Triglyceride control diet
- Reduce sugar intake (avoid sweets, soft drinks, bakery items)
- Limit refined carbs like white rice and maida
- Eat more fiber-rich foods (vegetables, oats, whole grains)
- Use healthy fats (olive oil, small amounts of nuts, seeds)
- Avoid excess coconut and saturated fats
- Include more fish rich in omega-3 (like sardine, mackerel) if possible
- Exercise daily for at least 30–60 minutes (walking, cycling, etc.)
- Maintain a healthy body weight
- Drink enough water daily
- Avoid alcohol and smoking
Triglyceride control diet : ഇന്നത്തെ കാലത്തെ എന്ത് രോഗങ്ങൾ വന്നാലും ബ്ലഡ് ചെക്ക് ചെയ്യാൻ പറയുന്നത് ഒരു ശീലമാണ്. ആ സമയത്ത് ആയിരിക്കും നിങ്ങളിൽ കൊളെസ്ട്രോൾ പരിശോധന ചെയ്തു നോക്കുന്ന പലരിലും ട്രൈഗ്ലിസറൈഡ് ക്രമത്തെത്തമായി ഉയർന്നു നിൽക്കുന്നതായിട്ട് ശ്രദ്ധയിൽപ്പെടുന്നത്. എന്നാൽ ട്രൈഗ്ലിസറൈഡിന്റെ അളവ് എങ്ങനെയൊക്കെ നിയത്രിക്കാമെന്ന് നമ്മുക്ക് നോക്കാം.
ആദ്യം തന്നെ ശരിയായ ഭക്ഷണക്രമീകരണം എന്നത് വളരെ പ്രധാനമാണ്. അതിന്റെ കൂടെ കൃത്യമായ വ്യായാമവും വേണം. അരി ആഹാരം കഴിയുന്നതും നിയന്ത്രിക്കുക. മൂന്ന് മാസമെങ്കിലും അരി ആഹാരങ്ങൾ ഒഴിവാക്കുക. അതുപോലെ തേങ്ങ കൂടുതൽ അരച്ച് ചേർക്കുന്ന ഭക്ഷണ രീതി ഒഴിവാക്കുക. പഞ്ചസാരയുടെ അമിത ഉപയോഗം കുറയ്ക്കേണ്ടതും അനിവാരമാണ്. അതുപോലെ മധുര പലഹാരങ്ങൾ കഴിയുൽക്കുന്നത് കുറയ്ക്കുക.
പച്ചക്കറി വേവിച്ചതിന് ശേഷം വെള്ളത്തിൽ ഇട്ട് വീണ്ടും കുക്ക് ചെയ്ത് കഴിക്കുന്നത് നിങ്ങളുടെ ശരീരത്തിൽ ഫൈബർ കണ്ടന്റ് ഉണ്ടാക്കും. ചപ്പാത്തി, റാഗി, ഓട്സ് കഴിക്കുന്നത് നല്ലതാണ്. ഫൈബർ കണ്ടന്റ് ഇതിലൂടെ കിട്ടും അത് ട്രൈഗ്ലിസറൈഡിന്റെ അളവ് നോർമൽ ആക്കാൻ സഹായിക്കും. ഇത്തരത്തിലുള്ള ഭക്ഷണ രീതികൾ വൈകുന്നേരം കഴിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. ഇതൊക്കെ വൈകുന്നേരങ്ങളിൽ കഴിക്കാൻ ശ്രദ്ധിക്കുക.
അതുപോലെ ഉറങ്ങുന്നതിന് മുൻപ് മൂന്ന് മണിക്കൂർ മുൻപ് എങ്കിലും ആഹാരം കഴിക്കാൻ വിട്ടുപോവരുത്. ഒരു ദിവസം കൃത്യമായി ഒരു മണിക്കൂർ എങ്കിലും വ്യായാമം ചെയ്യുക. ഒരു ദിവസം മൂന്ന് ലിറ്റർ വെള്ളമെങ്കിലും കുറയാതെ കുടിക്കണംഇങ്ങനെയൊക്കെ ചെയ്യുന്നതിലൂടെ ഉറപ്പായും നല്ലൊരു മാറ്റം ഉണ്ടാകും. അതോടൊപ്പം നല്ലൊരു ആരോഗ്യപ്രദമായ ജീവിതവും നിങ്ങൾക്ക് ലഭിക്കും. അതായത് ചുരുക്കത്തിൽ പറഞ്ഞാൽ നിങ്ങളുടെ ജീവിതത്തിൽ ഇത്തരത്തിലുള്ള ശീലങ്ങൾ കൊണ്ട് വരുകയാണെങ്കിൽ ട്രൈഗ്ലിസറൈഡിന്റെ അളവ് കുറയ്ക്കാൻ സാധിക്കുന്നതാണ് എന്നതിൽ സംശയം വേണ്ട. Triglyceride control diet Video Credit : Dr Visakh Kadakkal
Triglyceride control diet
- Triglyceride control diet
- How to reduce triglycerides naturally
- Diet plan for lowering triglycerides
- Healthy eating habits for triglyceride control
- Foods to avoid for high triglycerides
- Lifestyle changes to reduce cholesterol and triglycerides
- High triglyceride control tips
- Natural ways to manage triglyceride levels
- Fiber-rich diet for triglyceride reduction
- Low sugar diet for heart health
- Exercise and diet for triglyceride control
- Indian diet tips for lowering triglycerides
- Healthy lifestyle for cholesterol management
- Evening diet tips for triglyceride control
- Triglyceride reduction home care tips