Vitamin D Defficiency remedy
- Weak bones and reduced bone strength
- Increased risk of fractures
- Muscle pain and weakness
- Lower immunity and higher chances of infections
- Skin-related problems and allergies
- Possible link to chronic diseases, including certain cancers
- Reduced brain function and memory issues
Vitamin D Defficiency remedy : വിറ്റാമിൻ D കുറഞ്ഞുപോയാൽ ഉണ്ടാകുന്ന അപകടങ്ങൾ ഇനി നിങ്ങൾ നിസ്സാരമാക്കരുത്. നമ്മുക്കറിയാം സൂര്യപ്രകാശത്തിൽ നിന്നാണ് നിങ്ങൾക്ക് വിറ്റാമിൻ D ലഭിക്കുന്നത്. എന്നാൽ ഇന്നത്തെ ജീവിത ശൈലികൊണ്ട് പലർക്കും വിറ്റാമിൻ D കുറയുന്നുണ്ട്.ഇത്തരത്തിൽ വിറ്റാമിൻ D ശരീരത്തിൽ കുറഞ്ഞാൽ പല തരത്തിലുള്ള പ്രശ്നങ്ങൾ വരും. അതെന്തൊക്കെ ആണെന്നും എങ്ങനെയൊക്കെ വരാതിരിക്കാൻ ശ്രദ്ധിക്കാമെന്നും നമ്മുക്ക് നോക്കാം.
വിറ്റാമിൻ D ശരീരത്തിൽ കുറയുമ്പോൾ പല തരത്തിലുള്ള പ്രശ്നങ്ങൾ വരും എന്നതിൽ ഒരു സംശയവും വേണ്ട.അതിൽ ഒന്നാണ് എല്ലിന്റെ ആരോഗ്യത്തിന് ദോഷമായി മാറും എന്നത്. അതുപോലെ എല്ലുകൾ പൊട്ടി പോവാതിരിക്കാനും വിറ്റാമിൻ D നമ്മുടെ ശരീരത്തിൽ വേണം. കൂടാതെ രോഗപ്രതിരോധശേഷി നിയന്ത്രിക്കാനും വിറ്റാമിൻ D സഹായിക്കുന്നു. അതുപോലെ തന്നെ വിറ്റാമിൻ D കുറഞ്ഞാൽ മസിൽ പെയിൻ ഉണ്ടാകാനും ചാൻസ് ഉണ്ട്.
അലർജി രോഗങ്ങൾ, സ്കിൻ പ്രോബ്ലെംസ്,കാൻസർ വരാതിരിക്കാനും ഒക്കെ വിറ്റാമിൻ D സഹായിക്കുന്നു. തലച്ചോറിന്റെ പ്രവർത്തനത്തനം വർധിപ്പിക്കാനും ഓർമ്മശക്തി വർധിപ്പിക്കാനുമൊക്കെ വിറ്റാമിൻ D സഹായിക്കുന്നു. ആവശ്യത്തിന് വെയിൽ കൊള്ളാത്തതും വിറ്റാമിൻ D ശരീരത്തിൽ കുറയാൻ കാരണമാകുന്നു. അതുപോലെ മുട്ടയുടെ മഞ്ഞയിൽ, ഒമേഗ 3 ഫാറ്റി ആസിഡ്സ് അടങ്ങിയയിട്ടുള്ള മീനുകളിൽ എല്ലാം വിറ്റാമിൻ D അടങ്ങിയിട്ടുണ്ട്.പ്രായം കൂടുന്നവർക്കും,
അമിത വണ്ണം ഉള്ളവർക്കും ശരീരത്തിൽ വിറ്റാമിൻ D ഉണ്ടാവുന്നത് കുറയും. ഇൻസുലിൻ മെറ്റാബോളിസം വേരിയേഷൻ ഉണ്ടെങ്കിലും, ഫാറ്റി ലിവർ ഉണ്ടെങ്കിലും വിറ്റാമിൻ D കുറയും. അതുപോലെ വിറ്റാമിൻ D സപ്പ്ളിമെന്റ്സ് എടുക്കുമ്പോൾ ടോക്സിസിറ്റി കൊണ്ട് കാൽസ്യം ലെവൽ അധികമാകാൻ സാധ്യതയുണ്ട് അത് അപകടകരമാണ്. ഇത്രയും കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഉറപ്പായും നല്ലൊരു ആരോഗ്യം നിങ്ങൾക്ക് ഉണ്ടാകും. അതുപോലെ എല്ലാവരും വിറ്റാമിൻ D ശരീരത്തിൽ കുറയുമ്പോൾ ശ്രദ്ധിക്കുക. Vitamin D Defficiency remedy Video Credit : Dr Rajesh Kumar
Vitamin D Defficiency remedy
Importance of Vitamin D
- Supports bone health by helping calcium absorption
- Strengthens the immune system
- Helps in proper muscle function
- Plays a role in brain health and memory
Causes of Deficiency
- Lack of adequate sunlight exposure
- Sedentary and indoor lifestyle
- Aging (older adults are more prone)
- Obesity
- Conditions like fatty liver
- Metabolic issues affecting insulin function
Natural Sources of Vitamin D
- Sunlight (early morning exposure is best)
- Egg yolk
- Fish rich in omega-3 fatty acids
Important Caution
- Do not take Vitamin D supplements without proper guidance
- Excess intake can lead to toxicity and high calcium levels, which can be harmful
Tips to Maintain Healthy Vitamin D Levels
- Get regular sunlight exposure
- Maintain a healthy lifestyle
- Include Vitamin D-rich foods in your diet
- Monitor your health regularly