ചെറിയ കുടുംബങ്ങള്‍ക്ക് അനുയോജ്യമായ വീട്; 17 ലക്ഷത്തിന് നിർമ്മിച്ച 1180 സ്ക്വയർ ഫീറ്റ് വീട് കാണാം |…
1180 Sqft 17 Lakh Budget Home : 1180 ചതുരശ്ര അടിയിൽ സിംഗിൾ ഫ്ലോറിൽ സ്ഥിതി ചെയ്യുന്ന മനോഹരമായ വീടാണ് നമ്മൾ പരിചയപ്പെടാൻ പോകുന്നത്. ഗ്രെ നിറത്തിലുള്ള ടൈൽസ് ഫ്ലോറിനെ കൂടുതൽ ആകർഷിതമാക്കുന്നു. വീടിന്റെ മുന്നിലുള്ള പൂന്തോട്ടം മനോഹരമാക്കാൻ!-->…