Browsing author

Anu Krishna

My name is Anu Krishna.. I am from Thiruvananthapuram. Cooking is my most interesting subject. My favorite pastime is trying different dishes. My job is to bring different resources to you by writing about these. I hope you will like everything I write. Those who read the articles I write, do not forget to support me and leave your comments.

ഒറ്റനോട്ടത്തിൽ തന്നെ മനസ് കീഴടക്കിയ കിടിലൻ ഡിസൈനിലുള്ള വീട്; 2200 ചതുരശ്ര അടിയിൽ ആരും കൊതിച്ചുപോകുന്ന അതിമനോഹര ഭവനം.!! | 2200 Sqft Contemporary Home Design in 10 Cent

2200 Sqft Contemporary Home Design in 10 Cent : ഇന്ന് പരിചയപ്പെടാൻ പോകുന്നത് മൂന്ന് ബെഡ്‌റൂമുകളും അറ്റാച്ഡ് ബാത്‌റൂമുകളുമടങ്ങിയ ആധുനിക ശൈലിയിൽ നിർമ്മിച്ച, 2200 ചതുരശ്ര അടിയിലുളള ഒരു വീട് ആണ്. ആകെ 10 സെന്റിലാണ് ഈ മനോഹരമായ കോൺടെംപററി മോഡൽ വീട് പണിതിരിക്കുന്നത്. ഫോൾഡാകാവുന്ന ഗേറ്റ് ഉപയോഗിച്ചിരിക്കുന്ന അതിശയകരമായ കോംപൗണ്ട് വാളുകൾ വീടിന് ഒരു പ്രത്യേക ആകർഷണം നൽകുന്നു. വീടിനു മുന്നിലായി തുറന്ന സിറ്റൗട്ട് ഏരിയയുണ്ട്. വീടിന്റെ ഹാളിൽ ഗ്രേ ഷേഡിലുള്ള സോഫയും […]

മിനിമൽ ആയാലും മാക്സിമം മനോഹരം..!!ചുരുങ്ങിയ ചിലവിൽ കിടിലം വീട്…6 സെന്റ് പ്ലോട്ടിൽ 28 ലക്ഷം രൂപയുടെ മനോഹരമായ വീട്…!! | 28 Lakhs 1350 Sqft Budget Home Tour

28 Lakhs 1350 Sqft Budget Home Tour: ഇന്ന് പരിചയപ്പെടാൻ പോകുന്നത്, എല്ലാവർക്കും ഇഷ്ടപ്പെടുന്ന മാതൃകയിലുള്ളതും ചെലവിൽ ലഘുവുമായ വീടാണ്. ആകെ 1350 ചതുരശ്ര അടിയിൽ, ഏകദേശം 28 ലക്ഷം രൂപ ചെലവിൽ നിർമ്മിച്ചിരിക്കുന്ന മനോഹരമായ ഈ വീടിന്റെ ചിത്രങ്ങൾ വീഡിയോയിലൂടെയാണ് പ്രത്യക്ഷപ്പെടുന്നത്. വെള്ളയും ഗ്രേയും നിറങ്ങളിൽ ആധുനിക ഭാവത്തിൽ പണിത വീടിന്റെ മുഖ്യ ആകർഷണമായി നിലകൊള്ളുന്നത്, പിള്ളറുകളിൽ നൽകിയ കല്ലു വർക്കാണ്. വീട് മുഴുവനായും വെട്രിഫൈഡ് ടൈലുകൾ ഉപയോഗിച്ചാണ് ഫ്ലോർ ചെയ്തിരിക്കുന്നത്. സീലിംഗ് ഡിസൈനുകളോ […]

വീട് വയ്ക്കാൻ ചിലവായ വമ്പൻ തുകയല്ല, മറിച്ചു വീട് പൂർത്തിയാക്കാൻ ചിലവായ ചെറിയ തുകയാണ് വീടിന്റ അലങ്കാരം; സർവ്വ സൗകര്യങ്ങളും ഉള്ള കിടിലൻ വീട്.!! | Simple10 Lakhs Budget Home Tour

Simple10 Lakhs Budget Home Tour: ലാളിത്യത്തിന്റെയും ഭംഗിയുടെയും സമന്വയമാണ് ഈ വീടിന്റെ മുഖ്യ ആകർഷണം. ലൈഫ് മിഷൻ പദ്ധതിയിൽ ലഭിച്ച സാമ്പത്തിക സഹായം വഴിയാക്കി, ഒരുപാട് വർഷങ്ങളായി കഷ്ടപ്പെട്ട് ജീവിച്ചിരുന്ന ഒരു കുടുംബത്തിന് ഈ സുന്ദരമായ വീടെന്ന സ്വപ്നം കൈവരിക്കാൻ കഴിഞ്ഞത് ഏറെ വൈകിയാണ്. മത്സ്യ തൊഴിലാളിയായ സജിയുടേതാണ് ഈ മനോഹര നിവാസം. വീട് ചെറുതായിരുന്നാലും അതിന്റെ സൗകര്യങ്ങൾ ഗംഭീരമാണ്. രണ്ട് കിടപ്പുമുറികളാണ് ഇതിലുളളത്. അതിലൊന്നാണ് നേരത്തെ പ്രവേശനത്തോടെ കാണപ്പെടുന്ന വിശാലവും വൃത്തിയുമായ മുറി. രണ്ടാമത്തെ […]

10 സെന്റിൽ 1372 സക്വയർ ഫീറ്റിൽ പണിത കിടിലൻ വീട് കണ്ടു നോക്കാം.!! |10 Cent18 Lakhs1372 sqft Simple Home

10 Cent18 Lakhs1372 sqft Simple Home: മലപ്പുറം ജില്ലയിലെ വളാഞ്ചേരി പ്രദേശത്താണ് യാസർ ഫാത്തിമ ദമ്പതികളുടെ ഈ മനോഹരമായ വീട് സ്ഥിതി ചെയ്യുന്നത്. മൊത്തം 10 സെന്റ് സ്ഥലത്താണ് 1372 ചതുരശ്ര അടിയുള്ള ഈ ഭവനം നിർമിച്ചിരിക്കുന്നത്. വീടിന്റെ നിർമാണച്ചെലവ് ഏകദേശം 35 ലക്ഷം രൂപയായി, ഇതിൽ നിർമ്മാണത്തിനു ശേഷം നടത്തിയ ഇന്റീരിയർ ഡിസൈനിംഗ്, ഫർണിച്ചറുകൾ, ഗേറ്റ്, ചുമർ കെട്ടിടങ്ങൾ എന്നിവ ഉൾപ്പെടെ 18 ലക്ഷം രൂപയാണ് വേറെ ചിലവായി വന്നിരിക്കുന്നത്. 2022 മാർച്ചിലാണ് വീടിന്റെ […]

വെറും 55 ലക്ഷത്തിന് 2500 സ്‌കൊയർഫീറ്റിൽ വിശാലമായ ഒരു വീട്…!! | 2500sqft 55lakhs Stylish Home

2500sqft 55lakhs Stylish Home: 2500 sq ഫീറ്റിൽ നിർമ്മിച്ച 55 ലക്ഷത്തിന്റെ ഒരു മനോഹരമായ വീടാണിത്. ഇത് ഡബിൾ സ്റ്റോറെ വീടാണ്. വീടിന്റെ പുറമെയുള്ള ഭംഗി നല്ല രീതിയിൽ തന്നെ എടുത്ത് കാണിക്കുന്നുണ്ട്. വിശാലമായിട്ടുള്ള സിറ്റ് ഔട്ട്‌ ആണ് സെറ്റ് ചെയ്തിട്ടുള്ളത്. വിൻഡോസിന് നല്ല മോഡൽ കൊടുത്തിട്ടുണ്ട്. ഫ്ളോറിങ്ങിൽ ബ്ലാക്ക് ഗാലക്സി ഗ്രേനെയിറ്റ് ആണ് കൊടുത്തിരിക്കുന്നത്. മെയിൻ ഡോർ തേക്ക് വുഡിലാണ് ചെയ്തിരിക്കുന്നത്. വീടിന്റെ ഉള്ളിൽ വിശാലമായ ഹാൾ ഉണ്ട്. ഡൈനിങ് ഹാളിൽ ടേബിളൊക്കെ നല്ല […]

19ലക്ഷം രൂപക്ക് 1100sqft ൽ സ്വപ്നഭവനം; ആരുടേയും മനം കവരുന്ന ഒരു വീട്.!! | 19 Lakhs Budget 1100 Sqft Home Tour

19 Lakhs Budget 1100 Sqft Home Tour : കോഴിക്കോട് ജില്ലയിൽ അതിസുന്ദരമായ ഒരു വീട് . വീട് റെക്‌റ്റാങ്ഗൽ ഷേപ്പിൽ ആണ് ഉള്ളത്. വീട്ടിലേക്കു കേറിചെല്ലുപ്പോ തന്നെ അതിവിശാലമായ ഒരു സിറ്ഔട്. നല്ല വലുപ്പത്തിൽ ആണ് സിറ്ഔട് കൊടുത്തിരിക്കുന്നത്. അകത്തേക്ക് കയറുപ്പോ ഹാൾ ആണ് ലിവിങും ഡൈനിങ്ങും വേർതിരിക്കാനായി നടുത്തളം കൊടുത്തിരിക്കുന്നു. 19 Lakhs Budget 1100 Sqft Home Tour നടുത്തളത്തിൽ നിന്ന് വെള്ളം കടന്ന് പോവാനായി ഒതുങ്ങാതിൽ പണിതിരിക്കുന്നു. വീടിന്റെ നിലം […]

ട്രഡീഷണൽ രീതിയിൽ വീട് നിർമിക്കുവാൻ ആഗ്രഹിക്കുന്നുണ്ടോ? എങ്കിൽ നിങ്ങൾക്കായിതാ ഒരു സ്വപ്നഭവം…. | 1148 Sqft Stylish Home Tour

1148 Sqft Stylish Home Tour: വ്യത്യസ്തങ്ങളായ വീടുകൾ നിർമിക്കുവാൻ ആഗ്രഹക്കുന്നവരായിരിക്കും നമ്മളോരോരുത്തരും. അതിനു വേണ്ടിയായിരിക്കും മിക്ക ആളുകളുടെയും പ്രയത്നങ്ങളും. ആധുനിക രീതിയിൽ വീട് നിര്മിക്കുവാറുണ്ടെങ്കിൽ പോലും അതിൽ കുറച്ചു പരമ്പരാഗത ആശയങ്ങൾ ഉൾപ്പെടുത്തുവാൻ ആഗ്രഹിക്കുന്നവരും വീട് മുഴുവനായും പരാമ്പരാഗതമായ രീതിയിൽ നിർമിക്കുവാൻ ആഗ്രഹിക്കുന്നവരും നിരവധി.അത്തരത്തിൽ ട്രഡീഷണൽ രീതിയിൽ നിർമിക്കാവുന്ന ഒരു മനോഹരമായ വീടിന്റെ പ്ലാൻ ആണ് ഇവിടെ നിങ്ങളെ പരിചയപ്പെടുത്തുന്നത്. 1148 Sqft Stylish Home Tour വളരെ കുറഞ്ഞ ചിലവിൽ നിർമിച്ചിരിക്കുന്ന അതിമനോഹരമായ ഈ […]

സാധാരണക്കാർക്ക് വളരെ ചുരുങ്ങിയ ചിലവിൽ നിർമ്മിച്ചെടുക്കാൻ കഴിയുന്ന അതിമനോഹരമായ ഒരു മോഡേൺ നാലുകെട്ട് വീട്…!! | 30 Lakhs Low Budget Nalukettu

30 Lakhs Low Budget Nalukettu: 33 സെന്റിൽ നിർമ്മിച്ച 30-35 ലക്ഷം ചിലവിൽ നിർമ്മിച്ച ഒരു മനോഹരമായ നാലുകെട്ട് മോഡൽ വീടാണിത്. വീടിന്റെ പുറത്ത് വിശാലമായ മുറ്റമുണ്ട്. മുകൾ ഭാഗത്ത് പഴയ ഓട് അതേപോലെ വിരിച്ചിട്ടിട്ടുണ്ട്. ചുറ്റോട് ചുറ്റും വീടിന് വരാന്തയുണ്ട്. വോൾ ലൈറ്റ്സ് ഒക്കെ കൊടുത്തിട്ടുണ്ട്. സിറാമിക്ക് സീലിംഗ് ആണ് കൊടുത്തത്. പഴയ തടി ഉരുപ്പടികൾ കൊണ്ട് നിർമ്മിച്ചതാണ് വാതിലുകളും ജനലുകളുമെല്ലാം. വീടിന്റെ ഉള്ളിൽ വിശാലമായ ഹാൾ ഉണ്ട്. നാല് തൂണുകൾ ചേർന്ന ഒരു […]

സ്വപ്നം പോലെ എല്ലാ സൗകര്യങ്ങളോടും കൂടികേരള സ്റ്റെലിലുള്ള ഒരു അടിപൊളി വീട്…!! | 1560 Sqft Kerala Traditional Home

1560 Sqft Kerala Traditional Home: 1560 sq ഫീറ്റിൽ നിർമ്മിച്ച 22 ലക്ഷത്തിന്റെ 13.5 സെന്റിൽ വരുന്ന ഒരു മനോഹരമായ വീടാണിത്. വീടിന്റെ പുറമെയുള്ള ഭംഗി നല്ല രീതിയിൽ തന്നെ ആളുകളെ ആകർഷിപ്പിക്കുന്നതാണ്. സിറ്റ് ഔട്ട് എല്ലാം ട്രെഡിഷണൽ രീതിയിലാണ് കൊടുത്തിട്ടുള്ളത്. വീടിന്റെ മുൻഭാഗം മുഴുവൻ തേക്കിൽ തന്നെയാണ് ചെയ്തിരിക്കുന്നത്. വീടിന് മൊത്തത്തിൽ ഒരു ട്രെഡിഷണൽ ടച്ച് കൊടുത്തിട്ടുണ്ട് പിന്നെ വീടിന്റെ ഉള്ളിൽ വലിയൊരു വിശാലമായ ഹാളുണ്ട്. ടിവി യൂണിറ്റ് മൾട്ടിവുഡിലാണ് സെറ്റ് ചെയ്തത് .പിന്നെ […]

കിടിലൻ ലുക്കിൽ സ്റ്റീൽ ഡോർ..!! അടിപൊളി സ്റ്റീൽ ഡോറുകൾ കൊണ്ട് നിർമ്മിച്ച വീട്… | Latest Steel Door Home

Latest Steel Door Home: ഒരു നിലയിലുള്ള മനോഹരമായിട്ടുള്ള ഓപ്പൺ സ്റ്റൈലിലുള്ള വീടാണിത്. ഈ വീടിന്റെ ഡോറുകളും വിൻഡോകളും വ്യത്യസ്തമായിട്ടാണ് ചെയ്തിരിക്കുന്നത്.പിന്നെ ഹവായി സ്റ്റീൽ ഡോറുകളുടെ പ്രത്യേകതകൾ എടുത്ത് തന്നെ പറയേണ്ടതാണ്. നല്ല രീതിയിൽ ഡിസൈൻ ചെയ്ത ഡോറുകാളാണ് ഈ വീടിന്റെ പ്രത്യേകത.ഡോർ ഗ്രെ ഫിനിഷിങ്ങിൽ വരുന്ന കസ്റ്റമയ്‌സ്ഡ് രീതിയിലാണ് സെറ്റ് ചെയ്തത്. അലൂമിനിയം കവറിങ് ആണ് വരുന്നത്. സിറ്റ് ഔട്ടൊക്കെ നല്ല രീതിയിൽ സെറ്റ് ചെയ്തിട്ടുണ്ട്. ഈ വീടിന്റെ എല്ലാ ഡോറുകളും കസ്റ്റമയ്‌സ്ഡ് ആണ്. സ്റ്റീൽ […]