ചീരപെട്ടെന്ന് വളർന്ന് കിട്ടാൻ ഇതുമാത്രം മതി.!! ഇത് ഒഴിച്ച് കൊടുക്കൂ; മുറ്റം നിറയെ ചീര കാട് പോലെ…
Complete cheera krishi : മുറ്റം നിറയെ ചീര കാട് പോലെ വളരാൻ ഇത് മാത്രം മതി. നമ്മുടെ തൊടിയിലോ ടെറസ്സിലെ ഗ്രോ ബാഗിലോ നിറച്ച് ചീര വളർന്നു നിൽക്കുന്നത് കാണാൻ തന്നെ എന്തു ഭംഗിയാണ് അല്ലേ. നല്ല പോഷകഗുണമുള്ള ചീര നമ്മുടെ ആരോഗ്യത്തിന് അത്യുത്തമമാണ്.!-->…