ഇതുപോലെ ബെഡ്ഷീറ്റ് വിരിച്ചു നോക്കൂ; കുട്ടികൾ എത്ര കുത്തിമറിഞ്ഞു ചാടിയാലും ചുളുവികൾ ഒന്നും വരാതെ ദിവസങ്ങളോളം കിടക്കും | to cover bedsheet properly

to cover bedsheet properly : നമ്മുടെ ബെഡ് എങ്ങനെ സ്റ്റൈൽ ആയിട്ട് ഓർഗനൈസ് ചെയ്യാം എന്നുള്ളതാണ് ഇവിടെ നിങ്ങളെ പരിചയപ്പെടുത്തുന്നത്. എത്ര പെർഫെക്റ്റ് ആയി നമ്മൾ ബെഡ്ഷീറ്റ് വിരിച്ചാലും ഒന്ന് കിടന്നു കഴിയുമ്പോഴേക്കും ബെഡ്ഷീറ്റ് ചുളിഞ്ഞു പോകാറുണ്ട്. പ്രത്യേകിച്ചും കുട്ടികളൊക്കെയുള്ള വീടുകളിൽ ഉള്ളപ്പോൾ. കുഞ്ഞുങ്ങളൊക്കെ ഒന്ന് കേറി കഴിഞ്ഞാൽ ബെഡ്ഷീറ്റ് ചുളിഞ്ഞു പോയി വീണ്ടും നമ്മൾ ബെഡ്ഷീറ്റ് ഒന്നുകൂടി വിടിക്കേണ്ടതായിട്ട് വരാറുണ്ട്. അതിനുള്ള പരിഹാരം ഇതാ..

വളരെ ഈസി ആയിട്ടുള്ള രണ്ട് ടിപ്പാണ് കാണിക്കുന്നത്. ഈ രണ്ട് ടിപ്പ് നമുക്ക് എല്ലാവർക്കും ഫോളോ ചെയ്യാൻ പറ്റുന്നതാണ്. നമുക്ക് ആദ്യം ബെഡ്ഷീറ്റ് നല്ലതുപോലെ ബെഡിന് മുകളിൽ ഒന്ന് വിരിച്ചിടുകയാണ് വേണ്ടത്. എല്ലാ ഭാഗവും ഒരേ ലെവലിൽ വരത്തക്ക രീതിയിലാണ് വിരിച്ചിടേണ്ടത്. സാധാരണ നമ്മൾ എല്ലാവരും ബെഡിന് മുകളിലെ ബെഡ്ഷീറ്റ് വിരിക്കുന്ന രീതിയിൽ തന്നെയാണ് ആദ്യം നമ്മൾ ബെഡ്ഷീറ്റ് വിരിച്ചിടേണ്ടത്. അതിനുശേഷമാണ് ഒട്ടും തന്നെ ചുളുവ് വരാത്ത രീതിയിൽ നമ്മൾ സെറ്റ് ചെയ്യണത്.

നല്ലതുപോലെ ഇങ്ങനെ വിരിച്ചതിനു ശേഷം നമുക്ക് ഒരു കോർണറിൽ ആദ്യം ഒരു കെട്ട് ഇട്ടു കൊടുക്കാം നല്ല ടൈറ്റ് ആയിട്ട് വേണം കെട്ടിട്ടു കൊടുക്കേണ്ടത്. അതിനുശേഷം ആ കെട്ട് ബെഡിനുള്ളിലേക്ക് വരത്തക്ക രീതിയിൽ നമുക്ക് ടക്കിങ് ചെയ്തു വെക്കാം ഇനി ബെഡ്ഷീറ്റിന്റെ ബാക്കി ഭാഗം ബെഡിനുള്ളിലേക്ക് കടത്തി വെച്ചതിനുശേഷം ഓപ്പോസിറ്റ് സൈഡിലും സെയിം രീതിയിൽ തന്നെ കെട്ടിട്ടു കൊടുത്തിട്ട് ഉള്ളിലേക്ക് ഒന്ന് ടക്കിൻ ചെയ്തു വെക്കുകയാണ് ചെയ്യുന്നത്. ഈ രീതിയിൽ തന്നെ നാല് കോർണറും നല്ലതുപോലെ ടൈറ്റ് ആയിട്ട് വലിച്ച് കെട്ടിട്ടതിനുശേഷം ഉള്ളിലേക്ക് ടക്കിൻ ചെയ്തു വെക്കുകയാണെങ്കിൽ കുട്ടികൾ കേറി മറിഞ്ഞാലും

നമ്മുടെ ബെഡ്ഷീറ്റ് ഒട്ടും തന്നെ ചുളുവുകൾ വരുകയില്ല. കുട്ടികൾക്ക് പോലും ചെയ്യാൻ പറ്റുന്ന അത്രക്ക് ഈസി ആയിട്ടുള്ള ഒരു മെത്തഡ അപ്പോ അടുത്ത പ്രാവശ്യം നിങ്ങൾ ബെഡ്ഷീറ്റ് വിരിക്കുന്ന ടൈമിൽഒന്ന് ട്രൈ ചെയ്തു നോക്കൂ. അടുത്ത രീതിയും വളരെ സിമ്പിൾ ആണ് ആദ്യം തന്നെ നമ്മൾ ബെഡ്ഷീറ്റ് ബെഡിന്ു മുകളിൽ നല്ലതുപോലെ ഒന്ന് വിരിച്ചിടുക. നാല് സൈഡും ഒരേ ലെവലിൽ വരത്തക്ക രീതിയിൽ വേണം വിരിച്ചിടാനായിട്ട്. ഇതൊന്ന് സെറ്റ് ചെയ്യാം. സെറ്റ് ചെയ്യാനായിട്ട് ആദ്യം ബെഡിന്റെ സെയിം ഡയറക്ഷനിൽ ആണ് നിൽക്കേണ്ടത്. ഈ രീതി എങ്ങനെ എന്ന് കൂടുതൽ അറിയുവാൻ വീഡിയോ മുഴുവൻ കാണൂ.. to cover bedsheet properly Video CRedit : Resmees Curry World

to cover bedsheet properly