ആരും കൊതിക്കുന്ന ഒരു നില വീട്; 1350 സ്‌കൊയർഫീറ്റിൽ അതിമനോഹരമായ വീട് കാണാം | 1350 SQFT 3 BHK Trending Home
1350 SQFT 3 BHK Trending Home : 1350 സ്‌കൊയർഫീറ്റിൽ മൂന്ന് ബെഡ്‌റൂമുകളോടുകൂടി പണിതിരിക്കുന്ന അതിമനോഹരമായ വീടാണ് നമ്മൾ ഇന്ന് പരിചയപ്പെടാൻ പോകുന്നത്. ജി ഐ പൈപ്പിലും മെറ്റൽ ഷീറ്റിലുമാണ് ഗേറ്റ് സെറ്റ് ചെയ്തിട്ടുള്ളത്. താന്ദൂർ സ്റ്റോനാണ് മുറ്റത്തുപതിച്ചിരിക്കുന്നത്. ഫ്രണ്ടിൽ അതിമനോഹരമായ രീതിയിൽ ഡിസൈൻ ചെയ്തിരിക്കുന്ന കിണറാണ് ഈ വീടിൻ്റെ മറ്റൊരു ഹൈലൈറ്റ്. വീടിൻ്റെ എലവേഷനിലേക്ക് വരുകയാണെങ്കിഎക്സ്റ്റീരിയർ സൈഡ് മൊത്തത്തിലായി ടെക്സ്റ്റർ പെയിന്റ് ആണ് ചെയ്തിരിക്കുന്നത്. അതെ കളർ തന്നെ വരുന്ന വാട്ടർപ്രൂഫ് പൂട്ടി ഉപയോകിച് […]