Browsing author

Anu Krishna

My name is Anu Krishna.. I am from Thiruvananthapuram. Cooking is my most interesting subject. My favorite pastime is trying different dishes. My job is to bring different resources to you by writing about these. I hope you will like everything I write. Those who read the articles I write, do not forget to support me and leave your comments.

1350 സ്‌കൊയർഫീറ്റിൽ മനോഹര ഭവനം.. ലാളിത്യം തുളുമ്പുന്ന വീട്.!! | 1350 sqft Simple Home plan

1350 sqft Simple Home plan : വ്യത്യസ്തങ്ങളായ പല വീടുകളും നമ്മൾ കണ്ടിട്ടുണ്ടായിരിക്കും. ഓരോ വീടുകൾ കാണുമ്പോഴും ഇതിനേക്കാൾ മികച്ച ഒരു വീട് നിർമിക്കണം എന്നായിരിക്കും ഓരോരുത്തരുടെയും ആഗ്രഹം. സ്വന്തം അധ്വാനത്തിൽ പണി കഴിപ്പിച്ച ഒരു വീട്ടിൽ താമസിക്കുവാൻ ആരാണ് ആഗ്രഹിക്കാത്തത്. കുറെ പണം ചിലവാക്കി വലിയൊരു വീട് നിർമിച്ചു എന്ന് പറയുന്നതിൽ യാതൊരു അർത്ഥവും ഇല്ല. ഒരു വീട് നല്ലൊരു വീട് എന്ന രീതിയിലേക്ക് എത്തിക്കണമെങ്കിൽ പല മാനദണ്ഡങ്ങളും പാലിക്കേണ്ടതുണ്ട്. 1350 sqft Simple […]

ഇന്റീരിയർ കൊണ്ട് മനോഹരമാക്കിയ ഒരു വീട്; നിങ്ങൾ അന്വേഷിക്കുന്ന വീട് തീർച്ചയായും ഇഷ്ടപ്പെടും ഇന്റീരിയർ.. വെറും 7 സെന്ററിൽ ഇതെല്ലാം സാധ്യം | 7 cent 4bhk home design

7 cent 4bhk home design 7 cent 4bhk home design : 2100 സ്‌കൊയർ ഫീറ്റിലെ 49 ലക്ഷത്തിന്റെ 7 സെന്റിൽ നിർമ്മിച്ച 4 bhk കാറ്റഗറിയിൽ പണിത ഒരു മനോഹരമായ വീടാണിത്. വീടിന്റെ സിറ്റ് ഔട്ടിൽ 6/4 ന്റെ ടൈൽ ആണ് സെറ്റ് ചെയ്തിരിക്കുന്നത്. നല്ലൊരു വോൾ ഡിസൈൻ ആണ് കൊടുത്തിട്ടുള്ളത്. മെറ്റൽ കൊണ്ടുള്ള രീതിയിലാണ് റൂഫ് വർക്ക്‌ ചെയ്തത്. വീടിന്റെ ഉള്ളിൽ വിശാലമായൊരു ഹാൾ കാണാൻ കഴിയും.ലിവിംഗ് സ്പേസിന് ചേർന്നൊരു ടിവി […]

കാണാൻ കുഞ്ഞനെങ്കിലും കേമനല്ലേ ഞാൻ 1900സ്‌കൊയർഫീറ്റിൽ ൽ അതിമനോഹരമായ 4ബിഎച്കെ വീടിൻറെ പ്ലാനും എലിവഷൻ കാഴ്ചകളും.!! | 1900 sqft 4BHK House with 3D Elevation

1900 sqft 4BHK House with 3D Elevation : വലിയ ബഡ്ജറ്റിൽ വലിയ വീട് നിർമിക്കുക, ചെറിയ ബഡ്ജറ്റിൽ അത്യാധുനിക സൗകര്യങ്ങളോടെയുള്ള വീട്, എന്നിങ്ങനെ ഓരോരുത്തർക്കും വീട് നിര്മാണത്തിനെകുറിച്ചു പല ആഗ്രഹങ്ങളാണ് ഉള്ളത്. എത്ര തന്നെ പണം ചിലവാക്കുകയാണ് എങ്കിൽ പോലും കുറവ് പണം ചിലവാക്കുകയാണെങ്കിലും നമ്മുടെ അധ്വാനത്തിൽ പണിയുന്ന ഒരു വീട് ഏതൊരാളുടെയും ഏറ്റവും വലിയ ആഗ്രഹം ആണ്. 1900 sqftൽ പണിതീർത്തിരിക്കുന്ന ഒരു മനോഹരമായ വീടിന്റെ പ്ലാൻ നമുക്കിവിടെ പരിചയപ്പെട്ടാലോ? 1900 sqft […]

ഇങ്ങനെ ഒരു വീട് കേരളത്തിൽ ആദ്യമായി; അതിഗംഭീരമായ ഒരു സ്പൈറൽ ഹോം | Variety Spiral Home Design

Variety Spiral Home Design Variety Spiral Home Design : Fine space Architects ഡിസൈൻ ചെയ്ത കൊല്ലം ജില്ലയിലുള്ളൊരു വീടാണിത്. ഈ വീടിനെ വ്യത്യസ്ഥമാക്കുന്നത് വീടിന്റെ എലെവേഷൻ തന്നെയാണ്. അതുപോലെ വീടിന്റെ ഇന്റീരിയർ ഡിസൈൻ അതിമനോഹരമാണ്. വീടിന്റെ പുറത്ത് ലാൻഡ്സ്‌കേപ്പിൽ നാച്ചുറൽ സ്റ്റോണും ആർട്ടിഫിഷ്യൽ ഗ്രാസ്സും കൊടുത്തിട്ടുണ്ട്. വീടിന്റെ കാർ പോർച്ച് ഏറെ ആകർഷകമാണ്. വിശാലമായ സിറ്റ് ഔട്ട്‌ ആണ്. അതുപോലെ വിൻഡോസ്‌ റൂഫിന്റെ അതേ രീതിയിലാണ് ചെയ്തിരിക്കുന്നത്. വീടിന്റെ ഉള്ളിൽ ലിവിങ് സ്പേസ് […]

മിതമായ ഡിസൈൻ കൊണ്ട് പണിത ഒരു സ്വപ്ന ഭവനം; 6.5 സെന്റിൽ 1100 സ്ക്ഫ്റ്റിൽ നിൽക്കുന്ന ഒരു സ്വപ്ന വീട്.!! 6.5 Cent 1100 sqft Home Designs

6.5 Cent 1100 sqft Home Design : 1100 sq ഫീറ്റിൽ നിർമ്മിച്ച 18 ലക്ഷത്തിന്റെ മനോഹരമായ ഒരു വീടാണിത്. വീടിന്റെ പുറത്ത് ഫ്ലാറ്റ് ആയിട്ടുള്ള റൂഫ് ആണ് കൊടുത്തത്. ഒരു ഗ്രെ ആൻഡ് വൈറ്റ് കളർ കോമ്പിനേഷൻ ആണ് കൊടുത്തിരിക്കുന്നത്. പിന്നെ ഒരു സീലിംഗ് ലൈറ്റ് കൊടുത്തിട്ടുണ്ട്. സിറ്റ് ഔട്ടിന്റെ സൈസ് വരുന്നത് 355*180 ആണ്. സിംഗിൾ വിൻഡോ കൊടുത്തിട്ടുണ്ട്. പിന്നെ ഒരു സ്പോട് ലൈറ്റ് കൊടുത്തിട്ടുണ്ട്. 6.5 Cent 1100 sqft Home […]

ഇനി കിലോക്കണക്കിന് ഉരുളകിഴങ്ങ് പറിച്ച് മടുക്കും ഈ സൂത്രം ചെയ്താൽ; ഈ സമയത്ത് ഉരുളൻ കിഴങ്ങ് കൃഷി ചെയ്താൽ കുട്ട നിറയെ വിളവെടുക്കാം.!! Potato Cultivation Tips

Potato Cultivation Tips Easy Potato Cultivation Tips : ഒരു ഉരുളകിഴങ്ങ് മതി ഒരു കുട്ട നിറയെ വിളവെടുക്കാൻ! ഇനി കിലോക്കണക്കിന് ഉരുളകിഴങ്ങ് പറിച്ച് മടുക്കും ഈ സൂത്രം ചെയ്താൽ! ഇങ്ങനെ ഉരുളകിഴങ്ങ് കൃഷി ചെയ്താൽ കുട്ട നിറയെ വിളവ് ഉറപ്പ്! ഒരു ഉരുളകിഴങ്ങ് മതി എത്ര പറിച്ചാലും തീരാത്തത്ര ഉരുളകിഴങ്ങ് വീട്ടിൽ വളർത്താം; ഇനി ഉരുളകിഴങ്ങ് പറിച്ച് മടുക്കും. നമ്മൾ കറികളിൽ മിക്കപ്പോഴും ഉപയോഗിക്കുന്ന കിഴങ്ങുവർഗമാണ് ഉരുളകിഴങ്ങ്. കടകളിൽ നിന്നായിരിക്കും മിക്കവാറും നമ്മൾ ഉരുളകിഴങ്ങ് […]

കുക്കറിൽ ചോറ് ഇങ്ങനെ വെക്കൂ.!! വെന്ത് കുഴഞ്ഞു പോകാതെ മിനിറ്റുകൾക്കുള്ളിൽ ചോറ് റെഡി; ഇതുവരെ ആരും ചെയ്യാത്ത പുതിയ സൂത്രം.!! Rice cooking easy tricks

Rice cooking easy tricks Rice cooking easy tricks : ഇതുവരെ ആരും ചെയ്യാത്ത പുതിയ സൂത്രം കുക്കറിൽ ചോറ് ഇങ്ങനെ വെക്കൂ.. വെന്ത് കുഴഞ്ഞു പോകാതെ മിനിറ്റുകൾക്കുള്ളിൽ ചോറ് റെഡി കുക്കർ ഉപയോഗിച്ച് ചോറ് വയ്ക്കുമ്പോൾ പെർഫെക്ട് ആയി കിട്ടാൻ ഇങ്ങനെ ചെയ്തു നോക്കൂ! പണ്ടുകാലം തൊട്ട് തന്നെ നമ്മുടെയെല്ലാം വീടുകളിൽ ചോറ് വെക്കാനായി കൂടുതലായും വിറകടുപ്പ് ആയിരിക്കും ഉപയോഗിക്കുന്നത്. കൃത്യമായ അളവിൽ അരി വെന്തു കിട്ടുന്നതിനു വേണ്ടിയാണ് എല്ലാവരും ഈയൊരു രീതി തിരഞ്ഞെടുക്കുന്നത്. […]

മനം മയക്കുന്ന ഒരു മഞ്ഞുത്തുള്ളി പോലൊരു വീട്…!!! | 400 Sqft low budget viral home design

400 Sqft low budget viral home design : “മൂന്നര ലക്ഷത്തിന്റെ 400 സ്‌കൊയർഫീറ്റിൽ നിർമ്മിച്ച 10 സെന്റിലുള്ള ഒരു മനോഹരമായ വീടാണിത്. മഞ്ഞുത്തുള്ളി പോലെ ആരെയും കൊതിപ്പിക്കുന്ന ഒരു ലളിതമായ വീട്.” വീടിന്റെ പുറം ഭംഗി ശെരിക്കും എല്ലാവരെയും ആകർഷിപ്പിക്കുന്നതാണ്. ആദ്യം തന്നെ വീടിന്റെ വരാന്തയിൽ ചതുരം ആകൃതിയിൽ പണിത മൂന്ന് തൂണുകൾ ഉണ്ട്. വീടിന്റെ മേൽക്കൂരയിൽ പഴയ ഓടുകൾക്ക് ചാര നിറം നൽകിയിട്ടുണ്ട്. മുന്നിലെ ഭിത്തിയിലും തൂണിലുമൊക്കെ ടെക്സ്റ്റ്ർ വർക്ക്‌ ചെയ്ത് അലങ്കരിച്ചിട്ടുണ്ട്. […]

സിംപിൾ ലുക്കിൽ അതിമനോഹരമായ ഒരു ഒറ്റ നില വീട്; ആരെയും ആകർഷിക്കും ഒരു കുഞ്ഞ് സുന്ദര ഭവനം.!! 2055 sqft home in 10 cent plot

2055 sqft home in 10 cent plot : 10 സെന്റ് സ്ഥലത്ത് 2055 sq ഫീറ്റിലാണ് ഈ വീട് തീർത്തിരിക്കുന്നത്. Dens Architect ആണ് ഈ വീട് നിർമ്മിച്ചിരിക്കുന്നത്. അതിശയിപ്പിക്കുന്ന ഡിസൈൻ തന്നെയാണ് ഈ ഒരു ഒറ്റ നില വീടിന്റെ ഹൈലൈറ്റ്. കൂടാതെ വളരെ സൗകര്യപ്രദമായ രീതിയിൽ തന്നെയാണ് വീട് ഒരുക്കിയത്. വീടിന്റെ പുറത്തുള്ള ഭംഗി ഏറെ ആകർഷകമാണ്. പിന്നീട് ബാംഗ്ലൂർ സ്റ്റോൺ മുറ്റത്ത്‌ വിരിച്ചിട്ടുണ്ട്. 2055 sqft home in 10 cent […]

തേൻ നിറമുള്ള നാലുകെട്ട്.!! ഇത് സാധാരണക്കാരൻറെ നാലുകെട്ട്; മുഴുവൻ വെട്ടുക്കല്ല് കൊണ്ട് നിർമ്മിച്ച 1800 സ്ക്വയർ ഫീറ്റിൽ പണിത നാലുകെട്ട് വീടും പ്ലാനും കാണാം.!! | 1800sqft 4BHK simple Naalukettu Home

1800sqft 4BHK simple Naalukettu Home : വയനാട്ടിൽ മാനന്തവാടിയ്ക്ക് അടുത്ത് വരുന്ന പയ്യമ്പള്ളി സ്ഥലത്ത് വരുന്ന ശ്രീ ബേബിയുടെ വീടാണ് നമ്മൾ ഇന്ന് അടുത്തറിയാൻ പോകുന്നത്. എത്ര പറഞ്ഞാലും കേട്ടാലും തീരാത്ത അത്രയും സവിശേഷതകൾ അടങ്ങിയ ഒരു വീട്. വീടിന്റെ ചുറ്റും പച്ചപ്പുകളാൽ നിറഞ്ഞു നിൽക്കുകയാണ്. വെട്ടുക്കല്ലിന്റെ ലാളിത്യം നിറഞ്ഞ നിൽക്കുന്ന സുന്ദരമായ ഒരു വീട്. പ്രേത്യേക തനിമ അടങ്ങിയ ഒരു നാലുകെട്ട് വീടാണ് വീഡിയോയിൽ കാണാൻ കഴിയുന്നത്. 1800sqft 4BHK simple Naalukettu Home […]