Browsing category

Kitchen Tips

ഫ്രിഡ്‌ജിലെ ഫ്രീസറിനുള്ളിൽ ഐസ് കട്ട പിടിക്കുന്നുണ്ടോ? ഇങ്ങനെ ഒന്ന് ചെയ്തു നോക്കൂ ഇതറിഞ്ഞാൽ നിങ്ങൾ ഞെട്ടും!! | Fridge Over Cooling problem solving

Fridge Over Cooling problem solving : ഫ്രിഡ്‌ജ്‌ ഉപയോഗിക്കുന്നവരായിരിക്കും നമ്മളിൽ ഭൂരിഭാഗം പേരും. ഫ്രിഡ്‌ജ് ഉപയോഗിക്കുന്ന മിക്ക വീടുകളിലും ഉള്ള ഒരു പ്രധാന പ്രശ്നമാണ് ഫ്രീസറിനുള്ളിൽ തണുപ്പ് കൂടിയിട്ട് ഐസ് കട്ടപിടിച്ചു നിറയുന്നത്. പലപ്പോഴും നമ്മൾ ഫ്രീസറിൽ സാധങ്ങൾ വെച്ച് പിന്നീട് എടുക്കാൻ നോക്കുമ്പോൾ ഫ്രീസറിൽ മൊത്തം ഐസ് കട്ടപിടിച്ചു കിടക്കുന്നതുകാണാം. നമ്മൾ ഫ്രീസറിൽ വെച്ചിരിക്കുന്ന സാധനവും ഐസ് മൂടിയിട്ടുണ്ടാകും. ഒരുപാട് ബുദ്ധിമുട്ടിയാകും നമ്മൾ അത് പുറത്തെടുക്കുക. കത്തികൊണ്ടോ കൈലുകൊണ്ടോ ഐസ്‌കട്ട പൊളിച്ചെടുത്തായിരിക്കും പുറത്തെടുക്കുക. ഇങ്ങനെ […]

കപ്പ ഉണക്കാതെ വർഷങ്ങളോളം സൂക്ഷിക്കാം.!! ഇങ്ങനെ സൂക്ഷിച്ചാൽ എത്രകാലം വേണമെങ്കിലും ഫ്രഷായി ഉപയോഗിയ്ക്കാം; ആർക്കും അറിയാത്ത ഏറ്റവും പുതിയ സൂത്രം.!! Tapioca Easy Storing tricks

Tapioca Easy Storing tricks : “കപ്പ ഉണക്കാതെ വർഷങ്ങളോളം സൂക്ഷിക്കാം.!! ഇങ്ങനെ സൂക്ഷിച്ചാൽ എത്രകാലം വേണമെങ്കിലും ഫ്രഷായി ഉപയോഗിയ്ക്കാം; ആർക്കും അറിയാത്ത ഏറ്റവും പുതിയ സൂത്രം” കപ്പ ഉപയോഗിച്ച് പല വിഭവങ്ങളും തയ്യാറാക്കുന്നവരാണ് നമ്മൾ മലയാളികൾ. മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട ഭക്ഷണം എന്ന് തന്നെ ഇതിനെ പറയാവുന്നതാണ്.. കപ്പ സീസൺ തുടങ്ങിയാൽ പിന്നെ ഇടയ്ക്കിടെ ഇത് വാങ്ങി കഴിക്കുന്നവരായിരിക്കും നമ്മളിൽ ഒട്ടുമിക്ക ആളുകളും.. എന്നാൽ പുറം രാജ്യങ്ങളിലും മറ്റും ജീവിക്കുന്നവർക്ക് എപ്പോഴും കപ്പ ലഭിക്കണമെന്നില്ല. അത്തരം […]

പൂപ്പൽ ഒന്നും വരാതെ ഉപ്പുമാങ്ങ വർഷങ്ങളോളം കേടാവാതെ ഇരിക്കാൻ മാങ്ങ ഉപ്പിലിടുന്ന ശരിയായ രീതി ഇതാ; മാങ്ങ ഉപ്പിലിടുമ്പോൾ ഈ കിഴി സൂത്രം ചെയ്തു നോക്കൂ.!! Perfect Uppu Manga making Tips

Perfect Uppu Manga making Tips : പച്ചമാങ്ങയുടെ സീസണായാൽ അത് ഉപയോഗിച്ച് കടുമാങ്ങയും, വെട്ടുമാങ്ങയും, ഉപ്പുമാങ്ങയുമല്ലാം ഉണ്ടാക്കിവയ്ക്കുന്ന പതിവ് നമ്മുടെയെല്ലാം വീടുകളിൽ പണ്ടുകാലം തൊട്ട് തന്നെ ഉള്ളതായിരിക്കും. ഒരു സൈഡു ഡിഷ് ആയി ഉപ്പുമാങ്ങയും മാങ്ങാ അച്ചാറും എല്ലാം കഴിക്കുവാൻ ഇഷ്ടമുള്ളവരാണ് നമ്മളിൽ ഒട്ടുമിക്കവരും.. മാങ്ങാ ഉണ്ടെങ്കിൽ ചിലർക്കെല്ലാം അത് മാത്രം മതി ഊണ് കഴിക്കുവാൻ വേറെ കറികളൊന്നും തന്നെ വേണ്ടി വരില്ല. പണ്ട് മുതൽക്കേ വീടുകളിൽ ഇത്തരത്തിൽ മാങ്ങാ കാലം ആയി കഴിഞ്ഞാൽ ഉപ്പിലിടുകയും […]

ഇനി എന്നും ചക്കകാലം.!! പഴുത്ത ചക്ക ഇങ്ങനെ സൂക്ഷിച്ചാൽ ഒരു വർഷം വരെ കേടാകില്ല; സീസൺ കഴിഞ്ഞാലും ചക്ക കഴിക്കാം.!! Jackfruit Easy Storing tips

Jackfruit Easy Storing tips : പഴുത്ത ചക്ക രുചിയോട് കൂടെ കുറെ കാലം എങ്ങനെ സൂക്ഷിക്കാം എന്ന് നോക്കാം. ചക്ക എപ്പോഴും സീസണിൽ മാത്രം കിട്ടുന്ന ഒരു പഴമാണ്. എന്നാൽ നമ്മുക്ക് പഴുത്ത ചക്ക കഴിക്കണമെന്ന് തോന്നുമ്പോൾ അതല്ലെങ്കിൽ പഴുത്ത ചക്ക കൊണ്ട് ചക്ക വരട്ടി ചക്ക ഹലുവ ചക്ക പായസം അങ്ങനെ പലതരം റെസിപി ഉണ്ടാക്കാൻ തോന്നുന്ന സമയത്ത് ഒക്കെ ഉണ്ടാക്കാം. ഇത് എങ്ങനെ എന്ന് നോക്കാം. ഇത് രണ്ട് രീതിയിൽ ചെയ്യാം. കുറച്ച് […]

ബൂസ്റ്റ്‌ ഇനി കടയിൽ നിന്ന് വാങ്ങേണ്ട.!! കുറഞ്ഞ ചേരുവ മാത്രം മതി എളുപ്പത്തിൽ വീട്ടിലുണ്ടാക്കാം; ഇഷ്ടം പോലെ കുടിക്കാം.! Boost Recipe making

Boost Recipe making : കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടമുള്ള ഒന്നാണ് ബൂസ്റ്റ്. നമ്മുടെ വീടുകളിൽ സാധാരണ കടകളിൽ നിന്നും വാങ്ങിക്കുന്ന ബൂസ്റ്റ് പാക്കറ്റുകളോ കുപ്പികളോ ആണ് ഉപയോഗിക്കാറുള്ളത്. എന്നാലോ അതിന് നല്ല തുകയും ചിലവാക്കണം. എന്നാൽ ഇനി മുതൽ നിങ്ങൾ കടയിൽ നിന്നും ബൂസ്റ്റ് വാങ്ങിക്കേണ്ട. നമുക്ക് കുറഞ്ഞ ചേരുവകൾ വെച്ച് എളുപ്പത്തിൽ വീട്ടിൽ തന്നെ കുറഞ്ഞ ചിലവിൽ തയ്യാറാക്കിയെടുക്കാം. Boost Recipe making Ingredients Boost Recipe making Benefits: ആദ്യം നമ്മൾ ഒരു […]

ആർക്കും അറിയാത്ത സൂത്രം.!! ഒരു തുള്ളി എണ്ണ ചേർക്കാതെ എത്ര കിലോ സവാളയും വറുത്തെടുക്കാം; അടിപൊളി ടിപ്സ്.!! Onion Frying Easy Tips

Onion Frying Easy Tips : സവാള വറുക്കുമ്പോൾ കൂടുതൽ എണ്ണ ആവശ്യമായി വരാറുണ്ട്. ഇത് നമ്മുടെ ആരോഗ്യത്തിന് അത്ര നല്ലതല്ല. അത് പോലെ ചിലവ് നല്ല കൂടുതലും ആവും.ചിക്കൻ കറിയിലും ബിരിയാണിയിലും ആണ് ഇങ്ങനെ സവാള വറുത്തത് ആവശ്യമായി വരാറുള്ളത്. വളരെ എളുപ്പത്തിൽ തന്നെ സവാള വറുത്ത് എടുക്കാം. ഒട്ടും എണ്ണ ഇല്ലാതെ സവാള വറുക്കുന്നത് എങ്ങനെ എന്ന് നോക്കാം. ഇതിനായി 2 സവാള എടുക്കുക. സവാളയുടെ തൊലി കളഞ്ഞ് നന്നായി വൃത്തിയാക്കുക. സവാള അരിയുമ്പോൾ […]

ചക്ക ഉണക്കി സൂക്ഷിച്ചാലോ.!! പച്ചച്ചക്ക എളുപ്പത്തിൽ സൂക്ഷിച്ചു വെക്കാം അടുത്ത സീസൺ വരെ; ചക്ക ഇങ്ങനെ സൂക്ഷിച്ചാൽ വർഷങ്ങളോളം കേടാകില്ല.!! Dried Jack Fruit making Tips

Dried Jack Fruit making Tips : ചക്ക എല്ലാവർക്കും ഇഷ്ടമുള്ളതാണ്. ചക്ക ഉണ്ടാകുന്ന കാലമായാൽ എല്ലാ വീടുകളിലും ഭക്ഷണത്തിന് ചക്കയുടെ എന്തെങ്കിലും വിഭവം ഉണ്ടാകും. നല്ല ഫൈബർ ഉള്ളതാണ് ചക്ക. ഇത് കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒന്നാണ് ആരോഗ്യത്തിന് വളരെ നല്ലതാണ് ചക്ക. ചോറ് കഴിക്കുന്നതിലും നല്ലതാണ് ചക്ക. ഷുഗർ പേഷ്യന്റ് ചക്ക കഴിക്കുന്നത് നല്ലതാണ് ചക്ക ഉണക്കി സൂക്ഷിച്ചാൽ എല്ലാകാലത്തും ഇത് ഉപയോഗിക്കാം. ഇതിനായി ചക്ക കുരു പൊടിയും ഉണക്ക ചക്കയും ഉണ്ടാക്കി […]

ഈ ട്രിക്ക് ചെയ്‌താൽ 20 ദിവസം കൊണ്ട് തീരുന്ന ഗ്യാസ് 4 മാസമായാലും തീരില്ല; ഗ്യാസ് ഏജൻസിക്കാർ പറഞ്ഞ സൂത്രം.!! Gas Saving tip using Safety Pin

Gas Saving tip using Safety Pin : മുൻകാലങ്ങളിൽ നിന്നും വ്യത്യസ്തമായി ഇന്ന് എല്ലാ വീടുകളിലും ഗ്യാസിലിണ്ടർ ഉപയോഗിച്ചുള്ള പാചകരീതിയാണ് പിന്തുടരുന്നത്. ദിനംപ്രതി പാചകവാതക സിലിണ്ടറിന്റെ വില വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ സിലിണ്ടറിന്റെ ഉപയോഗം എങ്ങനെ ശരിയായ രീതിയിൽ കൈകാര്യം ചെയ്യാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം. സിലിണ്ടർ ഉപയോഗിക്കുന്ന അതേ ശ്രദ്ധ സ്റ്റൗവിന്റെ കാര്യത്തിലും നൽകേണ്ടതുണ്ട്. അതായത് സ്റ്റൗവിലെ ബർണറുകളിൽ പൊടിയും മറ്റും അടിഞ്ഞു കൂടി കഴിഞ്ഞാൽ അതിൽ നിന്നും വരുന്ന ഗ്യാസിന്റെ അളവ് വളരെ കുറവായിരിക്കും. […]

വെറും ഒരു മിനിറ്റ് കൊണ്ട് റോക്കറ്റ് അടുപ്പ് ഉണ്ടാക്കൂ.!! ഇനി ഗ്യാസും വേണ്ട ഇൻഡക്ഷൻ കുക്കറും വേണ്ട; പാചകം ചെയ്യാൻ മിനിറ്റുകൾ മാത്രം മതി.!! Rocket stove making tricks

Rocket stove making tricks : ഗ്യാസ് സിലിണ്ടറിന്റെ വില ദിനംപ്രതി വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ അതിനു പകരമായി എന്ത് ഉപയോഗിക്കുമെന്ന് ചിന്തിക്കുന്നവരായിരിക്കും മിക്ക ആളുകളും. പണ്ടു കാലങ്ങളിൽ വീടിനകത്ത് വിറകടുപ്പ് നിർമ്മിക്കുന്ന പതിവ് ഉണ്ടായിരുന്നു. എന്നാൽ ഇന്ന് സ്ഥല പരിമിതി, പുകയുടെ പ്രശ്നം എന്നിവ മൂലം മിക്ക ആളുകളും ഇത്തരത്തിൽ വിറകടുപ്പ് നിർമ്മിക്കാറില്ല. വെറും ഇഷ്ടികയും ഒരു മെഷ് ഷീറ്റും ഉപയോഗപ്പെടുത്തി റോക്കറ്റ് അടുപ്പ് വീടിന് പുറത്ത് എങ്ങനെ നിർമ്മിക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം. ഈയൊരു […]

ഈ ഇല ഇങ്ങനെ ചെയ്താൽ എത്ര കിലോ മീനും മിനിറ്റുകൾക്കുള്ളിൽ വൃത്തിയാക്കാം; മീൻ നന്നാക്കൽ ഇനി എന്തെളുപ്പം.!! Easy Fish Cleaning Using Papaya Leaves

Easy Fish Cleaning Using Papaya Leaves : “മീൻ നന്നാക്കൽ ഇനി എന്തെളുപ്പം.!! ഈ ഇല ഇങ്ങനെ ചെയ്താൽ എത്ര കിലോ മീനും മിനിറ്റുകൾക്കുള്ളിൽ വൃത്തിയാക്കാം; ഇത് നിങ്ങളെ ഞെട്ടിക്കും” മീൻ ഉപയോഗിച്ച് പലവിധ വിഭവങ്ങളും തയ്യാറാക്കുന്നവരാണ് നമ്മൾ മലയാളികൾ. മീനുകളിൽ തന്നെ എല്ലാവർക്കും വളരെയധികം ഇഷ്ടമുള്ള ഒന്നായിരിക്കും കരിമീൻ. കഴിക്കാൻ വളരെയധികം രുചികരമാണ് കരിമീൻ എങ്കിലും അത് തോലെല്ലാം കളഞ്ഞ് വൃത്തിയാക്കി എടുക്കുക അത്ര എളുപ്പമുള്ള കാര്യമല്ല. അത്തരം സാഹചര്യങ്ങളിൽ കരിമീൻ വൃത്തിയാക്കി എടുക്കാനായി […]