6 ലക്ഷത്തിന് 450 സ്‌കൊയർഫീറ്റിൽ ഒരു ലളിതമായ ഒറ്റമുറി വീട്..!! | 6 Lakh 450 Sqft Pocket- sized…
6 Lakh 450 Sqft Pocket- sized Paradise: 6 ലക്ഷത്തിന്റെ ഒരു അടിപൊളി വീടാണിത് .കുറഞ്ഞ ചിലവിൽ സൗകര്യങ്ങൾ കുറയാതെ 450 sq ഫീറ്റിൽ പണിത ഒരു അതിമനോഹരമായ വീടാണിത്. ഒരു ഒറ്റമുറി വീടാണിത്. ചെറിയ വീടായതുകൊണ്ടും എന്നാൽ നല്ല സൗകര്യങ്ങൾ ചേർന്നത്!-->…