മുട്ടത്തോട് മാത്രം മതി.!! ചെടിച്ചട്ടിയിൽ പച്ചമുളക് കാടുപിടിച്ച് ഉണ്ടാകുവാൻ; ചെടി ചട്ടിയിൽ ഇനി കിലോ…
Egg Shell Fertilizer for Chilly : നമ്മൾ സാധാരണയായി പച്ചക്കറികൾക്കും ചെടികൾക്കും ഒക്കെ വളപ്രയോഗം നടത്താറുണ്ട്. അധികവും ജൈവവളത്തേക്കാൾ ഏറെ രാസവള പ്രയോഗമാണ് ചെടികൾക്ക് നൽകുന്നത്. വളരെ പെട്ടെന്ന് ഫലം കിട്ടുന്നതിനു വേണ്ടിയാണ് നാം ഇങ്ങനെ രാസവളം!-->…