നോൺസ്റ്റിക്ക് പാൻ കോട്ടിങ്ങ് പോയോ.!! വാഴയില കൊണ്ട് ഇങ്ങനെ ചെയ്തു നോക്കൂ; നോൺ സ്റ്റിക്ക് പാൻ ഇനി 100 വർഷം ആയാലും കേടാകില്ല.!! Useful tips using banana leaves

Useful tips using banana leaves : പണ്ടുകാലം തൊട്ടു തന്നെ നമ്മുടെയെല്ലാം വീടുകളിൽ സ്ഥിരമായി ഉപയോഗിക്കുന്ന ഒന്നാണലോ വാഴയില. ഭക്ഷണം വിളമ്പാനും, പൊതിഞ്ഞ് സൂക്ഷിക്കാനും, ഭക്ഷണസാധനങ്ങൾ ഉണ്ടാക്കിയെടുക്കാനുമെല്ലാം വാഴയില ഉപയോഗിക്കാറുണ്ടെങ്കിലും അത് ഉപയോഗിച്ച് ചെയ്യാവുന്ന മറ്റു ചില ടിപ്പുകൾ വിശദമായി മനസ്സിലാക്കാം. കത്രിക, കത്തി എന്നിവ പോലുള്ള ഉപകരണങ്ങളുടെ മൂർച്ച പോവുകയാണെങ്കിൽ

വാഴയിലയിൽ അവ ഉപയോഗിച്ച് മുറിക്കുകയാണെങ്കിൽ നല്ല രീതിയിൽ മൂർച്ച ലഭിക്കുന്നതാണ്. പ്രത്യേകിച്ച് തുന്നാനായി ഉപയോഗിക്കുന്ന കത്രിക എല്ലാം ഈ ഒരു രീതിയിൽ വളരെ എളുപ്പത്തിൽ മൂർച്ച കൂട്ടി എടുക്കാനായി സാധിക്കും. കറികളിൽ ഉപ്പ് കൂടിയ സാഹചര്യങ്ങളിൽ അത് വലിച്ചെടുക്കാനായി വാഴയില ചെറിയ കഷണങ്ങളായി അരിഞ്ഞെടുത്ത് അതിലേക്ക് ഇട്ടു കൊടുക്കുക. രണ്ടോ മൂന്നോ പീസ് വാഴയില

ഇത്തരത്തിൽ ചെറിയ കഷണങ്ങളായി ഇടുമ്പോൾ തന്നെ ചെറിയ രീതിയിലുള്ള ഉപ്പെല്ലാം കറികളിൽ നിന്നും എളുപ്പത്തിൽ വലിച്ചെടുക്കുന്നതാണ്. ദോശമാവ് എടുക്കുമ്പോൾ അതിൽ പുളി കൂടുതലായി തോന്നുകയാണെങ്കിൽ ചെറിയ കഷ്ണങ്ങളായി മുറിച്ച വാഴയില അതിലേക്ക് ഇട്ട് കുറച്ചുനേരം റസ്റ്റ് ചെയ്യാനായി വച്ച ശേഷം ഉപയോഗിക്കാവുന്നതാണ്. വാഴയില കൂടുതൽ ദിവസം കേടാകാതെ സൂക്ഷിക്കാനായി

നല്ലതുപോലെ കഴുകി വൃത്തിയാക്കി വെള്ളം മുഴുവനായും കളയുക. ശേഷം മൂന്നോ നാലോ ന്യൂസ് പേപ്പർ എടുത്ത് അതിനകത്ത് വാഴയില ചുരുട്ടുക. രണ്ടറ്റത്തും റബ്ബർബാൻഡ് ഇട്ട് എയർ ടൈറ്റ് ആക്കിയ ശേഷം ഫ്രിഡ്ജിൽ സൂക്ഷിക്കുകയാണെങ്കിൽ കൂടുതൽ ദിവസം വാഴയില വാടാതെ സൂക്ഷിക്കാൻ സാധിക്കും. നോൺസ്റ്റിക് പാനുകളിൽ കോട്ടിങ് ഇളകി വന്നിട്ടുണ്ടെങ്കിൽ അത്തരം പാത്രങ്ങൾ ഉപയോഗിക്കാനായി ഒരു വാഴയില മുറിച്ച് മുകളിലായി വച്ചു കൊടുക്കുക. ബാക്കി വിവരങ്ങൾക്ക് വീഡിയോ കാണൂ. Useful tips using banana leaves Video Credit :PRS Kitchen

Useful tips using banana leaves

Here are easy reuse and maintenance ideas for your non-stick pan in simple steps:

  1. Let it cool: Always allow the pan to cool completely before cleaning to prevent warping and damage.
  2. Rinse gently: Rinse the pan with warm, soapy water to remove loose food particles.
  3. Use soft sponges: Clean with a soft sponge or cloth and mild dish soap. Avoid abrasive scrubbers or steel wool.
  4. Remove stubborn residue: For stuck-on food, make a paste using baking soda and a little water or vinegar. Apply gently with a soft sponge, then rinse well.
  5. Dry thoroughly: Use a soft cloth to dry the pan completely before storing to avoid rust and bacterial growth.
  6. Avoid metal utensils: Cook with silicone, wooden, or plastic utensils to preserve the non-stick coating.
  7. Light oiling: Occasionally rub a tiny amount of cooking oil on the pan’s surface after cleaning to maintain its non-stick layer.
  8. Proper storage: When stacking, place a cloth or paper towel between pans to protect the coating from scratches.

Following these simple steps will keep your non-stick pan in prime condition, ready for repeated use and many delicious meals!Here are easy reuse and maintenance ideas for your non-stick pan in simple steps:

  1. Let the pan cool completely before cleaning to prevent damage.
  2. Rinse with warm, soapy water to remove loose food particles.
  3. Use a soft sponge or cloth with mild dish soap—avoid abrasive scrubbers.
  4. For stubborn residue, apply a baking soda and water paste, scrub gently, then rinse.
  5. Dry thoroughly with a soft cloth before storing.
  6. Use silicone, wood, or plastic utensils when cooking to protect the coating.
  7. Occasionally rub a small amount of cooking oil onto the surface to maintain non-stick properties.
  8. Store pans with a cloth or paper towel between them to prevent scratches.

These steps help keep your non-stick pan in great condition for repeated use and delicious cooking.

ആരും പറഞ്ഞു തരാത്ത ചിരട്ട സൂത്രം.!! ചിരട്ട കൊണ്ട് ഈ ഒരു സൂത്രം ചെയ്തു നോക്കൂ; ഫ്രിഡ്ജ് തുറന്നിട്ടാലും കറന്റ് ബില്ല് കൂടില്ല; ഇത് നിങ്ങളെ ഞെട്ടിക്കും ഉറപ്പ്.!! Reduce Electricity Bill Using Coconut Shell tips

Useful tips using banana leaves