ഇങ്ങനെ ചെയ്തു നോക്കു.!! എത്ര കത്താത്ത അടുപ്പും ഇനി ആളിക്കത്തും; ഇത് നിങ്ങളെ ഞെട്ടിക്കും 100% ഉറപ്പ്.!! Gas Stove repairing easy tricks

Gas Stove repairing easy tricks : പണ്ടുകാലങ്ങളിൽ പാചക ആവശ്യങ്ങൾക്കായി മിക്ക വീടുകളിലും വിറകടുപ്പുകൾ ആയിരുന്നു ഉണ്ടായിരുന്നത്. വിറകടുപ്പുകളിൽ ഭക്ഷണം പാകം ചെയ്യുമ്പോൾ രുചി കൂടുകയും അതേസമയം പാചകവാതകത്തിന്റെ ഉപയോഗം കുറയ്ക്കുകയും ചെയ്യാനായി സാധിക്കും. എന്നാൽ ഇന്ന് ജോലിത്തിരക്ക് മൂലം പലർക്കും വിറകടുപ്പ് ഉപയോഗിക്കാനുള്ള സമയം ലഭിക്കാറില്ല. അതുകൊണ്ടുതന്നെ കൂടുതൽ പേരും ഗ്യാസ് സിലിണ്ടർ ഉപയോഗപ്പെടുത്തിയുള്ള സ്റ്റവുകളാണ് കൂടുതലായും ഉപയോഗപ്പെടുത്തുന്നത്. എന്നാൽ ഇത്തരത്തിലുള്ള ഗ്യാസ് സ്റ്റവുകൾ വളരെ കുറച്ചുകാലം ഉപയോഗിക്കുമ്പോൾ തന്നെ ശരിയായ രീതിയിൽ തീ […]

ചെറുനാരങ്ങാ മാത്രം മതി.!! കരിമീൻ എളുപ്പത്തിൽ വൃത്തിയാക്കാം ഉളുമ്പ് നാറ്റവും മാറ്റാം; മിനിറ്റുകൾക്കുള്ളിൽ മീൻ മുത്തുപോലെ തിളങ്ങും ഇത് ഇത്ര നിസാരമോ.!! Karimeen fish easy cleaning tricks

Karimeen fish easy cleaning tricks : മീൻ ഉപയോഗിച്ച് പലവിധ വിഭവങ്ങളും തയ്യാറാക്കുന്നവരാണ് നമ്മൾ മലയാളികൾ. മീനുകളിൽ തന്നെ എല്ലാവർക്കും വളരെയധികം ഇഷ്ടമുള്ള ഒന്നായിരിക്കും കരിമീൻ. കഴിക്കാൻ വളരെയധികം രുചികരമാണ് കരിമീൻ എങ്കിലും അത് തോലെല്ലാം കളഞ്ഞ് വൃത്തിയാക്കി എടുക്കുക അത്ര എളുപ്പമുള്ള കാര്യമല്ല. അത്തരം സാഹചര്യങ്ങളിൽ കരിമീൻ വൃത്തിയാക്കി എടുക്കാനായി ചെയ്തു നോക്കാവുന്ന കുറച്ച് ടിപ്പുകൾ വിശദമായി മനസ്സിലാക്കാം. ആദ്യം തന്നെ കരിമീൻ വൃത്തിയാക്കാനായി ഒരു സ്റ്റീൽ സ്ക്രബർ വീട്ടിലുണ്ടെങ്കിൽ അത് ഉപയോഗപ്പെടുത്താവുന്നതാണ്. സ്റ്റീൽ […]

ഇനി ആർക്ക് എപ്പോൾ വേണമെങ്കിലും കപ്പ കഴിക്കാം.!! പലർക്കും അറിയാത്ത സൂത്രം; പച്ച കപ്പ പച്ചയ്ക്കു തന്നെ ഇനി വർഷങ്ങളോളം സൂക്ഷിക്കാം.!! Easy tricks to store Tapioca at home

Easy tricks to store Tapioca at home : കപ്പ ഉപയോഗിച്ച് പല വിഭവങ്ങളും തയ്യാറാക്കുന്നവരാണ് നമ്മൾ മലയാളികൾ. എന്നാൽ പുറം രാജ്യങ്ങളിലും മറ്റും ജീവിക്കുന്നവർക്ക് എപ്പോഴും കപ്പ ലഭിക്കണമെന്നില്ല. അത്തരം സാഹചര്യങ്ങളിൽ കപ്പ ലഭിക്കുമ്പോൾ അത് കഴുകി വൃത്തിയാക്കി സൂക്ഷിച്ച് വാക്കുകയാണെങ്കിൽ പിന്നീട് ഉപയോഗിക്കാൻ സാധിക്കുന്നതാണ്. അത്തരത്തിൽ പരീക്ഷിച്ച് നോക്കാവുന്ന ചില കിടിലൻ മാർഗ്ഗങ്ങൾ വിശദമായി മനസ്സിലാക്കാം. ഒന്നോ രണ്ടോ ദിവസത്തേക്ക് മാത്രമാണ് കപ്പ കേടാകാതെ സൂക്ഷിക്കേണ്ടത് എങ്കിൽ അതിനായി ഒരുപാട് കാര്യങ്ങൾ ഒന്നും […]

ഒറ്റ രൂപ ചിലവില്ല.!! എത്ര തുരുമ്പ് പിടിച്ച പാത്രങ്ങളും എളുപ്പത്തിൽ വൃത്തിയാക്കാൻ ഈ ട്രിക്ക് ചെയ്തു നോക്കൂ; ഒറ്റ ദിവസം കൊണ്ട് റിസൾട്ട്.!! Cast Iron Cadai seasoning tips

Cast Iron Cadai seasoning tips : നോൺസ്റ്റിക് പാത്രങ്ങളുടെ അമിതമായ ഉപയോഗം പലവിധ ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാക്കുന്നതായി പല പഠനങ്ങളും പറയുന്നുണ്ട്. അതുകൊണ്ടു തന്നെ ഇന്ന് എല്ലാവരും നോൺസ്റ്റിക് പാത്രങ്ങൾ പൂർണമായും ഒഴിവാക്കിയും കാസ്റ്റ് അയെൺ അഥവാ ഇരുമ്പ് പാത്രങ്ങളാണ് പാചക ആവശ്യങ്ങൾക്കായി കൂടുതലായും തിരഞ്ഞെടുക്കുന്നത്. ഇത്തരം പാത്രങ്ങളുടെ ഉപയോഗം ആരോഗ്യത്തിന് നല്ല രീതിയിൽ ഗുണം ചെയ്യുമെങ്കിലും അവ തുരുമ്പ് പിടിക്കാതെ ഉപയോഗിക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. എത്ര തുരുമ്പ് പിടിച്ച ഇരുമ്പ് പാത്രങ്ങളും […]