സ്വപ്നം പോലെ എല്ലാ സൗകര്യങ്ങളോടും കൂടികേരള സ്റ്റെലിലുള്ള ഒരു അടിപൊളി വീട്…!! | 1560 Sqft Kerala…
1560 Sqft Kerala Traditional Home: 1560 sq ഫീറ്റിൽ നിർമ്മിച്ച 22 ലക്ഷത്തിന്റെ 13.5 സെന്റിൽ വരുന്ന ഒരു മനോഹരമായ വീടാണിത്. വീടിന്റെ പുറമെയുള്ള ഭംഗി നല്ല രീതിയിൽ തന്നെ ആളുകളെ ആകർഷിപ്പിക്കുന്നതാണ്. സിറ്റ് ഔട്ട് എല്ലാം ട്രെഡിഷണൽ രീതിയിലാണ്!-->…