
ഷുഗറൂം അമിതവണ്ണവും കുറയാനും നല്ല ആരോഗ്യത്തിനും ഓട്സ് ഇങ്ങനെ ശീലം ആകൂ; അമിതവണ്ണം കുറച്ചു സ്ലിം ആവും; ശരീരത്തിലെ കൊഴുപ്പ് ഉരുക്കി കളഞ്ഞ് ചർമ്മം തിളങ്ങും.!! Healthy oats soup making
Healthy oats soup making Ingredients
- (Optional) Boneless chicken or vegetable stock cubes
- ½ cup oats
- 2 garlic cloves (chopped)
- 2 green chillies (chopped)
- 3–4 small onions (chopped)
- ½ carrot (chopped)
- 4–5 beans (chopped)
- Little cabbage (chopped)
- Olive oil
- Black pepper powder
- Salt (as needed)
- Water (about 4 cups)
- Lemon juice (optional)
- Coriander leaves
- Chili flakes (optional)
Healthy oats soup making : ഷുഗറും അമിത വണ്ണവും കുറയാനായി നല്ലൊരു ആരോഗ്യത്തിനായും ഈ ഒരു ഓട്സ് സൂപ്പ് ധാരാളം ആണ്. അതെങ്ങനെ ഉണ്ടാകണമെന്ന് നോക്കാം. ആദ്യം തന്നെ ഓട്സ് അര കപ്പ് എടുക്കുക. രണ്ട് വെളുത്തുള്ളി ചെറുതായിട്ട് മുറിച്ചെടുത്തത്, പച്ചമുളക് രണ്ടെണ്ണം മുറിച്ചെടുത്തത്, 3,4 ചെറിയുള്ളി, ക്യാരട്ടിന്റെ പകുതി ഭാഗം എടുത്ത് ചെറുതായി മുറിച്ച് വെക്കുക.
4, 5 ബീൻസ്, കുറച്ച് ക്യാബേജ് ഇത്രയും സെറ്റ് ആക്കി വെക്കുക. എണ്ണയും കുരുമുളക്പ്പൊടിയും നേരത്തെ എടുത്ത് വെക്കേണ്ടതാണ്.ഒരു പാത്രത്തിൽ ഒലീവ് ഓയിൽ ഒഴിച്ച് ചൂടാക്കുക. നേരത്തെ സെറ്റാക്കി വെച്ച വെളുത്തുള്ളി ചേർക്കുക അതിലേക്ക്. എന്നിട്ട് ബാക്കി സെറ്റ് ആക്കിവെച്ചതും ചേർക്കുക. വേണമെങ്കിൽ ബോൺ ലെസ്സ് ആയ ചിക്കനും നിങ്ങൾക്ക് ചേർക്കാവുന്നതാണ്. അതുപോലെ വെജിറ്റബ്ൾസ് വയറ്റിയെടുത്തതിന് ശേഷം ഓട്സ് ചേർക്കാവുന്നതാണ്.
എന്നിട്ട് എല്ലാം കൂടി ഒന്ന് റോസ്റ്റ് ചെയ്യുക. ഓട്സ് വയറ് സ്ഥമ്പനം മാറാനും ഡയബെറ്റിക് രോഗികൾക്കും, വെയിറ്റ് കുറക്കാനും, ഹൃദയാരോഗ്യത്തിനും ഒക്കെ നല്ലതാണ്.ശേഷം ആവശ്യത്തിന് 4 കപ്പ് വെള്ളം ഒഴിക്കുക. എന്നിട്ട് എല്ലാംകൂടി മിക്സ് ചെയ്യുക. ആവശ്യത്തിനുള്ള ഉപ്പ് അതിലേക്ക് ചേർക്കുക. പിന്നീട് ഒന്ന് നന്നായി പത്ത് മിനിറ്റ് വേവിക്കുക. അവസാനം അതിലേക്ക് കുരുമുളക് പൊടിയും ചേർക്കുക. ഇതിന്റെ കൂടെ തന്നെ മാഗി ട്യൂബ്സും നിങ്ങൾക്ക് വേണമെങ്കിൽ ചേർക്കാവുന്നതാണ്.
എന്നിട്ട് ചെറിയ ഒരു സ്പൂണിൽ നാരങ്ങ നീരും ചേർക്കാവുന്നതാണ്. അതുപോലെ പിന്നീട് മല്ലി ഇലയും ചേർക്കുക. ഇത്രയുമായാൽ ഓട്സ് സൂപ്പ് തയ്യാർ. അതുപോലെ ചൂടോടെ സൂപ്പ് കഴിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. ചില്ലി ഫ്ലേക്സും നിങ്ങൾക്ക് ഇതിൽ വേണമെങ്കിൽ ചേർക്കാം. എല്ലാവർക്കും ഒരുപോലെ കഴിക്കാൻ പറ്റുന്ന ഒരു ഹെൽത്തി ആയിട്ടുള്ള ഓട്സ് സൂപ്പാണ് ഇത്.കൂടാതെ ഈ ഒരു സൂപ്പ് നിങ്ങൾക്ക് എളുപ്പത്തിൽ വീട്ടിൽ നിന്ന് തന്നെ ഉണ്ടാക്കാവുന്നതാണ്. Healthy oats soup making Video Credit :
DIYA’S KITCHEN AROMA
Healthy oats soup making
Preparation Method
- Heat olive oil in a pan
- Add chopped garlic and sauté
- Add onions, green chillies, carrot, beans, and cabbage
- Sauté well until slightly cooked
- Add oats and roast everything together
- Pour 4 cups of water and mix well
- Add salt and let it boil for about 10 minutes
- Add black pepper powder
- Add lemon juice and coriander leaves
- Mix well and serve hot
- (Optional) Add chili flakes for extra taste
Health Benefits
- Helps in weight loss (low calorie, high fiber)
- Supports diabetes control (slow sugar release)
- Improves digestion and bowel movement
- Good for heart health
- Keeps you full for longer (reduces overeating)
- Provides energy and nutrition
- Helps reduce cholesterol levels
- Easy and light for dinner
Best Time to Eat
- Dinner (best option for weight loss)
- Light lunch or evening meal
Comments are closed.