Browsing author

Anu Krishna

My name is Anu Krishna.. I am from Thiruvananthapuram. Cooking is my most interesting subject. My favorite pastime is trying different dishes. My job is to bring different resources to you by writing about these. I hope you will like everything I write. Those who read the articles I write, do not forget to support me and leave your comments.

മൂന്ന് ബെഡ്‌റൂംസ് അടങ്ങുന്ന പരമ്പരാഗതമായ ഒരു അടിപൊളി വീട്..!! | 3 Bedroom Trending Home Malayalam

3 Bedroom Trending Home Malayalam: മൂന്ന് ബെഡ്‌റൂംസ് അടങ്ങുന്ന ട്രെഡീഷണൽ ടച്ചായിട്ടുള്ള ഒരു വീടാണിത്. മോഡേൺ എലമെന്റ്സ് കൊണ്ടുവന്നിട്ടുള്ള ഒരു എലിവേഷൻ ഡിസൈനാണ് ഈ വീടിന് നൽകിയിരിക്കുന്നത്. വീടിന് ചുറ്റും നാച്ചുറൽ ഗ്രാസ് വെച്ചിട്ടുണ്ട്.സിമന്റിൽ ചെയ്ത ഇന്റർലോക്ക് ബ്രിക്‌സ് ആണ് നൽകിയിട്ടുള്ളത്. നാല് അടിയോളം സൺഷെയ്ഡ് നൽകിയിട്ടുണ്ട്. പരമാവധി വെള്ളത്തിന്റെ അല്ലെങ്കിൽ വെയിലിന്റെ പ്രശ്നങ്ങൾ ഭിത്തിയിൽ അടിക്കാതെ നോക്കാൻ ഈ രീതി സഹായിക്കുന്നു. സിറ്റൗട്ട് എൽ ഷേപ്പിൽ വരുന്നതാണ്. വീടിന്റെ അകമെയുള്ള ഭംഗി എടുത്ത് പറയേണ്ടതാണ്. […]

ചുരുങ്ങിയ ചിലവിൽ വീടാണോ നിങ്ങളുടെ ആവശ്യം..?? എങ്കിൽ ഇതാ 1500 സ്‌കൊയർഫീറ്റിൽ മിതമായ ചിലവിൽ മനോഹരമായ ഒരു വീട്…!!| 1150 Sqft Simple Home under Budget

1150 Sqft Simple Home under Budget: നിങ്ങൾക്ക് 20 ലക്ഷത്തിന്റെ ഒരു മനോഹരമായ വീട് കാണാമിവിടെ . അഞ്ച് സെന്റിൽ നിർമ്മിച്ച ഈ വീട് കേരളത്തിലെ തിരൂരിലാണ് ഉള്ളത്. 1150 sq ഫീറ്റിലാണ് ഈ വീട് നിർമ്മിച്ചിരിക്കുന്നത്. രണ്ട്‌ ബെഡ്‌റൂംസ് അടങ്ങുന്ന ഒരു വീടാണിത്. ആദ്യം നമ്മൾ കാണുന്നത് നോർമൽ സൈസിലുള്ള ഒരു ഓപ്പൺ സിറ്റ് ഔട്ട്‌ ആണ്. അവിടെ വുഡൻ ചെയറൊക്കെ കാണാൻ സാധിക്കും. വാതിലുകളും ജനലുകളുമൊക്കെ മരം ഉപയോഗിച്ചിട്ടാണ് ചെയ്തിരിക്കുന്നത്. അതുപോലെ തന്നെ […]

അത്യാധുനിക സൗകര്യങ്ങളോട് കൂടിയ 4 ബെഡ്‌റൂം വീട്.. ആരുടെയും മനം കവരും ഈ വീട്.!! | 4 BHK 2660 Sqft Modern house design

4 BHK 2660 Sqft Modern house design: സ്വന്തമായി വീട് നിർമിക്കുവാൻ ആരാണ് ആഗ്രഹിക്കാത്തത്. മികച്ച സൗകര്യങ്ങളോട് കൂടിയ വീട് ആയിരിക്കും ഏതൊരാളുടെയും സ്വപ്നം. ബഡ്ജറ്റിനനുസൃതമായ ഒരു വീട് നിർമിക്കുക, അതിനനുസരിച്ചുള്ള പ്ലാനുകൾ കണ്ടു പിടിക്കുക, അത് നമുക്കനുയോജ്യമായ രീതിയിൽ പണിയുക തുടങ്ങിയവയെല്ലാം വീട് നിർമിക്കുമ്പോൾ ശ്രദ്ധിക്കേണ്ട പ്രധാന കാരണങ്ങളാണ്. ഒരു വീട് നിർമിക്കുവാൻ തുടങ്ങുന്നതിന് മുൻപ് അതിന്റെ പ്ലാൻ തയ്യാറാക്കുമ്പോൾ തന്നെ ഇന്റീരിയർ ഏതു രീതിയിൽ ചെയ്യണം എന്നതിനെക്കുറിച്ചു കൃത്യമായ ധാരണ ഉണ്ടായിരിക്കണം. അത്യാധുനിക […]

900 സ്‌കൊയർഫീറ്റ് മനോഹരമായ ഒരു വീട് വെറും പത്ത് ലക്ഷം രൂപയ്ക്ക്..!! | 900 sqft Trending 10 Lakh House

900 sqft Trending 10 Lakh House: വെറും പത്ത് ലക്ഷം രൂപയ്ക്ക് മനോഹരമായ ഒരു വീട് കാണാം. നിങ്ങളുടെ ഹൃദയം കവരുന്ന രീതിയിലാണ് ഈ വീടിന്റെ ഇന്റീരിയർ വർക്കുകളൊക്കെ ഒരുക്കിയിരിക്കുന്നത്. ഇതുപോലെ മനോഹരമായ എന്നാൽ കുറഞ്ഞ ചിലവിൽ ഒരു വീട് നിർമ്മിക്കാൻ പറ്റുമോ എന്ന് നമ്മുക്കെല്ലാവർക്കും കൺഫ്യൂഷൻ ഉള്ള കാര്യം തന്നെയാണ്. എന്നാലിതാ നിങ്ങൾക്കായി അതിനുള്ള ഉത്തരം ഈ വീട് തന്നെയാണ്. റോഡിനടുത്തുള്ള അഞ്ച് സെന്റുള്ള ഒരു പ്ലോട്ടാണിത്.മൊത്തം 900 sq. ഫീറ്റിൽ രണ്ട്‌ ബെഡ്‌റൂമും, […]

1100 sq.ft ൽ കുറഞ്ഞ ചിലവിൽ ഉള്ള രണ്ടുനില വീട്.. മനോഹരമായ വീടിന്റെ പ്ലാനും ഇന്റീരിയർ കാഴ്ചകളും.!! | 1100 sqft Low-cost House Plan

1100 sqft Low-cost House Plan: വ്യത്യസ്തമായ വീട് നിർമിക്കുവാൻ ആഗ്രഹിക്കുന്ന ഏതൊരാൾക്കും നിർമിക്കുവാൻ പറ്റിയ ഒരു മനോഹരമായ വീട് നമുക്കിവിടെ പരിചയപ്പെടാം. നമുക്കനുയോജ്യമായ ബഡ്ജറ്റിൽ അതിമനോഹരമായ ഈ ഒരു വീട് നിര്മിക്കാവുന്നതാണ്. നമ്മുടെ സ്വന്തം അധ്വാനത്തിൽ ഒരു വീട് നിർമിക്കുക ഏതൊരാളുടെയും ആഗ്രഹം ആണ്. ഒരു വീട് നിർമിക്കുമ്പോൾ പല കാര്യങ്ങളും ശ്രദ്ധിക്കേണ്ടതായുണ്ട്. നമ്മുടെ ബഡ്ജറ്റിനനുസൃതമായ എന്നാൽ എല്ലാവിധ സൗകര്യങ്ങളും ഉൾക്കൊള്ളിച്ചു കൊണ്ടുള്ള ഒരു പ്ലാൻ തയ്യാറാക്കുകയാണ് ആദ്യം ചെയ്യേണ്ട കാര്യം. കൂടാതെ പ്ലാൻ ചെയ്യുന്നതിനോടൊപ്പം […]

2000 സ്‌കൊയർഫീറ്റ്ൽ നിർമിച്ച അത്യാധുനിക സൗകര്യങ്ങളോട് കൂടിയ സമകാലിക ഭവനം… | 2000 Sqft Modern Contemporary House

2000 Sqft Modern Contemporary House: സാധാരണക്കാരന് പോലും ഒരുപാട് ചിലവ് വരാതെ ചെയ്തെടുക്കുവാൻ സാധിക്കുന്ന ഒരു കണ്ടമ്പററി വീടിന്റെ ഡിസൈൻ ആണ് ഇവിടെ നിങ്ങളെ പരിചയപ്പെട്ടുത്തുന്നത്. ഏറ്റവും കുറഞ്ഞ സ്ഥലത് ഈ വീട് നിർമിക്കാം എന്നതാണ് ഇതിന്റെ മറ്റൊരു പ്രത്യേകത. അതായത് അഞ്ചര സെൻറ് സ്ഥലം നിങ്ങളുടെ കൈവശം ഉണ്ടെങ്കിൽ ഒട്ടും തന്നെ സ്‌പേസ് നഷ്ടപ്പെടുത്താതെ ഈ വീട് മനോഹരമായി സൗകര്യങ്ങളോടെ നിർമിക്കുവാൻ സാധിക്കും. ഈ വീടിന്റെ മുഴുവൻ ഏരിയ എന്ന് പറയുന്നത് 2193 sqft […]

9 സെന്ററിൽ 900 സ്‌കൊയർഫീറ്റ് വീട് വെറും 15 ലക്ഷം രൂപയിൽ ഇന്റീരിയർ ഭംഗികൊണ്ട് വേറിട്ടതായ ഒരു വീട്..!! | 900 Sqft Home in 9 Cent

900 Sqft Home in 9 Cent : 900 sq ഫീറ്റിലെ 15 ലക്ഷത്തിന്റെ 9 സെന്റിൽ നിർമ്മിച്ച ഒരു മനോഹരമായ വീടാണിത്. Brick living concept ആണ് ഈ വീട് പണിതത്.ഇന്റീരിയറിന് ഏറെ പ്രാധാന്യം കൊടുത്ത് പണിത വീടാണിത്. വീടിന്റെ പുറം ഭംഗിയും എടുത്ത് കാണിക്കുന്നുണ്ട്. ഓടും, കോൺക്രീറ്റുമാണ് വീടിന്റെ റൂഫിൽ കൊടുത്തിരിക്കുന്നത്. പിന്നെ ചുമരിൽ സിമന്റ്‌ ടെക്സ്റ്റ്ർ കൊടുത്തിട്ടുണ്ട്.സിറ്റ് ഔട്ട്‌ നല്ല രീതിയിൽ സെറ്റ് ചെയ്തിട്ടുണ്ട്. ഒരു കാർ പോർച്ച് കൊടുത്തിട്ടുണ്ട്. സിറ്റ് […]

1296 സ്‌കൊയർഫീറ്റിൽ നിർമ്മിച്ച അതിമനോഹരമായ വീട്.. കുറഞ്ഞ ചിലവിൽ ഒരു മനോഹര ഭവനം.!! | 1296 Sqft Kerala House Designs

1296 Sqft Kerala House Designs: 1296 sqft ൽ 19 ലക്ഷം രൂപക്ക് നിർമിച്ചിരിക്കുന്ന ഒരു മനോഹരമായ വേഡ് നമുക്കിവിടെ പരിചയപ്പെടാം. ഈ ഒരു വീടിന്റെ ഗ്രൗണ്ട് ഫ്ലോർ ഏരിയ 815 sqft ഉം മുകൾനിലയിൽ ഏരിയ 481 സ്ക്വാർഫീറ്റിലും ആണ് നിർമിച്ചിരിക്കുന്നത്. നീളത്തിൽ ഉള്ള ഒരു സിറ്ഔട്ട് ഇന്റീരിയർ ഡിസൈനിങ് ചെയ്ത് മനോഹരമാക്കിയിട്ടുണ്ട്. സൈഡ് പോർഷനിലൂടെയാണ് വീടിനകത്തേക്ക് കേറുന്നതിനുള്ള സൗകര്യം അറേഞ്ച് ചെയ്തിട്ടുള്ളത്. ഇരിക്കുന്നതിനായി സിറ്ഔട്ടിൽ ചാരുപടി അറേഞ്ച് ചെയ്തിട്ടുണ്ട്. സ്റ്റീൽ ആണ് ഇതിന് […]

1711 സ്‌കൊയർഫീറ്റിൽ 4 ബെഡ്റൂമിലെ അതിമനോഹരഭവനം.!! | 1711 sqft Beautiful 4 bedroom home design

1711 sqft Beautiful 4 bedroom home design: വ്യത്യസ്തമായ വീടുകൾ നിര്മിക്കുവാനാണ് ഏതൊരാളും ആഗ്രഹിക്കുന്നത്. ഇപ്പോൾ നമ്മളിവിടെ പരിചയപ്പെടുന്നത് ഒരു മനോഹരമായ വീടിന്റെ പ്ലാനും ഡിസൈനും ആണ്. ഈ ഒരു വീടിന്റെ ഗ്രൗണ്ട് ഫ്ലോർ ഏരിയ 1711 sqft ആണ്. മുകള്നില അതായത് 159 ചതുരശ്ര മീറ്റർ.. ഈ വീടിന്റെ മുകള്നിലയുടെ വിസ്തീർണം ഏകദേശം 90 ചതുരശ്ര മീറ്റർ ആണ്. അതായത് 968 sqft. നാല് ബെഡ്‌റൂമുകളിലായാണ് ഈ വീട് നിർമിച്ചിരിക്കുന്നത് എന്ന് നേരത്തെ പറഞ്ഞുവല്ലോ.. രണ്ടു ബെഡ്‌റൂം […]

ദിവസവും ഇതൊരെണ്ണം കഴിച്ചാൽ മതി നടുവേദനയും ഷുഗറും പമ്പ കടക്കും; ശരീരബലം കൂട്ടാനും പൂർണ്ണ ആരോഗ്യത്തിനും ഇതിനും നല്ലത് വേറെ ഇല്ല.!! Karkkidaka Special Marunnu Unda

Karkkidaka Special Marunnu Unda : കർക്കിടക മാസമായാൽ പലവിധ അസുഖങ്ങളും തലപൊക്കി തുടങ്ങും. അതുകൊണ്ട് പണ്ടുകാലം തൊട്ടുതന്നെ നമ്മുടെ നാട്ടിലെ വീടുകളിൽ കർക്കിടക കഞ്ഞിയും പ്രത്യേക മരുന്നുണ്ടകളുമെല്ലാം ഉണ്ടാക്കി കഴിക്കുന്ന പതിവ് ഉണ്ടായിരുന്നു. ഇത്തരത്തിൽ കർക്കിടക മാസത്തിൽ കഴിക്കാവുന്ന ഒരു സ്പെഷ്യൽ മരുന്നുണ്ടയുടെ റെസിപ്പി വിശദമായി മനസ്സിലാക്കാം. ഈയൊരു മരുന്നുണ്ട തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള സാധനങ്ങൾ ഒരു കപ്പ് അളവിൽ കുത്തരി അല്ലെങ്കിൽ ഞവരയരി ഇതിൽ ഏതു വേണമെങ്കിലും ഉപയോഗിക്കാവുന്നതാണ്. ആദ്യം തന്നെ ഒരു പാൻ അടുപ്പത്ത് […]