സ്റ്റീൽ ചായ അരിപ്പയിൽ മഞ്ഞ കറ ഉണ്ടോ? ഇതൊന്നു ട്രൈ ചെയ്തു നോക്കൂ; എത്ര കറ പിടിച്ച ചായഅരിപ്പയും പുതിയ പോലെ തിളങ്ങും | chaya aripa easy cleaning
chaya aripa easy cleaning : എല്ലാ വീട്ടമ്മമാർക്കും ഒരുപാട് ഉപകാരപ്പെടുന്ന കുറച്ു ടിപ്സ് ആളാണ് ഈ വീഡിയോയിലൂടെ നിങ്ങളെ പരിചയപ്പെടുത്തുന്നത്. അതിന്റെ കൂടെ തന്നെ നമ്മുടെ ചായ അരിപ്പയിൽ കറയും മഞ്ഞ കളറും ഒകെ പോയി നല്ല രീതിയിൽ പൂത്തുപുത്തനാക്കുന്ന ടിപ്പ് കൂടി ഉൾപ്പെടുത്തിയിട്ടുണ്ട്. ആദ്യത്തെ ടിപ്പ് എന്താണെന്നു പരിചയപ്പെടാം.. നമ്മൾ പയറ് പരിപ്പ് ഉഴുന്ന് ഇതുപോലെ പുഴു ചെള്ളുകുളുകള ഒക്കെ വരുന്ന പയർ വർഗ്ഗങ്ങൾ ഒക്കെ ചെള്ളോ പുഴുക്കളോ ഒന്നും വരാതെ കുറെ നാൾ […]