Browsing author

Anu Krishna

My name is Anu Krishna.. I am from Thiruvananthapuram. Cooking is my most interesting subject. My favorite pastime is trying different dishes. My job is to bring different resources to you by writing about these. I hope you will like everything I write. Those who read the articles I write, do not forget to support me and leave your comments.

ഇതൊന്ന് മതി ഉറക്കം കെടുത്തുന്ന അസുഖങ്ങളെ ഇല്ലാതാക്കാൻ; ശരീര വേദന, യൂറിക്ക് ആസിഡ്, മൂത്രാശയ രോഗങ്ങൾ പമ്പകടക്കും.!! Cherula plants health benefits

Cherula plants health benefits : നമ്മുടെ വീടിന് ചുറ്റും ധാരാളം ഔഷധ ചെടികൾ ഉണ്ടെങ്കിലും അവയുടെ ഉപയോഗമോ, പേരോ പലരും തിരിച്ചറിയാറില്ല.ഇന്ന് കൂടുതൽ പേരും അനുഭവിക്കുന്ന ജീവിതചര്യ രോഗങ്ങൾക്ക് എല്ലാമുള്ള മരുന്നുകൾ നമ്മുടെ വീടിനു ചുറ്റും തന്നെ ഉണ്ടായിരിക്കും. അത്തരത്തിൽ ഉപയോഗപ്പെടുത്താവുന്ന ഒരു ചെടിയാണ് ചെറൂള. നിരവധി ഔഷധഗുണങ്ങളാണ് ഈ ഒരു ചെടിക്കുള്ളത്. അതേപ്പറ്റിയെല്ലാം വിശദമായി മനസ്സിലാക്കാം. ദീർഘകാലമായി ഡയബറ്റിക്സ് രോഗമുള്ളവർക്ക് ചെറൂള ഒരു നല്ല ഔഷധമായി കണക്കാക്കുന്നു. ഇത് കൂടാതെ മറ്റുപല അസുഖങ്ങൾക്കും ചെറൂള […]

തെങ്ങിന് ഇങ്ങനെ തടം തുറക്കുകയാണെങ്കിൽ തേങ്ങ കുലകുത്തി നിറയും.. തെങ്ങിന്റെ ശരിയായ തടം തുറക്കലും ജലസേചനവും.!! Coconut Cultivation tips

Coconut Cultivation tips : തെങ്ങിന്റെ ശരിയായ തടം തുറക്കലും ജലസേചനവും. മലയാളികൾക്ക് നിത്യജീവിതത്തിൽ ഒഴിവാക്കാനാകാതാണ് തേങ്ങ. കറികൾ ഉണ്ടാക്കാനും മറ്റുമായി മലയാളികൾക്ക് തേങ്ങ ഇല്ലാതെ പറ്റില്ല. അതുകൊണ്ടു തന്നെ മിക്ക വീടുകളിലും ഒരു തെങ്ങെങ്കിലും ഉണ്ടാകും. തെങ്ങുപോലെ ആദായമുള്ള ഒരു വൃക്ഷം വേറെയില്ല. ഒരു തെങ്ങ് നട്ടാല്‍ ഏകദേശം 100 വര്‍ഷമെങ്കിലും തികച്ചും ആദായം ലഭിക്കും. തെങ്ങിന്റെ തൈ വെറുതെ വാങ്ങി നട്ടിട്ടുകാര്യമില്ല. നല്ലപോലെ പരിചരിച്ചാലേ നമുക്ക് തെങ്ങ് നല്ല വിളവ് നൽകുകയുള്ളൂ. തെങ്ങിന്റെ ഒരു […]

അരിപ്പൊടി നിസ്സാരക്കാരനല്ല.!! ഇങ്ങനെ ചെയ്തു നോക്കൂ; കുനിയാതെ മരുന്നടിക്കാതെ എത്ര കാട് പിടിച്ച മുറ്റവും ക്ലീൻ ആക്കാം.!! Grass Removing easy tips

Grass Removing easy tips : വീട്ടിലെ ജോലികൾ എളുപ്പത്തിൽ തീർക്കാനായി പലവിധ ടിപ്പുകളും പരീക്ഷിക്കുന്നവരായിരിക്കും നമ്മളിൽ മിക്ക ആളുകളും. എന്നാൽ മിക്കപ്പോഴും അവയിൽ പകുതിയും പാളി പോകുന്നതാണ് പതിവ്. അത്തരം സാഹചര്യങ്ങളിൽ തീർച്ചയായും പരീക്ഷിച്ചു നോക്കാവുന്ന ചില കിടിലൻ ടിപ്പുകൾ വിശദമായി മനസ്സിലാക്കാം. ഇതിൽ ആദ്യമായി ചെയ്തെടുക്കുന്നത് കഞ്ഞിവെള്ളം ഉപയോഗിച്ചുള്ള ഒരു ടിപ്പാണ്. കറപിടിച്ച പാത്രങ്ങൾ, സ്ഥിരമായി ഉപയോഗിക്കുന്ന അടുക്കളയിലെ സിങ്ക് എന്നിവയെല്ലാം എളുപ്പത്തിൽ ക്ളീൻ ചെയ്തെടുക്കാനായി ബാക്കി വന്ന കഞ്ഞിവെള്ളം രണ്ടുദിവസം പുളിപ്പിക്കാനായി മാറ്റിവയ്ക്കുക. […]

വീട്ടിൽ മീൻതല ഉണ്ടോ? ഇങ്ങനെ ചെയ്‌താൽ മതി; ജമന്തിയിൽ കമ്പ് ഓടിയും വിധം പൂക്കളും മൊട്ടുകളും നിറയാൻ.!! Jamanthy Plant Flowering

Jamanthy Plant Flowering :പൂന്തോട്ടങ്ങളെ അലങ്കരിക്കാനായി കൂടുതൽ പേരും തിരഞ്ഞെടുക്കാൻ ഇഷ്ടപ്പെടുന്ന ഒരു ചെടിയാണ് ജമന്തി. മഞ്ഞ, വെള്ള എന്നിങ്ങനെ വ്യത്യസ്ത നിറങ്ങളിൽ പൂക്കൾ നിറഞ്ഞുനിൽക്കുന്ന ജമന്തിയുടെ ചെടി കാണാൻ തന്നെ ഒരു പ്രത്യേക ഭംഗിയാണ്. എന്നാൽ ജമന്തിച്ചെടി നട്ടുകഴിഞ്ഞാലും അതിൽ ആവശ്യത്തിന് പൂക്കൾ ഉണ്ടാകുന്നില്ല എന്ന് പരാതി പറയുന്നവരായിരിക്കും മിക്ക ആളുകളും. അത്തരം ആളുകൾക്ക് തീർച്ചയായും അത്തരം ചെടികളിൽ ചെയ്തു നോക്കാവുന്ന ചില കിടിലൻ ടിപ്പുകളാണ് ഇവിടെ വിശദമാക്കുന്നത്. ചെടി നടാനായി തണ്ടാണ് ഉപയോഗപ്പെടുത്തുന്നത് എങ്കിൽ […]

തുളസി ചെടിയിൽ നിന്നും കസ്‌കസ് എടുക്കുന്ന വിധം.!! കസ്‌കസ് ഇനി കാശ് കൊടുത്തു വാങ്ങേണ്ട.. | Kaskas Making Using Thulasi

Kaskas Making Using Thulasi : കസ്കസ് എന്ന് കേൾക്കാത്ത മലയാളികൾ ഉണ്ടാകില്ല. ഇന്ന് മധുരപാനീയങ്ങൾ ഉൾപ്പെടെ ഫലൂദ പോലുള്ള മിക്ക ആഹാര വസ്തുക്കളിലും കസ്കസ് അഥവാ കശകസ ഒഴിച്ച് കൂടാനാകാത്ത ഒന്നായി സ്ഥാനം പിടിച്ചിരിക്കുന്നു. രുചി കൂട്ടാനും കാണാനുള്ള ഭംഗിക്കും മാത്രമല്ല നിരവധി ഗുണങ്ങൾ കൂടി പ്രധാനം ചെയ്യാൻ ഈ കുഞ്ഞൻ കുരുക്കൾക്കാകും. പോഷകങ്ങളാൽ സമ്പന്നമാണ്: കാൽസ്യം, മഗ്നീഷ്യം, ഭക്ഷണ നാരുകൾ എന്നിവ അടങ്ങിയിരിക്കുന്നു. ദഹനത്തിന് നല്ലത്: ആരോഗ്യകരമായ ദഹനവ്യവസ്ഥ നിലനിർത്താൻ സഹായിക്കുന്നു. ഉറക്കത്തെ പ്രോത്സാഹിപ്പിക്കുന്നു: […]

ഇനിയാരും ബീറ്ററൂട്ടിന്റെ മുകൾവശം കളയല്ലേ.!! ബീറ്റ്‌റൂട്ടിന്റെ മുകൾ വശം മാത്രം മതി; കിലോ കണക്കിന് ബീറ്റ്റൂട്ട് പറിക്കാം.!! Beetroot Farming tips

Beetroot Farming tips : സാധാരണയായി മിക്ക ആളുകളും പലവിധ പച്ചക്കറികളും വീട്ടിൽ നട്ടുപിടിപ്പിക്കാറുണ്ടെങ്കിലും അധികമാരും ചെയ്തു നോക്കാത്ത ഒരു പച്ചക്കറി ആയിരിക്കും ബീറ്റ്റൂട്ട്. വളരെയധികം ആരോഗ്യ ഗുണങ്ങൾ നൽകുന്ന ബീറ്റ്റൂട്ട് കടകളിൽ നിന്ന് വാങ്ങി ഉപയോഗിക്കുന്നവർക്ക് അത് എങ്ങനെ വീട്ടിൽ തന്നെ വളർത്തിയെടുക്കാൻ സാധിക്കും എന്നതാണ് ഇവിടെ വിശദമാക്കി തരുന്നത്. നടാനായി തിരഞ്ഞെടുക്കുന്ന ബീറ്റ്റൂട്ടിന്റെ മുകൾ ഭാഗത്ത് നല്ല രീതിയിൽ തണ്ടും ഇലകളും ആവശ്യമാണ്. ആദ്യം മണ്ണിലാണ് ബീറ്റ്റൂട്ട് നട്ടുപിടിപ്പിക്കുന്നത് എങ്കിൽ ഇത്തരത്തിൽ പോട്ടിൽ വളർത്തിയെടുക്കാൻ […]

സ്കൂൾ യൂണിഫോം ഇങ്ങനെ ചെയ്യൂ.. ഉരച്ചു കഴുകി ബുദ്ധിമുട്ടേണ്ടാ.. എത്ര കടുത്ത കറയും കളഞ്ഞു പുതുപുത്തനാക്കാം; വെള്ളത്തുണികൾക്ക് പാൽ പോലെ വെണ്മ.!! Tips To Wash White Clothes

To Wash White Clothes Easily : വെള്ള വസ്ത്രങ്ങളിൽ കറകൾ പിടിച്ചു കഴിഞ്ഞാൽ അവ വൃത്തിയാക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. പ്രത്യേകിച്ച് കുട്ടികൾ സ്കൂളിലേക്ക് ഇടുന്ന യൂണിഫോം ഷർട്ടുകളിൽ എല്ലാം ഇത്തരത്തിൽ കടുത്ത കറകൾ പറ്റിപ്പിടിച്ചു കഴിഞ്ഞാൽ വൃത്തിയാക്കിയെടുക്കാൻ വളരെയധികം ബുദ്ധിമുട്ടാണ്. എന്നാൽ എത്ര കടുത്ത കറകളും വെള്ള വസ്ത്രങ്ങളിൽ നിന്നും കളയാനായി ചെയ്തു നോക്കാവുന്ന ഒരു കിടിലൻ ട്രിക്കാണ് ഇവിടെ വിശദമാക്കുന്നത്. അതിനായി അത്യാവശ്യം വായ് വട്ടമുള്ള ഒരു വലിയ പാത്രം എടുക്കുക. […]

കൃഷിരീതി അടിമുടി മാറിയാൽ വിളവ് ചാക്ക് നിറയെ.!! ഇഞ്ചിയും മഞ്ഞളും ഒരുമിച്ച് നട്ടാൽ 100 ഇരട്ടി വിളവ് കൊയ്യാം; അനുഭവിച്ചറിഞ്ഞ സത്യം.!!

Ginger Turmeric Cultivation Tips : ദിവസങ്ങൾ ഓരോന്നും കഴിയുമ്പോൾ കൃഷിരീതിയിൽ പോലും വളരെ വലിയ മാറ്റങ്ങളാണ് സംഭവിച്ചു കൊണ്ടിരിക്കുന്നത്. കൃഷി ചെയ്യുന്ന ഇനവും കൃഷിരീതിയും ഒക്കെ ദിനംപ്രതി മാറിക്കൊണ്ടിരിക്കുകയാണ്. മുൻപ് വലിയ പറമ്പുകളിലും മറ്റും ആയിരുന്നു കൃഷി ചെയ്തിരുന്നത് എങ്കിൽ ഇന്ന് അത് ടെറസുകളിലേക്കും ബാൽക്കണിയിലേക്ക് ഒക്കെ ചുരുങ്ങി ഇരിക്കുകയാണ്. ഇന്ന് അല്പം സ്ഥലത്ത് എങ്ങനെ ഒരേ രീതിയിൽ ഇഞ്ചിയും മഞ്ഞളും കൃഷി ചെയ്തു വിളവെടുക്കാം എന്നാണ് നോക്കാൻ പോകുന്നത്. വളരെ വ്യത്യസ്തമായ എന്നാൽ എല്ലാവർക്കും […]

ഒരു കോളിഫ്ലവർ ചെടി മതി വർഷം മുഴുവനും കോളിഫ്ലവർ വിളവെടുക്കാം; ഇങ്ങനെ ചെയ്തു നോക്കൂ കോളിഫ്‌ളവർ പൊട്ടിച്ചു മടുക്കും.!! Cauliflower Krishi Tips

Cauliflower Krishi Tips : ഇനി വർഷം മുഴുവനും കോളിഫ്ലവർ! കൊമ്പൊടിയും വിധം കോളിഫ്ലവർ കായ്ക്കാൻ ഇങ്ങനെ ചെയ്താൽ മാത്രം മതി; ഇനി കിലോ കണക്കിന് കോളിഫ്ലവർ പറിക്കാം. കേരളത്തില്‍ പ്രിയം ഏറിവരുന്ന ശീതകാല പച്ചക്കറികളില്‍ ഒന്നാണ് കോളിഫ്‌ളവര്‍. ഇന്ന് പലവീടുകളിലും കോളിഫ്ലവർ കൃഷി ചെയ്തു തുടങ്ങി. പലർക്കും സംശയമുള്ള ഒരു കാര്യമായിരുന്നു നമ്മുടെ വീട്ടിലൊക്കെ കോളിഫ്ലവർ വളരുമോ എന്നൊക്കെ. വിറ്റാമിനുകളാൽ സമ്പുഷ്ടമായ പച്ചക്കറിയാണ് കോളിഫ്ളവ‍ർ. ദിവസേനയുള്ള ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ട പച്ചക്കറിയാണ് കോളിഫ്ലവർ. ഒരു കോളിഫ്ലവർ ചെടി […]

ഈ പാട്ട മാത്രം മതി.!! ഇനി ഉള്ളി പറിച്ച് കൈ കുഴയും.. ഒരു ചെറിയ കഷണത്തിൽ നിന്നും കിലോ കണക്കിന് ഉള്ളി പറിക്കാം; ഇങ്ങനെ നട്ടാൽ വിളവ് 100 ഇരട്ടി.!! Easy ulli krishi tips

Easy ulli krishi tips : “ഈ പാട്ട മാത്രം മതി.!! ഇനി ഉള്ളി പറിച്ച് കൈ കുഴയും.. ഒരു ചെറിയ കഷണത്തിൽ നിന്നും കിലോ കണക്കിന് ഉള്ളി പറിക്കാം; ഇങ്ങനെ നട്ടാൽ വിളവ് കലക്കും.” കടകളിൽ നിന്നും സ്ഥിരമായി വാങ്ങേണ്ടി വരാറുള്ള ചില പച്ചക്കറികൾ ഉണ്ടാവും. പ്രത്യേകിച്ച് ചെറിയ ഉള്ളി, സവാള, ഉരുളക്കിഴങ്ങ് പോലുള്ളവ എത്ര നട്ടുപിടിപ്പിച്ചാലും വീട്ടിൽ വളർത്തിയെടുക്കുക എന്നത് എളുപ്പമുള്ള കാര്യമല്ല. എന്നാൽ ചെറിയ ചില കാര്യങ്ങൾ ശ്രദ്ധിക്കുകയാണെങ്കിൽ അടുക്കള ആവശ്യത്തിന് ഉള്ള […]