Browsing author

Neenu Karthika

എന്റെ പേര് നീനു കാർത്തിക. പാലക്കാടുകാരിയാണ് ഞാൻ. എനിക്ക് ജീവിതത്തിൽ ഏറ്റവും ഇഷ്ടമുള്ള കാര്യമാണ് പാചകം. ഒഴിവു സമയങ്ങളിൽ പുതിയ പുതിയ റെസിപ്പികൾ ചെയ്‌തു നോക്കുക എന്നതാണ് എന്റെ പ്രധാന വിനോദം. അതുപോലെ തന്നെ സിനിമകളെ ഇഷ്ടപ്പെടുന്ന ഒരു വ്യക്തി കൂടിയാണ് ഞാൻ. കഴിഞ്ഞ 6 വർഷങ്ങളായി റെസിപ്പികളെ കുറിച്ചും സിനിമകളെ കുറിച്ചും എഴുന്നതാണ് എന്റെ ജോലി. ഞാൻ എഴുതുന്ന ആർട്ടിക്കളുകൾ നിങ്ങൾക്ക് ഇഷ്ടമാണെന്ന് വിചാരിക്കുന്നു. എന്റെ ആർട്ടിക്കളുകൾ വായിക്കുന്നവർ അവരുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്താൻ മറക്കരുത്.

ചക്കകുരു കാലങ്ങളോളം കേടാകാതെ സൂക്ഷിക്കാനായി ഈ വഴികൾ പരീക്ഷിച്ചു നോക്കൂ; ചക്കക്കുരു വർഷങ്ങളോളം സൂക്ഷിക്കാൻ നാല് അടിപൊളി സൂത്രങ്ങൾ.!!

Jackfruit seeds storing tips : “ആർക്കും അറിയാത്ത സൂത്രം ചക്കകുരു കാലങ്ങളോളം കേടാകാതെ സൂക്ഷിക്കാനായി ഈ വഴികൾ പരീക്ഷിച്ചു നോക്കൂ; ചക്കക്കുരു വർഷങ്ങളോളം സൂക്ഷിക്കാൻ നാല് അടിപൊളി സൂത്രങ്ങൾചക്കയുടെ സീസൺ ആയാൽ അതുപയോഗിച്ച് പലവിധ വിഭവങ്ങളും തയ്യാറാക്കുന്ന പതിവ് നമ്മുടെയെല്ലാം വീടുകളിൽ ഉള്ളതായിരിക്കും. അതിപ്പോൾ പച്ച ചക്ക ആയാലും പഴുത്ത ചക്ക ആയാലും ഉപയോഗിക്കാൻ വഴികൾ ഏറെയുണ്ട്. എന്നാൽ ചക്കയുടെ സീസൺ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ മിസ്സ് ചെയ്യുന്ന ഒരു കാര്യം ചക്കക്കുരു ഇട്ടുവയ്ക്കുന്ന കറിയും, […]

ഇളകി തുടങ്ങിയ നോൺ സ്റ്റിക്ക് പാത്രം ഇനി കളയല്ലേ; വീണ്ടും ഉപയോഗിക്കാൻ ഈ ഒരു ട്രിക്ക് ഒന്ന് പരീക്ഷിച്ചു നോക്കണേ.!! Non Stick Vessels reuse tips

Non Stick Vessels reuse tips : അടുക്കളയിലെ പണികൾ എളുപ്പത്തിൽ തീർക്കാനായി ഇന്ന് മിക്ക ആളുകളും തിരഞ്ഞെടുക്കുന്നത് നോൺസ്റ്റിക് പാത്രങ്ങളാണ്. കാഴ്ചയിൽ ഭംഗിയും, പണി എളുപ്പത്തിൽ ആക്കി തരികയും ചെയ്യുന്ന നോൺസ്റ്റിക് പാത്രങ്ങളുടെ കോട്ടിംഗ് ഇളകി തുടങ്ങിയാൽ അവ ഉപയോഗിക്കാതിരിക്കുക എന്നത് ശ്രദ്ധിക്കേണ്ട കാര്യമാണ്. അതല്ലെങ്കിൽ കോട്ടിംഗ് ഇളകി തുടങ്ങിയ പാത്രത്തെ പൂർണ്ണമായും വൃത്തിയാക്കി എടുത്ത ശേഷം ഉപയോഗിക്കാവുന്നതാണ്. ഇത്തരത്തിൽ കോട്ടിംഗ് ഇളകിയ പാത്രങ്ങൾ എങ്ങിനെ വൃത്തിയാക്കി എടുക്കാമെന്ന് വിശദമായി മനസ്സിലാക്കാം. കോട്ടിംഗ് ഇളകി തുടങ്ങിയ […]

കുക്കറിൽ പൊട്ടിക്കാത്ത തേങ്ങ ഒരൊറ്റ വിസിൽ.!! വെയിലത്ത് വെച്ച് ഉണക്കണ്ട, ഇനി എത്ര ലിറ്റർ വെളിച്ചെണ്ണയും വീട്ടിൽ ഉണ്ടാക്കാം; അടിപൊളി കുക്കർ സൂത്രം!! Coconut Oil Making tip in Cooker

Coconut Oil Making tip in Cooker : മിക്ക വീട്ടമ്മമാരുടെയും ഒരു പ്രശ്നമാണ് പച്ച കറികൾ അരിയുമ്പോൾ കൈകളിൽ കറ പറ്റുന്നത്. ഇത് പരിഹരിക്കാൻ നല്ലൊരു മാർഗം നോക്കാം. ഇതിനായി ടൂത്ത് പേസ്റ്റും പൊടിയുപ്പും എടുക്കുക. നല്ല ഡ്രൈ ആണെങ്കിൽ കുറച്ച് വെള്ളം ചേർത്ത് മിക്സ് ചെയ്യുക. ഇത് കൈകളിൽ സ്ക്രബ് ചെയ്യുക. ഇങ്ങനെ ചെയ്താൽ കറകൾ എല്ലാം എളുപ്പത്തിൽ വൃത്തിയാക്കാം. കൈ നല്ല പോലെ സോഫ്റ്റ് ആവും. നമ്മുടെ കിച്ചണിൽ വൃത്തിയായി സൂക്ഷിക്കേണ്ട ഒന്നാണ് […]

നോൺസ്റ്റിക്കിന് വിട.!! ഈ പൊടി കൊണ്ട് ഇങ്ങനെ ചെയ്താൽ മതി; മൺചട്ടി നോൺസ്റ്റിക് ആക്കി മാറ്റാം.!! Clay Pot Seasoning Trick

Clay Pot Seasoning Trick : മുൻകാലങ്ങളിൽ നിന്നും വ്യത്യസ്തമായി ഇന്ന് മിക്ക വീടുകളിലും പാചകത്തിനായി കൂടുതലായും ഉപയോഗിക്കുന്നത് നോൺസ്റ്റിക് പാത്രങ്ങളാണ്. വളരെ കുറഞ്ഞ സമയത്തിനുള്ളിൽ എണ്ണ കുറച്ച് ഉപയോഗപ്പെടുത്തി പാചകം ചെയ്യാം എന്നതാണ് ഇത്തരം പാത്രങ്ങളുടെ പ്രത്യേകത. എന്നാൽ ഇവയിൽ നൽകിയിട്ടുള്ള ടഫ്ലോൺ കോട്ടിംഗ് അടർന്നു വന്നു കഴിഞ്ഞാൽ അത്തരം പാത്രങ്ങൾ പിന്നീട് ഉപയോഗിക്കാൻ പാടുള്ളതല്ല. നോൺസ്റ്റിക് പാത്രങ്ങളുടെ അതേ രീതിയിലേക്ക് എങ്ങിനെ മൺപാത്രങ്ങളെ മയക്കി എടുക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം. സാധാരണ നോൺസ്റ്റിക് പാത്രങ്ങൾക്ക് […]

ആരും പറഞ്ഞു തരാത്ത ചിരട്ട സൂത്രം.!! ചിരട്ട കൊണ്ട് ഈ ഒരു സൂത്രം ചെയ്തു നോക്കൂ; ഫ്രിഡ്ജ് തുറന്നിട്ടാലും കറന്റ് ബില്ല് കൂടില്ല; ഇത് നിങ്ങളെ ഞെട്ടിക്കും ഉറപ്പ്.!! Reduce Electricity Bill Using Coconut Shell tips

Reduce Electricity Bill Using Coconut Shell tips : അടുക്കളയിലെ ജോലികൾ എളുപ്പത്തിൽ തീർക്കാനായി പലവിധ ടിപ്പുകളും പരീക്ഷിക്കുന്നതായിരിക്കും നമ്മളിൽ മിക്ക ആളുകളും. എന്നാൽ അവയിൽ എത്രത്തോളം ടിപ്പുകൾ ഫലപ്രദമായ രീതിയിൽ വർക്ക് ചെയ്യാറുണ്ട് എന്നത് പറയാനായി സാധിക്കുകയില്ല. അത്തരം അവസരങ്ങളിൽ തീർച്ചയായും അടുക്കളയിൽ പരീക്ഷിച്ച് നോക്കാവുന്ന ചില കിടിലൻ ടിപ്പുകൾ വിശദമായി മനസ്സിലാക്കാം. ഒരുപാട് അളവിൽ ചിക്കൻ വാങ്ങി കൊണ്ടു വരുമ്പോൾ അത് ഫ്രീസറിൽ സൂക്ഷിച്ചു വയ്ക്കുന്നത് എല്ലാ വീടുകളിലെയും പതിവായിരിക്കും. പിന്നീട് ചിക്കൻ […]

ചീഞ്ഞ സവാള കളയല്ലേ.!! സ്വപ്നത്തിൽ പോലും വിചാരിക്കാത്ത കിടിലൻ സൂത്രങ്ങൾ; ഇത് കണ്ടാൽ ഇനിയാരും ചീഞ്ഞ സവാള കളയില്ല.!! Easy Onion Kitchen tricks

Easy Onion Kitchen tricks : ഓരോ അത്യാവശ്യ കാര്യങ്ങൾ ചെയ്യുമ്പോഴായിരിക്കും അതിന് ആവശ്യമായ ടൂളുകളും മറ്റും നമ്മൾ അന്വേഷിച്ചു പോകുന്നത്. അതുപോലെ വീട്ടിൽ ഉണ്ടാകുന്ന ചെറിയ പ്രാണികളുടെയും, മറ്റും ശല്യം ഇല്ലാതാക്കാനായി എന്ത് ചെയ്യണമെന്ന് അറിയാതെ പകച്ചിരിക്കുന്നവരായിരിക്കും കൂടുതൽ ആളുകളും. ഇത്തരം സാഹചര്യങ്ങളെല്ലാം ഈസിയായി കൈകാര്യം ചെയ്യാൻ പരീക്ഷിച്ചു നോക്കാവുന്ന കുറച്ച് കിടിലൻ ടിപ്പുകൾ വിശദമായി മനസ്സിലാക്കാം. മൊബൈൽ ഫോൺ സ്ഥിരമായി ഉപയോഗിക്കുന്നവർ നേരിടേണ്ടിവരുന്ന ഒരു പ്രശ്നമാണ് ഫോണിൽ നിന്നും സിം അഴിച്ചെടുക്കാനുള്ള പിൻ എവിടെയെങ്കിലും […]

അപ്പം, ഇഡ്ഡലി മാവ് കേടാകാതെ സൂക്ഷിക്കുന്നത് ഇങ്ങനെയാണ്; വീട്ടമ്മമാരെ നിങ്ങൾ ഇത് കാണാതെ പോകല്ലേ.!! Appam Iddli Batter Storing easy Tips

Appam Iddli Batter Storing Tip : മിക്ക വീടുകളിലും കാണുന്ന സാധാരണ ബ്രേക്ഫാസ്റ്റുകളാണ് ഇഡ്ഡലി, ദോശ, അപ്പം എന്നിവ. മലയാളികളെല്ലാം തന്നെ ഇവയെ ഇഷ്ടപ്പെടുന്നവരാണ്. സ്ഥിരമായി ഇവയ്ക്കുള്ള മാവ് എല്ലാം തലേദിവസം അരച്ച് വെക്കുകയാണ് വീട്ടമ്മമാർ ചെയ്യുന്നത്. എന്നാൽ ഇനി എന്നും അരച്ചു വെക്കേണ്ട.. അതിനുള്ള ഒരു കിടിലൻ ടിപ്പ് ആണിത്.. എന്നും അരക്കാതെ രണ്ടു തരം മാവുകൾ കൂടുതൽ ദിവസം എളുപ്പത്തിലും പുളിക്കാതെയും ഫ്രിഡ്ജിൽ സൂക്ഷിക്കാനുള്ള എളുപ്പ മാർഗമാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. ഈ രീതിയിൽ […]

ഇടിച്ചക്ക മുറിക്കാൻ ഇതിനേക്കാൾ എളുപ്പ വഴി വേറെയില്ല; ഇടിച്ചക്കയുടെ തൊലി ആപ്പിൾ പോലെ ചെത്തിയെടുക്കാം.!! Tender Jackfruit cleaning tip

Tender Jackfruit cleaning tips : മിക്ക ആളുകൾക്കും കഴിക്കാൻ വളരെയധികം ഇഷ്ടമുള്ള ഒരു വിഭവമായിരിക്കും ഇടിച്ചക്ക ഉപയോഗിച്ച് ഉള്ള തോരനും,കറികളുമെല്ലാം. എന്നാൽ അത് വൃത്തിയാക്കുക എന്നത് അല്പം ബുദ്ധിമുട്ടുള്ള കാര്യം തന്നെയാണ്. മിക്കപ്പോഴും ചക്കയിലെ മുളഞ്ഞിയും,മറ്റും പോകാതെ കഷ്ടപ്പെടാറുണ്ട്. ഇത്തരം സാഹചര്യങ്ങളിൽ വളരെ എളുപ്പത്തിൽ ചക്കയുടെ കറയും, തോലുമെല്ലാം കളയാനായി ചെയ്യാവുന്ന ഒരു കിടിലൻ ട്രിക്കാണ് ഇവിടെ പറഞ്ഞു തരുന്നത്. ആദ്യം ചക്ക മുള്ളോട് കൂടി തന്നെ നടുകെ മുറിച്ച് അതിനെ അത്യാവശ്യം വലിപ്പമുള്ള പല […]

ഈ സൂത്രം ചെയ്താൽ മതി ഫ്രീസറിൽ ഇനി ഐസ് ഒരിക്കലും കട്ട പിടിക്കില്ല! ഫ്രിഡ്ജ് ക്ലീൻ ചെയ്യാതെ തന്നെ എപ്പോഴും പുത്തനായിരിക്കും; ആരും പറഞ്ഞു തരാത്ത സൂത്രം.!! Fridge Over Cooling Problems

Fridge Over Cooling Problems : “ഈ സൂത്രം ചെയ്താൽ മതി ഫ്രീസറിൽ ഇനി ഐസ് ഒരിക്കലും കട്ട പിടിക്കില്ല! ഫ്രിഡ്ജ് ക്ലീൻ ചെയ്യാതെ തന്നെ എപ്പോഴും പുത്തനായിരിക്കും; ആരും പറഞ്ഞു തരാത്ത സൂത്രം” അടുക്കള ജോലികളിൽ പലവിധ എളുപ്പവഴികളും പരീക്ഷിക്കുന്നവരായിരിക്കും നമ്മളിൽ മിക്ക ആളുകളും. എന്നാൽ അവ എത്രത്തോളം ഫലപ്രദമാണ് എന്നതാണ് പ്രധാന പ്രശ്നം. അടുക്കള ജോലികൾ എളുപ്പമാക്കാനായി തീർച്ചയായും പരീക്ഷിച്ചു നോക്കാവുന്ന ചില കിടിലൻ ടിപ്പുകൾ വിശദമായി മനസ്സിലാക്കാം. തേങ്ങ പൊട്ടിച്ച് വച്ചു കഴിഞ്ഞാൽ […]

അരി ചാക്കിന്റെ നൂൽ അഴിച്ചെടുക്കാൻ ഇത്ര എളുപ്പമായിരുന്നോ? ഇതൊന്നു കണ്ടു നോക്കൂ ആർക്കും അറിയാത്ത സൂത്രം.!! Easy Rope trick

Easy Rope trick : “ആർക്കും അറിയാത്ത സൂത്രം അരി ചാക്കിന്റെ നൂൽ അഴിച്ചെടുക്കാൻ ഇത്ര എളുപ്പമായിരുന്നോ? ഇതൊന്നു കണ്ടു നോക്കൂ ” നമ്മുടെയെല്ലാം വീടുകളിൽ മിക്കവാറും നേരിടേണ്ടി വരാറുള്ള പ്രശ്നങ്ങളിൽ ഒന്നാണ് അരിച്ചാക്ക് വാങ്ങിക്കൊണ്ട് വന്നാൽ അതിന്റെ നൂൽ അഴിച്ചെടുക്കുക എന്നത്. വളരെ എളുപ്പത്തിൽ ചെയ്തെടുക്കാവുന്ന ഒരു കാര്യമാണ് ഇതെങ്കിലും എങ്ങിനെ അത് ചെയ്യണം എന്നതിനെപ്പറ്റി പലർക്കും അത്ര ധാരണ ഇല്ല. അതുകൊണ്ട് തന്നെ കത്രിക ഉപയോഗിച്ച് കട്ട് ചെയ്യുകയാണ് മിക്ക വീടുകളിലും പതിവ്. ഇങ്ങനെ […]