ഇങ്ങനെ ചെയ്താൽ ഞൊടിയിടയിൽ ചകിരിച്ചോർ റെഡി; ഒരു രൂപ ചിലവില്ലാ ചകിരിച്ചോർ വീട്ടിൽ തന്നെ എളുപ്പത്തിൽ…
Cocopeat Making in Home : ഇൻഡോർ പ്ലാൻസ് കളിലും പച്ചക്കറികളിലും വളരെ അത്യാവശ്യമായി വേണ്ട ഒരു സാധനമാണ് ചകിരിച്ചോറ്. പച്ചക്കറി തൈ നടുന്നത് മുതലേ നമുക്ക് ചകിരിച്ചോർ ആവശ്യമാണ്. മണ്ണിൽ ഈർപ്പത്തെ നിലനിർത്താനും മണ്ണിൽ വായു സഞ്ചാരം ഉണ്ടാകാനും ഒക്കെ!-->…