
തക്കാളി ഇനി വിലക്കുറവിൽ വന്നാൽ കിലോ കണക്കിന് വാങ്ങി സൂക്ഷിച്ചോളൂ.!! വർഷങ്ങളോളം കേടുകൂടാതെ സൂക്ഷിക്കാൻ ഇതാ ഒരു കിടിലൻ സൂത്രം; പണവും സമയവും ലാഭം.!! Tomato Storing Kitchen tricks
Tomato Storing Kitchen tricks : വീടുകളിൽ ചോറ് ബാക്കിയാവുമ്പോഴും അത് പോലെ ചോറ് ഒരുപാട് വെന്ത് പോവുമ്പോൾ പഴങ്കഞ്ഞിയുടെ സ്മെൽ ആയിരിക്കും. ഇത് വേസ്റ്റ് ആക്കി കളയാതെ ഈ ഒരു രീതിയിൽ ശരിയാക്കാം.. ചോറ് കഴുകുക. ചോറിലേക്ക് കുറച്ച് വെള്ളവും വിനാഗിരിയും ഒഴിച്ച് കുറച്ച് സമയം അങ്ങനെ വെക്കുക. അരിപ്പ ഉപയോഗിച്ച് അതിലുള്ള വെള്ളം കളയുക. അതിനുശേഷം ഇത് വീണ്ടും വെള്ളം ഒഴിച്ച് കഴുകുക.
ചോറ് തിളപ്പിക്കാൻ വെക്കുക. നല്ലൊരു ഉണക്കച്ചെമ്മീൻ വിഭവം പരിചയപ്പെടാം. കുറച്ച് ഉണക്ക ചെമ്മീൻ എടുത്ത് കഴുകുക.. ഇത് ചീനച്ചട്ടിയിൽ ഇട്ട് ഇതിലെ വെളളം എല്ലാം പോവുന്നത് വരെ ചൂടാക്കാം.. ആവശ്യമായ വറ്റൽ മുളക് ഇടാം. തണ്ടോട് കൂടെ ഇടുക. നന്നായി വഴറ്റുക. ഇതിലേക്ക് വെളുത്തുള്ളി,ചെറുയുളളി ഇട്ട് നന്നായി വഴറ്റുക. അതിനുശേഷം കുറച്ച് തേങ്ങ ഇട്ട് വഴറ്റുക. പുളി ഇടുക. ചൂടാറിയ ശേഷം അരയ്ക്കുക.. ഒരു ബോക്സിൽ ആക്കി ഫ്രിഡ്ജിൽ വെക്കുക.
Tomato Storing Kitchen tricks
Short-Term Storage
- Room temperature: Store tomatoes at room temperature, away from direct sunlight.
- Stem side down: Store tomatoes stem side down to prevent moisture from entering the fruit.
- Don’t refrigerate: Refrigeration can cause tomatoes to lose flavor and texture.
Long-Term Storage
- Freezing: Freeze tomatoes whole, halved, or chopped. Blanch them first to preserve flavor and texture.
- Canning: Can tomatoes using a water bath canner or pressure canner.
- Dehydrating: Dehydrate tomatoes to make sun-dried tomatoes.
Other Tips
- Don’t store with fruits: Tomatoes release ethylene gas, which can ripen nearby fruits. Store them separately.
- Check regularly: Regularly check stored tomatoes for signs of spoilage.
- Use up quickly: Use up tomatoes within a few days of storage to enjoy their best flavor and texture.
ഒരു പാത്രത്തിൽ ചോറ് എടുക്കുക. ഇതിലേക്ക് കട്ട തൈര് ഒഴിക്കുക. കുറച്ച് ഉപ്പും ഈ ചമ്മന്തിയും കൂട്ടി കഴിച്ചാൽ നല്ല ടേസ്റ്റ് ആയിരിക്കും. പച്ചമുളക് കുറെ വാങ്ങി സൂക്ഷിക്കുമ്പോൾ പെട്ടന്ന് ചീത്ത ആകാറുണ്ട്. ഇത് ഒഴിവാക്കാൻ പച്ചമുളകിൻ്റെ തണ്ട് കളഞ്ഞ് ഒട്ടും നനവില്ലാതെ തുടയ്ക്കുക. ഇത് ഒരു ബോക്സിൽ ആക്കി ഫ്രിഡ്ജിൽ വെക്കുമ്പാൾ കുറെ കാലം സൂക്ഷിച്ചു വെക്കുവാൻ സാധിക്കും. ഇതിൻ്റെ തണ്ട കളയാതെ ഒരു കുപ്പിയിൽ ഇട്ട് വെള്ളം ഒഴിച്ച് ഒരു രാത്രി വെക്കുക. തണ്ടിൽ ഉള്ള എരിവ് വെള്ളത്തിൽ ആവും. ഇത് ചെടികൾക്ക് ഒഴിച്ച് കൊടുക്കാം.
തക്കാളി വില കുറവിൽ ആവുമ്പോൾ നമ്മൾ കുറച്ചധികം വാങ്ങി സൂക്ഷിക്കാൻ ശ്രദ്ധിക്കാറുണ്ട്. എന്നാൽ പെട്ടെന്നു ചീത്തയാവുന്ന ഒന്നാണല്ലോ തക്കാളി.. ഇനി വിഷമിക്കേണ്ട ഈ ഒരു കിടിലൻ സൂത്രം ചെയ്‌താൽ എത്ര കിലോ തക്കാളിയും വാങ്ങി സൂക്ഷിക്കാൻ സാധിക്കും. ഇതിനായി തക്കാളി എടുത്ത് അതിലേക്ക് തിളച്ച വെള്ളം ഒഴിക്കുക. തോല് അടർത്തി എടുക്കാം. ഇതിൻ്റെ തൊലി ഫ്രിഡ്ജിൽ സൂക്ഷിക്കുക. ഇനി തക്കാളി ചീനച്ചട്ടിയിൽ ഇട്ട് വേവിക്കുക. തക്കാളിയുടെ തൊലി ഉപയോഗിച്ച് പാത്രത്തിലെ കറ കളയാം. ഉപ്പും മഞ്ഞൾപ്പൊടിയും ചേർക്കുക. മിക്സിയിൽ ഇട്ട് അരയ്ക്കുക. ഇത് ഐസ് ക്യൂബിൽ ഒഴിച്ച് കട്ട് ആക്കുക. ഇത് കുറേ കാലം കേടാകാതെ നിക്കും. Tomato Storing Kitchen tricks Video Credit : jazz kitchen
Comments are closed.