19ലക്ഷം രൂപക്ക് 1100sqft ൽ സ്വപ്നഭവനം; ആരുടേയും മനം കവരുന്ന ഒരു വീട്.!! 19 lakhs 1100 Sqft Home…
19 lakhs 1100 Sqft Home design : കോഴിക്കോട് ജില്ലയിൽ അതിസുന്ദരമായ ഒരു വീട് . വീട് റെക്‌റ്റാങ്ഗൽ ഷേപ്പിൽ ആണ് ഉള്ളത്. വീട്ടിലേക്കു കേറിചെല്ലുപ്പോ തന്നെ അതിവിശാലമായ ഒരു സിറ്ഔട്. നല്ല വലുപ്പത്തിൽ ആണ് സിറ്ഔട് കൊടുത്തിരിക്കുന്നത്. അകത്തേക്ക്!-->…