Browsing author

Anu Krishna

My name is Anu Krishna.. I am from Thiruvananthapuram. Cooking is my most interesting subject. My favorite pastime is trying different dishes. My job is to bring different resources to you by writing about these. I hope you will like everything I write. Those who read the articles I write, do not forget to support me and leave your comments.

വീടിൻറെ തറ ഇനിയിവർ മാന്തില്ല.!! എലിയും പെരുച്ചാഴിയും വീടിന്റെ തറ മാന്തുന്നുണ്ടെങ്കിൽ ഇങ്ങനെ ചെയ്യൂ; ഒരു രൂപ ചിലവില്ല.!! Tip to get rid of mouse and rat

Tip to get rid of mouse and rat : ഇന്നത്തെ കാലത്ത് ഒട്ടുമിക്ക ആളുകളും നേരിടുന്ന ഒരു പ്രധാനപ്പെട്ട പ്രശനം ആണ്.. എലിയും പെരുച്ചാഴിയും എല്ലാം വീടിൻറെ തറ മാന്തുന്നത്. ഇതിനുള്ള ഒരു പരിഹാരമാണ് പരിചയപ്പെടുത്തി തരുന്നത്. ആ സാധനം കാർബേഡ് ഇത് വർക്ക്ഷോപ്പിൽ ഏത് വർക്ക്ഷോപ്പിൽ ചോദിച്ചാലും ഈ സാധനം വേസ്റ്റ് ചോദിച്ചാൽ ഫ്രീ ആയിട്ട് തരും. ഹാർഡ്വെയർ ഷോപ്പിൽ 20ോ 30 രൂപ കൊടുത്തു കഴിഞ്ഞാൽ കാർബേ ഒരു പീസ് ചോദിച്ചാൽ […]

ഒറിജിനൽ കൂവപ്പൊടി ഉണ്ടാക്കുന്ന സൂത്ര വിദ്യ ഇതാ.!! വെറും 3 സ്റ്റെപ്പ് മാത്രം മതി ശുദ്ധമായ കൂവപ്പൊടി ഇനി വീട്ടിൽ എളുപ്പത്തിൽ ഉണ്ടാക്കാം.!! Arrowroot Powder making tips

Arrowroot Powder making tips : ധാരാളം ഔഷധ ഗുണങ്ങളുള്ള ഒരു കിഴങ്ങാണ് കൂവ. പണ്ടുകാലം തൊട്ടുതന്നെ തിരുവാതിര ദിവസം കൂവ ഉപയോഗിച്ച് പായസം തയ്യാറാക്കുന്നത് നമ്മുടെ നാട്ടിൽ പതിവുള്ള കാര്യമാണ്. അതുകൂടാതെ ദഹന സംബന്ധമായ പ്രശ്നങ്ങളും മറ്റും ഉള്ളവർക്ക് കൂവ വെള്ളത്തിൽ കാച്ചി കുടിക്കുന്നതും നല്ല രീതിയിൽ ഗുണം ചെയ്യുന്ന കാര്യമാണ്. എന്നാൽ ഇന്ന് മിക്ക സ്ഥലങ്ങളിലും കൂവ കൃഷി ചെയ്യുന്നത് വളരെ കുറവാണ്. അതുകൊണ്ടു തന്നെ എല്ലാവരും കടകളിൽ നിന്നും കൂവ പൊടി വാങ്ങി […]

ഇനി മീനും ഇറച്ചിയും മാസങ്ങളോളം ഫ്രഷായി ഫ്രിഡ്ജിൽ സൂക്ഷിക്കാം.!! വെറും 2 മിനിറ്റിൽ ഇങ്ങനെ ചെയ്യൂ; മീൻകാരൻ പറഞ്ഞുതന്ന സൂത്രം.!! Fish and Meat easy Storing tips

Fish and Meat easy Storing tips : ഇങ്ങനെ സൂക്ഷിച്ചാൽ മതി പച്ച മീനും ഇറച്ചിയും രുചിയൊന്നും പോകാതെ അതുപോലെ മാസങ്ങളോളം ഫ്രഷായി ഇരിക്കും. ഇറച്ചി എതായാലും ഒരു കുഴപ്പവും വരില്ല, ഇതു മാത്രം ചെയ്താൽ മതി മീനും ഇറച്ചിയും മാസങ്ങളോളം ഫ്രഷായി സൂക്ഷിക്കാം. ഭക്ഷണത്തിനൊപ്പം മീനും ഇറച്ചിയും ചേർത്ത് കഴിക്കുന്നത് ഇഷ്ടമില്ലാത്തവർ ആരും തന്നെ ഉണ്ടാവാറില്ല. സാധാരണയായി നമ്മൾ ഇറച്ചിയും മീനും ഒക്കെ കൂടുതൽ വാങ്ങിച്ച് ഫ്രിഡ്ജിൽ സൂക്ഷിക്കാറാണ് പതിവ്. അങ്ങനെ വെക്കുമ്പോൾ ഒന്നു […]

ഇത് ഒരൊറ്റ സ്പ്രേ മതി; കറിവേപ്പില ചെടിക്ക് ഉണ്ടാകുന്ന രോഗങ്ങളെല്ലാം ഇല്ലാതാക്കാൻ ഇതൊന്ന് പരീക്ഷിച്ചു നോക്കൂ.!! Curry leaves Krishi Tips

Curry leaves Krishi Tips : കറിവേപ്പില ചെടിക്ക് ഉണ്ടാകുന്ന രോഗങ്ങളെല്ലാം ഇല്ലാതാക്കാനായി ഈയൊരു മരുന്ന് കൂട്ട് പരീക്ഷിച്ചു നോക്കൂ! നമ്മുടെ നാട്ടിലെ മിക്ക വീടുകളിലും ഒരു കറിവേപ്പില തയ്യെങ്കിലും വച്ചു പിടിപ്പിക്കുന്ന രീതി ഉള്ളതാണ്. എന്നാൽ ഇത്തരത്തിൽ വളർന്നുവരുന്ന ചെടിയിൽ ഇലപ്പുള്ളി രോഗങ്ങൾ പോലുള്ള പല പ്രശ്നങ്ങളും കണ്ടു വരാറുണ്ട്. ചെറിയ ചെടികളിൽ നേരിട്ട് മരുന്നുകൾ അടിക്കാൻ സാധിക്കുമെങ്കിലും ഉയരങ്ങളിൽ നിൽക്കുന്ന മരങ്ങളിൽ മരുന്നു തളിക്കുക എന്നത് അത്ര പ്രായോഗികമായ കാര്യമല്ല. അതിനായി ചെയ്യേണ്ട കാര്യങ്ങളും, […]

കഞ്ഞിവെള്ളത്തിൻറെ കൂടെ കാപ്പി പൊടി ചേർക്കൂ; മെലാസ്റ്റോമ കുലകുത്തി പൂക്കാൻ ഈ ഒരു വളം മാത്രം മതി.!! Melastoma plant Flowering tricks

Melastoma plant Flowering tricks : എല്ലാ വീടുകളിലും അത്യാവശ്യമാണ് അടുക്കള തോട്ടം. വളരെ കുറച്ച് ചെടികൾ ആണെങ്കിലും സ്വന്തമായി കൃഷി ചെയ്യ്ത് കഴിക്കുന്നത് നല്ലതാണ്. കടകളിൽ കിട്ടുന്ന വിഷമിച്ച പച്ചക്കറികൾ നമുടെ ആരോഗ്യത്തിന് നല്ലതല്ല.പച്ചക്കറിചെടികൾ പോലെ നമ്മൾ വളർത്തുന്നതാണ് പൂച്ചെടികൾ. വീടിൻ്റെ മുറ്റത്ത് തന്നെ പല പൂക്കൾ നിൽക്കുന്നത് നല്ല ഭംഗിയാണ്. എന്നാൽ ഇതൊക്കെ നന്നായി സംരക്ഷിക്കാൻ എല്ലാവർക്കും പറ്റുന്നില്ല. പലതരത്തിൽ ഉള്ള രോഗങ്ങളും ജീവികളും ചെടികൾ നശിപ്പിക്കുന്നു. ഇതൊക്കെ തടഞ്ഞ് ചെടികൾ എങ്ങനെ തഴച്ച് […]

ഒരൊറ്റ തിരിയിൽ ആയിര കണക്കിന് കുരുമുളക്.!! കുറ്റിക്കുരുമുളക് നിറയെ കായ്ക്കാനുള്ള ടിപ്സ്; 3 മാസം കൊണ്ട് കൂണുപോലെ കുരുമുളക് കിട്ടാനൊരു സൂത്രം.!! To Grow Bush Pepper

To Grow Bush Pepper : വീട്ടിലേക്ക് ആവശ്യമായ കുരുമുളക് സ്വന്തം തൊടിയിൽ തന്നെ വച്ചു പിടിപ്പിക്കുന്ന ശീലമായിരുന്നു മുൻപ് പല വീടുകളിലും ഉണ്ടായിരുന്നത്. എന്നാൽ പിന്നീട് സ്ഥലപരിമിതി ഒരു പ്രശ്നമായി വന്നപ്പോൾ പലരും ആവശ്യമായ കുരുമുളക് കടയിൽ നിന്നും വാങ്ങാനായി തുടങ്ങി. മിക്കപ്പോഴും ഇങ്ങനെ വാങ്ങുന്ന കുരുമുളകിൽ പലതരത്തിലുള്ള വിഷാംശങ്ങളും അടച്ചിട്ടുണ്ടാകും. അതേസമയം ടെറസിലോ മറ്റോ ഒരു ഗ്രോബാഗിൽ കുറ്റിക്കുരുമുളക് വളർത്തിയെടുക്കാൻ സാധിക്കുകയാണെങ്കിൽ ഇത്തരം പ്രശ്നങ്ങൾക്കെല്ലാം പരിഹാരം കാണാനായി സാധിക്കും. അതിനായി ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്ന് […]

വാഷിംഗ് മെഷീൻ ഉപയോഗിക്കുന്നവരാണോ നിങ്ങൾ.!! തുണികൾ അലക്കിയിട്ട് വൃത്തിയാവുന്നില്ലേ? എങ്കിലിത് തീർച്ചയായും അറിഞ്ഞിരിക്കണം.!! washing machine deep cleaning

washing machine deep cleaning : മുൻകാലങ്ങളിൽ നിന്നും വ്യത്യസ്തമായി ഇന്ന് തുണികൾ അലക്കാനായി മിക്ക വീടുകളിലും വാഷിംഗ് മെഷീനുകളാണ് ഉപയോഗിക്കുന്നത്. എന്നാൽ ഇത്തരത്തിൽ ഉപയോഗിക്കുന്ന വാഷിംഗ് മെഷീനുകൾ ഒരിക്കൽ വാങ്ങി കഴിഞ്ഞാൽ പിന്നീട് ക്ളീൻ ചെയ്യേണ്ടതില്ല എന്നാണ് പലരും കരുതുന്നത്. ഇത്തരത്തിൽ വാഷിംഗ് മെഷീനുകൾ കഴുകാതെ ഉപയോഗപ്പെടുത്തിയാൽ അത് പല രീതിയിലുള്ള അസുഖങ്ങളും വരുത്തുന്നതിന് കാരണമാകും. അതുകൊണ്ടുതന്നെ മാസത്തിൽ ഒരു തവണയെങ്കിലും വാഷിംഗ് മെഷീൻ ക്ളീൻ ചെയ്യേണ്ടതുണ്ട്. അത് എങ്ങിനെയാണെന്ന് വിശദമാക്കാം. ഇപ്പോൾ വിപണിയിൽ വാഷിംഗ് […]

കംഫർട്ട് വീട്ടിൽ ഉണ്ടായിട്ടും ഇതൊന്നും അറിഞ്ഞില്ലല്ലോ!! കംഫർട്ട് കടുകിലേക്ക് ഒഴിച്ചാൽ നിങ്ങൾ ഞെട്ടും; ആർക്കും അറിയാത്ത സൂത്രം.!! Mustard Seeds and Comfort Ideas

Mustard Seeds and Comfort Ideas : നമ്മുടെയെല്ലാം വീടുകളിൽ സാധാരണയായി തുണികൾ അലക്കി കഴിഞ്ഞ് കൂടുതൽ മണം കിട്ടുന്നതിന് വേണ്ടിയായിരിക്കും കംഫർട്ട് ഉപയോഗിക്കുന്നത്. എന്നാൽ അതേ കംഫർട്ട് ഉപയോഗപ്പെടുത്തി തന്നെ വീട്ടിലെ മറ്റു ചില കാര്യങ്ങൾ കൂടി ചെയ്തെടുക്കാനായി സാധിക്കും. അത്തരത്തിലുള്ള ചില ടിപ്പുകൾ വിശദമായി മനസ്സിലാക്കാം. വീടിനകത്ത് കെട്ടി നിൽക്കുന്ന ദുർഗന്ധം ഒഴിവാക്കാനായി കംഫർട്ട് ഉപയോഗിക്കാവുന്നതാണ്. അതിനായി അടുക്കളയിലെ ഉപയോഗിക്കാത്ത ഏതെങ്കിലും ഒരു പാത്രമെടുത്ത് അതിലേക്ക് ഒരു ഗ്ലാസ് അളവിൽ വെള്ളമൊഴിക്കുക. ശേഷം അതിലേക്ക് […]

ഒരു പ്ലാസ്റ്റിക് കുപ്പി ഉണ്ടോ? കയ്യിൽ ഒരു തരി പോലും പൊടി തട്ടാതെ ഫാൻ ക്ലീൻ ചെയ്യാം; ഇനിയാരും ഒരു പ്ലാസ്റ്റിക് കുപ്പി പോലും വെറുതെ കളയില്ല.!! Easy fan Cleaning idea

Easy fan Cleaning idea : നമ്മുടെ നാട്ടിൽ ഈ ചൂട് കാലത്ത് ഫാനുകൾ കറങ്ങാത്ത വീടുകൾ ഇല്ല. ഒരു നിമിഷം ഫാൻ കറങ്ങാതെ നമുക്ക് ഒരു മുറിയിലും ഇരിക്കാൻ കഴിയില്ല. ഇടയ്ക്ക് വല്ലതും കറന്റ്‌ പോവുമ്പോൾ ആയിരിക്കും നമ്മൾ ആ ഫാനിൽ ഉള്ള അഴുക്ക് കാണുന്നത്. വീട് മുഴുവനും വൃത്തിയാക്കി വയ്ക്കുന്നവർ പോലും വിട്ടു പോവുന്ന ഒന്നാണ് ഫാൻ വൃത്തിയാക്കുന്ന ജോലി. ഒന്നുകിൽ മറന്നു പോവും. ഇല്ലെങ്കിൽ സ്റ്റൂളോ ഏണിയോ കിട്ടില്ല. അതുമല്ലെങ്കിൽ ഉയരത്തിൽ ഉള്ള […]

ഈ ഒരു വെള്ളം മാത്രം മതി.!! ഏതു കരിപിടിച്ച നിലവിളക്കും ഇനി വെട്ടിത്തിളങ്ങും; ഇതിലും എളുപ്പ മാർഗം വേറെയില്ല.!! Nilavilakku Cleaning trick

Nilavilakku Cleaning trick : മിക്കവരുടെയും വീട്ടിൽ കാണും ചിലതെങ്കിലും ഓട്ടു പാത്രങ്ങൾ. ഒരു വിളക്കെങ്കിലും ഇല്ലാത്ത വീടുകളുണ്ടാവില്ല. എന്നാൽ കാണാനുള്ള ഭംഗിപോലെ തന്നെ ഇവ സൂക്ഷിക്കാനും ബുദ്ധിമുട്ടാണ്. വളരെ പെട്ടെന്ന് തന്നെ പഴക്കമുള്ളതായി തോന്നുകയും കരിപിടിക്കുകയും ചെയ്യും. എന്നാൽ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഇനി ഉണ്ടാവില്ല.. വീട്ടിൽ എപ്പോഴും ഉള്ള ഈ സാധനങ്ങൾ മാത്രം മതി. വിളക്ക് എന്നും പുതിയതുപോലെ വെട്ടിത്തിളങ്ങി തന്നെ ഇരിക്കും. ഇനി ഉരച്ചു കഴുകി ബുദ്ധിമുട്ടേണ്ട ആവശ്യം ഇല്ല. എങ്ങനയാണ് ചെയ്യുന്നതെന്ന് നോക്കാം. […]