3400 സ്കോയർഫീറ്റിൽ അംമ്പരപ്പിക്കും ഈ മോഡേൺ നാലുകെട്ട് …!! | 3400 sqft Nalukettu Home Plan
3400 sqft Nalukettu Home Plan: കോഴിക്കോടുള്ള ഒരു നാലുകെട്ട് മോഡൽ വീടാണിത്. അഞ്ച് മുറിയും ഒരു നടുമുറ്റവുമുള്ള 68 ലക്ഷത്തിന്റെ 3400 sq ഫീറ്റിലുള്ള വീടാണിത്.ഇവിടെ പഴമ നിലനിർത്താൻ പഴയ ഓടുകളാണ് റൂഫിങ്ങിൽ ഉപയോഗിച്ചത്.ടൈലുകളൊക്കെ മോഡേൺ!-->…