നല്ല ആരോഗ്യത്തിന് നല്ല ഭക്ഷണം കാൽസ്യം കൂടാനും എല്ലുകളുടെ ബലം വർധിക്കാനും ഇവ കുതിർത്ത് കഴിക്കൂ; വേദന തരിപ്പ്‌ നീർക്കെട്ട് മാറ്റാനും ഇത് മാത്രം മതി.!! Boost Bone Strength naturally

Boost Bone Strength naturally

  • Better digestion and metabolism
  • Weight control support
  • Improved heart health
  • Stronger bones and immunity
  • Natural energy source
  • Helps prevent lifestyle diseases

Boost Bone Strength naturally : ഒരുപാട് ജീവിത ശൈലി രോഗങ്ങൾ ഇന്ന് നമ്മളെയൊക്കെ അലട്ടുന്നതാണ്. അതിനായി ഒരുപാട് പരിഹാരങ്ങൾ നമ്മൾ തിരഞ്ഞുകൊണ്ടിരിക്കുന്നുണ്ട്. ഇവിടെ അത്തരത്തിലുള്ള ഒരു ഹെൽത്തി ടിപ്പ് ആണ് പറയാൻ പോകുന്നത്.എല്ലാ പ്രായക്കാർക്കും ഒരുപോലെ ട്രൈ ചെയ്യാൻ പറ്റുന്നതാണ്. ഇനി ഇവയെന്തൊക്കെ എന്ന് പറയാം. ചെറു ധാന്യങ്ങൾ ആരോഗ്യം പകരും എന്നതിൽ ആർക്കും സംശയമില്ല.

ഈ കൂട്ടത്തിൽ ജനപ്രിയമായിട്ടുള്ളതാണ് ജോവർ അഥവാ മണിച്ചോളം. ധാരാളം ആരോഗ്യ ഗുണങ്ങൾ ജോവർ മനുഷ്യ ശരീരത്തിന് തരുന്നുണ്ട്. കേരളത്തിൽ പാലക്കാട്‌ ജില്ലയിലാണ് ഇത് കൂടുതലായിട്ട് കൃഷി ചെയ്ത് വരുന്നത്. ഇത് ഉണക്കി പൊടിയാക്കി സൂക്ഷിച്ചാൽ പലഹാരങ്ങൾ ഉണ്ടാക്കാൻ സാധിക്കും. ഇതിന്റെ ശരിയായ ഉപയോഗം പറയാം. ആദ്യം ഇത് 8 മണിക്കൂർ എങ്കിലും കുതിരാൻ വെക്കണം. അതിന് ശേഷം മാത്രം കുക്ക് ചെയ്യുക. കോപ്പർ പാത്രങ്ങളിൽ സൂക്ഷിച്ച വെള്ളത്തിൽ മാത്രം ഇത് കുതിർക്കാൻ ശ്രമിക്കുക.

പോഷക മൂല്യങ്ങൾ നഷ്ടപ്പെടാതിരിക്കാൻ വേണ്ടീട്ടാണ് ഇങ്ങനെ നമ്മൾ ചെയ്യുന്നത്.മണിച്ചോളം ശരീരത്തിന്റെ ഭാരം കുറക്കാനൊക്കെ സഹായിക്കുന്നുണ്ട്. അതുപോലെ കണ്ണുകളുടെ ആരോഗ്യത്തിനും രോഗ പ്രതിരോധ ശേഷി വർധിപ്പിക്കാനൊക്കെ നല്ലതാണ്. നമ്മുടെ ശരീരത്തിന് ആവശ്യമായ 48% ഫൈബർ ഇതിൽ അടങ്ങിയിട്ടുണ്ട്. മല ബന്ധം നീക്കി വയറ് ശുദ്ധീകരിക്കാനും ഇത് സഹായിക്കുന്നു. അസ്ഥികളെയും കോശങ്ങളെയും ശക്തമാക്കാൻ സഹായിക്കുന്ന മെഗ്നീഷ്യം ചെമ്പ് കാൽസ്യം എന്നിവ ജോവറിൽ അടങ്ങിയിട്ടുണ്ട്. പിന്നെ ചുവന്ന രക്താണുക്കളെ വർധിപ്പിക്കാൻ സഹായിക്കുന്ന ഇരുമ്പും ഇതിൽ ഉണ്ട്. ഹൃദയരോഗ്യത്തിനുമൊക്കെ നല്ലതാണ് ഇത്. എല്ലുകൾ ബലപ്പെടുത്തുന്നുണ്ട്. അതുപോലെ ശരീരത്തിന്റെ ഭാരം കുറയ്ക്കാനും ഇത് സഹായിക്കുന്നുണ്ട്.

പ്രമേഹ രോഗികൾക്കൊക്കെ ധൈര്യത്തിൽ ഇത് കഴിക്കാം. ഇതിൽ വിറ്റാമിൻ E അടങ്ങിയതുകൊണ്ട് കണ്ണിന്റെ ആരോഗ്യത്തിന് നല്ലതാണ്. ശരീരത്തിന് ഊർജം നൽകുന്നുണ്ട്. അതുപോലെ എല്ലിന്റെയും പല്ലിന്റെയും മുടിയുടെ ആരോഗ്യത്തിനൊക്കെ സഹായിക്കുന്ന മറ്റൊന്നാണ് റാഗി ഭക്ഷണം കഴിക്കുന്നത്‌. കുഞ്ഞുങ്ങൾക്കൊക്കെ നല്ലതാണ് ഇത് കഴിക്കുന്നത്‌. വിളർച്ചയുള്ളവർക്കൊക്കെ നല്ലതാണ്. സ്‌ട്രെസ് കുറയ്ക്കാനും ഒക്കെ സഹായിക്കുന്നു. കൂടാതെ ഇത് യുവത്വം നിലനിർത്താൻ സഹായിക്കുന്നുണ്ട്. ഈ രീതിയിൽ രണ്ട് ചെറു ധാന്യങ്ങളും നിങ്ങളുടെ ആരോഗ്യം പരിപാലിക്കാൻ വേണ്ടി സഹായിക്കുന്നുണ്ട്. അതുപോലെ ചെറു ധാന്യങ്ങൾ ഉൾപ്പെടുന്ന ഭക്ഷണം തുടർച്ചെ ഒരാഴ്ച്ചയെങ്കിലും കഴിക്കാൻ ശ്രദ്ധിക്കുക. Boost Bone Strength naturally Video Credit : Ayurcharya

Boost Bone Strength naturally

Jowar (Manicholam / Sorghum) – Benefits

  • Helps in weight management
  • Improves digestion and prevents constipation
  • Rich in dietary fiber (supports gut health)
  • Strengthens bones and tissues due to calcium, magnesium, and copper
  • Helps improve hemoglobin levels (iron content supports red blood cells)
  • Good for heart health
  • Supports eye health (contains Vitamin E)
  • Provides long-lasting energy
  • Suitable for people with diabetes (low glycemic nature)
  • Boosts immunity

Ragi (Finger Millet) – Benefits

  • Strengthens bones and teeth (rich in calcium)
  • Improves hair health and overall growth support
  • Helps in reducing anemia (iron-rich)
  • Good for children’s growth and development
  • Helps reduce stress and supports calmness
  • Improves stamina and energy levels
  • Supports healthy skin and anti-aging benefits
  • Good for diabetic-friendly diet

വയർ ക്‌ളീൻ ചെയ്യാൻ 2 മിനുട്ട് മതി.!! വയറിലെ പഴക്കചെന്ന മാലിന്യത്തെ പുറംതള്ളാൻ ഗ്യാസ് അസിഡിറ്റി ഇല്ലാതാക്കാൻ ഇത് കുടിക്കൂ; വയറിൽ വര്ഷങ്ങളായി കെട്ടികിടക്കുന്ന മാലിന്യം ഒറ്റ ദിവസം കൊണ്ട് ക്‌ളീൻ ചെയ്യും.!!

Comments are closed.