Utensils cleaning easy tricks : എത്ര കറ പിടിച്ച പാത്രങ്ങളും വെട്ടി തിളങ്ങാൻ ഈ ഒരു ലിക്വിഡ് മാത്രം മതി. ഹാർപിക്കോ ക്ലോറിനോ ഇവയൊന്നിന്റെയും ആവശ്യം ഇല്ലാതെ തന്നെ എത്ര കറ പിടിച്ച പാത്രങ്ങളും ക്ലീൻ ചെയ്ത് എടുക്കാം. ഈ ഒരു ലിക്വിഡ് നമ്മൾ വീടുകളിൽ ഉണ്ടാക്കി വെച്ചാൽ ഒരു മാസം വരെ ഉപയോഗിക്കാം. ഈ ഒരു ലിക്വിഡ് എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം. ഇതിനായി കുറച്ച് ഇരുമ്പൻ പുളി എടുക്കാം. ഇത് കൂടുതൽ കഴിച്ചാൽ നമ്മുടെ അവയവങ്ങൾക്ക് ദോഷം ആണ്.
എന്നാൽ ഇത് ഉണ്ടെങ്കിൽ പാത്രങ്ങൾ എളുപ്പത്തിൽ വൃത്തിയാക്കാൻ ഉപയോഗിക്കുവാൻ സാധിക്കുന്ന ഒന്നാണ്. ഇരുമ്പൻ പുളി ഒരു കുക്കറിൽ ഇടുക. ഇനി ഇതിലേക്ക് കുറച്ച് നാരങ്ങയുടെ തൊലി ഇടാം. നാരങ്ങ ഉണ്ടെങ്കിൽ പെട്ടന്ന് ക്ലീൻ ചെയ്യാം. അല്പം വെള്ളം ഒഴിച്ച് വേവിക്കുക. ഇത് ഒരു 4 വിസിൽ ആകുന്നവരെ വേവിച്ചെടുക്കാം. ഇത് പെട്ടന്ന് തന്നെ ഗ്ലാസ് പാത്രത്തിലേക്ക് മാറ്റണം. കരി പിടിച്ച പാത്രങ്ങൾ ഇത് ഉപയോഗിച്ച് വൃത്തിയാക്കാം.
എന്നാൽ സ്റ്റീൽ പാത്രങ്ങൾ വൃത്തിയാക്കുമ്പോൾ അധിക സമയം വെക്കരുത്. ഇതിലേക്ക് ഉപ്പ് പൊടി, വിനാഗിരി ഇവ ചേർക്കുക. ഇതിലേക്ക് രണ്ട് തുള്ളി വിം ചേർക്കുക. പത കിട്ടാൻ ആണ് ഇങ്ങനെ ചെയ്യുന്നത്. ഇനി അപ്പക്കാരം ചേർക്കുക.ഒരു കുപ്പിയിലേക്ക് മാറ്റാം.കുക്കറിൻ്റെ അടിഭാഗത്ത് ഉള്ള കരി മാറ്റാൻ കുറച്ച് ഈ ലിക്വിഡ് ഒഴിച്ച് കഴുകാം. ഗ്ലാസിലെ ചായ കറ ഇതുപോലെ മാറ്റാം.. ഇത് ഉപയോഗിക്കുമ്പോൾ നല്ല തിളക്കം കിട്ടും.
പ്ലാസ്റ്റിക്കിൻ്റെ മുറം ബക്കറ്റ് ഇവയൊക്കെ ഒരു സ്പോഞ്ചിൽ ഇത് ഉപയോഗിച്ച് വൃത്തിയാക്കാം. ഇത് ഒരു ബ്രഷ് ഉപയോഗിച്ച് വൃത്തിയാക്കാം. പാത്രം കഴുകുന്ന സിങ്ക് ഇത് പോലെ തന്നെ വൃത്തിയാക്കി എടുക്കാം. ഇത് കുറച്ച് അളവിൽ എടുക്കുമ്പോൾ തന്നെ പാത്രം എല്ലാം വെട്ടി തിളങ്ങുന്നു. അധിക സമയം ഉരച്ച് കഴുകേണ്ട. എളുപ്പത്തിൽ ഓരോ പാത്രങ്ങളും വൃത്തിയാക്കി എടുക്കാം. എത്ര പഴകിയ കറയും ഇത് ഉപയോഗിച്ച് നമ്മുക്ക് വൃത്തിയാക്കാം. Utensils cleaning easy tricks Video Credit : Ansi’s Vlog
Utensils cleaning easy tricks
Baking Soda & Vinegar:
For stainless steel or stubborn stains, sprinkle baking soda on wet utensils and scrub gently. For extra cleaning power, use a paste of baking soda and lemon juice, or add vinegar for sparkle.
Salt & Lemon:
Rub stubborn spots with salt and a cut lemon—works great on steel, brass, and copper to cut through grease and remove odor naturally.
Rice Water Soak:
Soak greasy utensils in rice water for 30 minutes before washing. The starch naturally helps loosen grease, making scrubbing much easier.
Hot Water Soak:
Pre-soak soiled or burnt utensils in hot, soapy water for 15–20 minutes to loosen food and make cleaning effortless.
Cast Iron Care:
Clean cast iron with just hot water and a brush (no soap). Dry thoroughly and apply a thin layer of oil to prevent rust.
Wooden Utensil Refresh:
For deep cleaning, sprinkle coarse salt on wooden utensils, scrub with half a lemon, and rinse. Occasionally treat with food-safe mineral oil to prevent cracking.
DIY Utensil Cleaner:
Mix hot water with salt and lemon juice for a natural cleaner that removes particles and odors