Browsing author

Neenu Karthika

എന്റെ പേര് നീനു കാർത്തിക. പാലക്കാടുകാരിയാണ് ഞാൻ. എനിക്ക് ജീവിതത്തിൽ ഏറ്റവും ഇഷ്ടമുള്ള കാര്യമാണ് പാചകം. ഒഴിവു സമയങ്ങളിൽ പുതിയ പുതിയ റെസിപ്പികൾ ചെയ്‌തു നോക്കുക എന്നതാണ് എന്റെ പ്രധാന വിനോദം. അതുപോലെ തന്നെ സിനിമകളെ ഇഷ്ടപ്പെടുന്ന ഒരു വ്യക്തി കൂടിയാണ് ഞാൻ. കഴിഞ്ഞ 6 വർഷങ്ങളായി റെസിപ്പികളെ കുറിച്ചും സിനിമകളെ കുറിച്ചും എഴുന്നതാണ് എന്റെ ജോലി. ഞാൻ എഴുതുന്ന ആർട്ടിക്കളുകൾ നിങ്ങൾക്ക് ഇഷ്ടമാണെന്ന് വിചാരിക്കുന്നു. എന്റെ ആർട്ടിക്കളുകൾ വായിക്കുന്നവർ അവരുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്താൻ മറക്കരുത്.

ഇത് അറിയാതെ പോവല്ലേ.!! ഒറ്റ സ്പ്രേ മതി; ഒരു മിനിറ്റിൽ ചെടികളിലെ മു ഞ്ഞയും ഉറുമ്പും ച ത്തുവീഴും.!! Get rid of ant from plants

Get rid of ant from plants : വീട്ടിൽ ഒരു ചെറിയ പൂന്തോട്ടവും പച്ചക്കറിത്തോട്ടവുമെല്ലാം വേണമെന്ന് ആഗ്രഹിക്കുന്നവർ ആയിരിക്കും മിക്ക മലയാളികളും. പ്രത്യേകിച്ച് വിഷമടിച്ച പച്ചക്കറികൾ കഴിക്കേണ്ട അവസ്ഥ വന്നതോടെ എല്ലാവരും വീട്ടിൽ ചെറിയ രീതിയിൽ എങ്കിലും ഒരു ജൈവ പച്ചക്കറിത്തോട്ടം ഉണ്ടാക്കിയെടുത്തവരായിരിക്കും. എന്നാൽ ഇത്തരം സാഹചര്യങ്ങളിൽ ഏറ്റവും വലിയ വില്ലനായി മാറുന്നത് മു ഞ്ഞ, ഉറുമ്പ് പോലുള്ള ജീവികളുടെ ശല്യമാണ്. അതില്ലാതാക്കാനായി വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാവുന്ന ഒരു പ്രത്യേക വളക്കൂട്ടിന്റെ ലായനിയെ പറ്റി […]

ചിരട്ടകൾ ചുമ്മാ കത്തിച്ചു കളയരുതേ.!! കുരുമുളക് പറിച്ചു മടുക്കും; ഇങ്ങനെ ചെയ്താൽ കുരുമുളക് ഇനി ഒരിക്കലും കടയിൽ നിന്നും വാങ്ങില്ല.!!

kurumulak Krishi using Coconut shell : മലയാളികളുടെ ഭക്ഷണ വിഭവങ്ങളിൽ ഉപയോഗിക്കാറുള്ള ഒരു സുഗന്ധ വ്യഞ്ജനമാണല്ലോ കുരുമുളക്. സാധാരണയായി ഉണക്കിയ കുരുമുളകാണ് കൂടുതലായും ഉപയോഗിക്കുന്നത് എങ്കിലും മീൻ കറിയെല്ലാം വയ്ക്കുമ്പോൾ പച്ചക്കുരുമുളക് ഉപയോഗിക്കുമ്പോൾ കൂടുതൽ രുചി ലഭിക്കും. അത്തരം അവസരങ്ങളിൽ വീട്ടാവശ്യങ്ങൾക്കുള്ള കുരുമുളക് വീട്ടിൽ തന്നെ വളർത്തിയെടുക്കാൻ സാധിക്കുകയാണെങ്കിൽ വളരെ നല്ലതല്ലേ. കുരുമുളക് ചെടി തഴച്ച് വളരാനും, നിറയെ കായ ലഭിക്കാനുമായി ചെയ്യേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്ന് വിശദമായി മനസ്സിലാക്കാം. ചെടി നടാനായി തിരഞ്ഞെടുക്കുന്ന തണ്ട് മുതൽ […]

കിടിലൻ രുചിയിൽ ഒരടിപൊളി ഡ്രിങ്ക്; ഇതിന്റെ രുചി ഒന്ന് വേറെ തന്നെയാ.!! Sabudana Drink Recipe

Sabudana Drink Recipe : നോമ്പുതുറക്കായി പലവിധ വിഭവങ്ങളും തയ്യാറാക്കുമ്പോൾ അതിൽ ഒഴിച്ചുകൂടാനാവാത്ത ഒന്നാണല്ലോ കുടിക്കാനുള്ള എന്തെങ്കിലും. എല്ലാദിവസവും ഒരേ രുചിയിലുള്ള ഡ്രിങ്ക്സ് ഉണ്ടാക്കി കുടിച്ചു മടുത്തവർക്ക് തീർച്ചയായും പരീക്ഷിച്ച് നോക്കാവുന്ന ഒരു രുചികരമായ ഡ്രിങ്കിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം. ഈയൊരു ഡ്രിങ്ക് തയ്യാറാക്കാനായി ആദ്യം തന്നെ ഒരു പാൻ അടുപ്പത്ത് വെച്ച് അതിലേക്ക് ഒരു ലിറ്റർ അളവിൽ പാലൊഴിച്ചു കൊടുക്കുക. പാല് ഒന്നു കുറുകി തുടങ്ങുമ്പോൾ അതിലേക്ക് മധുരത്തിന് ആവശ്യമായ പഞ്ചസാരയോ അതല്ലെങ്കിൽ മിൽക്ക് മെയിഡോ […]

തക്കാളി ചെടിയിൽ ബ്ലെ യ്ഡ് കൊണ്ട് ഇങ്ങനെ ചെയ്യൂ; ഒരു തക്കാളി ചെടിയിൽ നിന്നും 20 കിലോ തക്കാളി പറിക്കാം.!! Tomato plant pruning tip

Tomato plant pruning tips : തക്കാളിയിൽ ഇങ്ങനെ ചെയ്താൽ മാത്രം മതി ഇരുപതു കിലോ തക്കാളി പറിക്കാം! ഈ സൂത്രം അറിഞ്ഞാൽ കിലോ കണക്കിന് തക്കാളി പറിക്കാം; ഇനി ഒരിക്കലും കടയിൽ നിന്നും വാങ്ങില്ല! മിക്കവരുടേയും വീട്ടുവളപ്പുകളിൽ ഉം തൊടികളിലും പറമ്പുകളിലും ഒക്കെ കൃഷി ചെയ്യുന്ന പച്ചക്കറികൾ ക്കിടയിൽ പ്രധാനപ്പെട്ട ഒന്നാണ് തക്കാളി കൃഷി. തക്കാളി കൃഷിക്ക് ഏറ്റവും വേണ്ടപ്പെട്ട ഒന്നാണ് പ്രൂൺ ചെയ്തു കൊടുക്കുക എന്നുള്ളത്. എങ്ങനെയാണ് പ്രൂൺ ചെയ്യേണ്ടതെന്നും പ്രൂൺ ചെയ്യുന്നതിലൂടെ എങ്ങനെ […]

വെന്തുപോയ ചോറിൽ ഇത് ഇടൂ.!! ചോറ് ഒട്ടും കുഴയാതെ പയറുമണി പോലെ കിട്ടും; രാത്രി അരി ഇതുപോലെ ചെയ്യൂ 10 മിനിറ്റ് ചോറ് റെഡി.!! Perfect Rice Without Cooker

Perfect Rice Without Cooker : അടുക്കള ജോലികൾ എളുപ്പത്തിൽ തീർക്കാനായി പലവിധ എളുപ്പവഴികളും പരീക്ഷിച്ചു നോക്കുന്നവരായിരിക്കും നമ്മളിൽ മിക്ക ആളുകളും. എന്നാൽ ഇത്തരത്തിൽ പരീക്ഷിക്കുന്ന പല ടിപ്പുകളും ഉദ്ദേശിച്ച രീതിയിൽ വർക്ക് ചെയ്യണമെന്നില്ല. എന്നാൽ വളരെ ചെറിയ ടിപ്പുകൾ ഉപയോഗപ്പെടുത്തി ഭാരപ്പെട്ട പല പണികളും എങ്ങിനെ അനായാസകരമായി ചെയ്തെടുക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം. ഇതിൽ ആദ്യമായി ചെയ്യുന്ന ടിപ്പ് ചോറ് വയ്ക്കുമ്പോൾ ചെയ്തു നോക്കാവുന്നതാണ്. സാധാരണയായി ഗ്യാസ് അടുപ്പ് ഉപയോഗിച്ച് ചോറ് പാകപ്പെടുത്തുമ്പോൾ കൂടുതൽ ഗ്യാസ് […]

മുളപ്പിച്ച റാഗി ഇങ്ങനെ കഴിച്ചു നോക്കു.!! ഷുഗറും അമിത വണ്ണവും പെട്ടെന്ന് കുറയും; ബലമുള്ള എല്ലുകൾക്കും ചുളിവില്ലാത്ത ചർമത്തിനും ഇത് മാത്രം മതി.!!

Sprouted Ragi Health Benefits : ബ്രേക്ഫാസ്റ്റിനായി അരി ഉപയോഗിച്ചുള്ള പലഹാരങ്ങൾ ആയിരിക്കും മിക്ക വീടുകളിലും തയ്യാറാക്കുന്നത്. എന്നാൽ സ്ഥിരമായി ഒരേ രുചിയിലുള്ള പലഹാരങ്ങൾ കഴിച്ച് മടുത്ത വർക്ക് തീർച്ചയായും ഉണ്ടാക്കി നോക്കാവുന്ന ഹെൽത്തി ബ്രേക്ഫാസ്റ്റിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം. റാഗി, ചെറുപയർ എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് വഴി ധാരാളം പോഷക ഗുണങ്ങൾ ശരീരത്തിന് ലഭിക്കുന്നതാണ്. എന്നാൽ റാഗി സാധാരണ രീതിയിൽ ഉണ്ടാക്കുമ്പോൾ ചെറിയ രീതിയിൽ കയപ്പ് ഉണ്ടാകാറുണ്ട്. അത്തരം അവസരങ്ങളിൽ തീർച്ചയായും പരീക്ഷിച്ചു നോക്കാവുന്ന ഒന്നാണ് […]

ഇത് ഒരു ഗ്ലാസ് കുടിച്ചാൽ മതി.!! വെറും ഏഴ് ദിവസം കൊണ്ട് ഷുഗർ പമ്പ കടക്കും; യൂറിക് ആസിഡ്. കൊളസ്‌ട്രോൾ എന്നിവയ്ക്കും ഉത്തമം.!! Chittamruthu Health Benefits

Chittamruthu Health Benefits : നമ്മുടെ വീടിന്റെ ചുറ്റിനും ഒരുപാട് ഔഷധ സസ്യങ്ങൾ ഉണ്ട്. പക്ഷെ നമ്മുടെ അറിവില്ലായ്മ കാരണം ഇവ എല്ലാം നശിപ്പിക്കപ്പെടുകയാണ് പതിവ്. അങ്ങനെ ഉളള മരങ്ങളിൽ ചുറ്റി വളരുന്ന ഒരു വള്ളിച്ചെടി ആണ് ചിറ്റമൃത്. വളരെ അധികം ഔഷധ ഗുണങ്ങൾ ഉള്ള ചിറ്റമൃത്. ചിറ്റമൃത് എന്നതിന്റെ അർത്ഥം തന്നെ മരണമില്ലാത്തത് എന്നാണ്. വെറ്റില പോലെ തന്നെയാണ് ഈ ചെടിയുടെയും ഇലകൾ കാണാൻ. തണ്ടിന് ഏറെ ഗുണങ്ങളുള്ള ഈ ചെടിയുടെ വേരുകളും ഒരുപാട് ഔഷധഗുണം […]

ഇതാണ് മക്കളെ ഒറിജിനൽ ദോശ കൂട്ട്.!! പഞ്ഞി പോലുള്ള ദോശക്ക് ഇങ്ങനെ ചെയ്‌താൽ മതി; പുതിയ ട്രിക്ക്.!! Soft Dosa making using ice cubes

Soft Dosa making using ice cubes : “പുതിയ ട്രിക്ക്.!! ഇതാണ് മക്കളെ ഒറിജിനൽ ദോശ കൂട്ട്.!! പഞ്ഞി പോലുള്ള ദോശക്ക് ഇങ്ങനെ ചെയ്‌താൽ മതി” അടുക്കള ജോലികളിൽ മിക്കപ്പോഴും സമയം പാഴാകുന്നത് പലഹാരങ്ങളും, കറികളുമൊക്കെ തയ്യാറാക്കുമ്പോൾ ചെറിയ രീതിയിലുള്ള പാകപ്പിഴകൾ സംഭവിക്കുമ്പോഴാണ്. പ്രത്യേകിച്ച് തണുപ്പുള്ള സമയങ്ങളിൽ രാവിലെ ദോശ, ഇഡലി പോലുള്ള പലഹാരങ്ങൾ തയ്യാറാക്കാനായി മാവ് ഉണ്ടാക്കി വയ്ക്കുമ്പോൾ അത് സോഫ്റ്റ് ആയി കിട്ടാറില്ല. അത്തരം സാഹചര്യങ്ങളിലെല്ലാം തീർച്ചയായും പരീക്ഷിച്ചു നോക്കാവുന്ന ചില കിടിലൻ […]

വീട്ടിൽ പഴയ പ്ലാസ്റ്റിക് കുപ്പികൾ ഉണ്ടോ? പ്ലാസ്റ്റിക് കുപ്പികൾ കൊണ്ട് മനോഹരമായ വെർട്ടിക്കൽ ഗാർഡനിങ് പില്ലർ ഉണ്ടാക്കാം; ഇങ്ങനെ ചെയ്തു നോക്കൂ.!!

Towered moss rose in plastic bottle : ഇന്ന് നമ്മൾ ഇവിടെ ഉണ്ടാക്കാൻ പോകുന്നത് പ്ലാസ്റ്റിക് കുപ്പികൾ കൊണ്ട് മനോഹരമായ വെർട്ടിക്കൽ ഗാർഡനിങ് പില്ലർ ആണ്. നമ്മുടെ വീടുകളിൽ ഉപയോഗശൂന്യമായ ധാരാളം പ്ലാസ്റ്റിക് കുപ്പിൽ ഉണ്ടാകും. സാധാരണ ഇത് കളയുകയാണ് ചെയ്യാറുള്ളത്. എന്നാൽ ഇത് കളഞ്ഞാൽ അത് പ്രകൃതിക്ക് വലിയ പ്രശ്നമുള്ളതുകൊണ്ട് നമ്മൾ അത് എവിടെയെങ്കിലും ഉപേക്ഷിച്ചിട്ടുണ്ടാകും. ഈ പ്ലാസ്റ്റിക്ക് ബോട്ടിലുകൾ കൊണ്ട് നമുക്ക് മനോഹരമായ വെർട്ടിക്കൽ ഗാർഡനിങ് പില്ലറുകൾ ഉണ്ടാക്കുവാൻ സാധിക്കും. അപ്പോൾ പ്ലാസ്റ്റിക് […]

ചേമ്പ് ഇങ്ങനെ ചെയ്തു വിളവ് 3 ഇരട്ടിയാക്കാം.!! കുട്ട കണക്കെ ചേമ്പ് വെട്ടാം; ഇനി ചേമ്പ് പറിച്ചു മടുക്കും ഉറപ്പ്.!! Chembu Krishi Easy Tips

Chembu Krishi Easy Tips : ചേമ്പ് ഉപയോഗിച്ച് പലവിധ കറികളും നമ്മൾ മലയാളികൾ സ്ഥിരമായി ഉണ്ടാക്കുന്നുണ്ടായിരിക്കും. പണ്ടു കാലങ്ങളിൽ വീട്ടാവശ്യങ്ങൾക്കുള്ള ചേമ്പ് വീട്ടിലെ തൊടിയിൽ തന്നെ വളർത്തിയെടുക്കുന്ന രീതിയാണ് ഉണ്ടായിരുന്നത്. എന്നാൽ ഇന്ന് പലർക്കും ചേമ്പ് എങ്ങനെ കൃഷി ചെയ്യണം എന്നതിനെപ്പറ്റി വ്യക്തമായ അറിവ് ഉണ്ടായിരിക്കില്ല. അത്തരം ആളുകൾക്ക് ചേമ്പ് കൃഷി എങ്ങനെ നടത്താമെന്ന് വിശദമായി മനസ്സിലാക്കാം. ചേമ്പ് കൃഷി ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട നിരവധി കാര്യങ്ങളുണ്ട്. ഇക്കാര്യങ്ങളെല്ലാം ശ്രദ്ധിച്ച് ചേമ്പ് നട്ടു പിടിപ്പിക്കുകയാണെങ്കിൽ നല്ല രീതിയിലുള്ള […]