
വണ്ണവും വയറും കുറക്കാൻ ഒരുഗ്രൻ വിഭവം.!! കുടവയർ ഒറ്റ ദിവസം കൊണ്ട് ചുരുങ്ങും; ഷുഗറും കൊളസ്ട്രോളും ഇല്ലാതാക്കും അത്ഭുത റെസിപി.!! Healthy Oats Chia Seeds Recipe
Healthy Oats ChiaSeeds Recipe Ingredients
- Water as needed
- 2 tbsp rolled oats
- Curd (unsweetened / plain yogurt)
- 1 tbsp chia seeds
- 2–3 tbsp raisins (optional)
- Nuts (pistachios, almonds – crushed)
- Pinch of salt or honey / fruits (optional)
Healthy Oats ChiaSeeds Recipe : വയറ് കുറയാൻ ദേ ഈ ഒരു റെസിപ്പി ഒന്ന് ട്രൈ ചെയ്ത് നോക്കൂ!* നിങ്ങളുടെ വയറ് കുറയ്ക്കാൻ ബ്രേക്ക്‌ഫാസ്റ്റ് ആയിട്ടോ ഡിന്നർ ആയിട്ടോ കഴിക്കാൻ പറ്റുന്ന ഒരു വെയിറ്റ് ലോസ് റെസിപ്പിയാണ് ഇവിടെ പറയാൻ പോകുന്നത്. ചിയ സീഡ്‌സ് ആണ് ഇതിൽ പ്രധാനമായും ചേർക്കുന്നത്. ഇനി ഇതെങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം. ആദ്യം തന്നെ ഒരു ബൗളിലേക്ക് രണ്ട് ടേബിൾ സ്പൂൺ റോൾഡ് ഓട്സ് ഇട്ട് കൊടുക്കുക. ധാരാളം ഫൈബർ അടങ്ങിയിട്ടുള്ള ഓട്സ് വെയിറ്റ് കുറയ്ക്കാൻ
ആഗ്രഹിക്കുന്നവർക്ക് ഡയറ്റിൽ ഉൾപ്പെടുത്താവുന്ന ഒന്നാണ്. ഇനി അതിലേക്ക് പുളിയില്ലാത്ത തൈരാണ് ഒഴിക്കേണ്ടത്. ശേഷം ഒരു ടേബിൾ സ്പൂൺ ചിയ സീഡ്‌സ് ചേർക്കുക. ധാരാളം ഫൈബർ, ഒമേഘ 3 ഫാറ്റി ആസിഡ്സ് ആന്റിഓക്സിഡന്റ്സും ഒക്കെ അടങ്ങിയിരിക്കുന്ന ചിയ സീഡ്‌സും വെയിറ്റ് കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് ഡയറ്റിൽ ഉൾപ്പെടുത്താവുന്നതാണ്. അതുപോലെ ബിപി കൊളെസ്ട്രോൾ കുറയ്ക്കാൻ ചിയ സീഡ്‌സ് സഹായിക്കുന്നു.
ഹൃദയരോഗ്യത്തിന്റെ സാരക്ഷണത്തിന് ചിയ സീഡ്‌സ് ദിവസവും നമ്മുടെ ഭക്ഷണത്തിൽ ഉൾപെടുത്തുന്നത് വളരെ അധികം നല്ലതാണ്. എന്നിട്ട് ഇതെല്ലാം മിക്സ് ചെയ്ത് എടുക്കുക. ശേഷം കുതിരാനായിട്ട് അത് അടച്ച് ഫ്രിഡ്ജിൽ വെക്കുക. അതുപോലെ രാത്രിയാണ് ഇത് മിക്സ് ചെയ്ത് വെക്കുന്നത്. എന്നിട്ട് രാവിലെ പുറത്തേക്ക് എടുക്കുക. അതുപോലെ ഇത് കഴിക്കുമ്പോൾ ധാരാളം വെള്ളം കുടിക്കുക. ഇതിലേക്ക് രണ്ട് നുള്ള് ഉപ്പ് അല്ലെങ്കിൽ ഫ്രൂട്ട്സ്, തേൻ ഇതിൽ ഏതെങ്കിലും ഒന്ന് ചേർക്കാവുന്നതാണ്. ശേഷം വെള്ളം ചേർത്ത് ഒന്ന് ലൂസ് ആക്കുക. അതുപോലെ എന്തുകൊണ്ടും ഉപ്പ് ചേർക്കുന്നതാണ് നല്ലത്.
എന്നിട്ട് അതിലേക്ക് ഉറുമാമ്പഴം മൂന്ന് ടേബിൾ സ്പൂൺ ചേർക്കുക. അതിൽ ധാരാളം അയേൺ അടങ്ങിയിട്ടുണ്ട്. ഇത് ദിവസവും കഴിക്കുന്നത് ഹീമൊഗ്ലോബിൻ കൂടാനും ഇമ്മ്യൂണിറ്റി കൂടാനൊക്കെ നല്ലതാണ്. ശേഷം ഇതിലേക്ക് കുറച്ച് നട്ട്സ് ചേർക്കുക. പിസ്തയും കുറച്ച് ക്രഷ് ചെയ്ത നട്സ്സുമാണ് ചേർക്കേണ്ടത്. എന്നിട്ട് എല്ലാം കൂടി മിക്സ് ചെയ്യുക. ഇത്രയുമായാൽ നമ്മുടെ ഹെൽത്തി ഓട്സ് ചിയ സീഡ്‌സ് റെസിപ്പി തയ്യാർ. വയറ് കുറക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇത് ഒരു ബെസ്റ്റ് ഹെൽത്തി റെസിപ്പി തന്നെയാണ്. അതുപോലെ ഇത് എളുപ്പത്തിൽ വീട്ടിൽ നിന്ന് നിങ്ങൾക്ക് ഉണ്ടാക്കാൻ കഴിയും എന്നതിൽ സംശയം വേണ്ട. Healthy Oats ChiaSeeds Recipe Video Credit : BeQuick Recipes
Healthy Oats ChiaSeeds Recipe
Preparation Method
- Mix oats and curd in a bowl
- Add chia seeds and combine well
- Cover and refrigerate overnight (soaking time)
- Next morning, take it out and mix well
- Add water to adjust consistency
- Add salt or honey (as per preference)
- Add raisins and nuts on top
- Mix and serve chilled or fresh
Health Benefits
- Supports weight loss (high fiber keeps you full longer)
- Improves digestion and prevents constipation
- Helps reduce cholesterol and blood pressure
- Good for heart health (omega-3 from chia seeds)
- Boosts immunity (nuts + raisins nutrients)
- Improves hemoglobin levels (iron-rich ingredients)
- Provides long-lasting energy
- Helps control cravings and overeating
Best Time to Eat
- Breakfast (best for weight loss)
- Light dinner option (easy to digest)
Comments are closed.