1050 സ്കൊയർഫീറ്റിൽ ഇന്റീരിയറും എക്സ്റ്റീരിയറും ഒരേ പോലെ മനോഹരമാക്കിയ ഒരു വീട്..!! | 1050 Sqft 27…
1050 Sqft 27 Lakhs including interior and exterior: തിരുവനന്തപുരത്തുള്ള 1050sq ഫീറ്റുള്ള 27 ലക്ഷം രൂപയുടെ ഒരു മനോഹരമായ വീടാണിത്. 8 സെന്റിലാണ് പ്ലോട്ട് വരുന്നത്.ചെറിയ രീതിയിലും എന്നാൽ മനോഹരമായ വർക്കുകൾ ചെയ്തിട്ടുമാണ് വീടിനെ സെറ്റ് ആക്കിയത്.!-->…