ഇതുപോലെ ബെഡ്ഷീറ്റ് വിരിച്ചു നോക്കൂ; കുട്ടികൾ എത്ര കുത്തിമറിഞ്ഞു ചാടിയാലും ചുളുവികൾ ഒന്നും വരാതെ ദിവസങ്ങളോളം കിടക്കും | to cover bedsheet properly
to cover bedsheet properly : നമ്മുടെ ബെഡ് എങ്ങനെ സ്റ്റൈൽ ആയിട്ട് ഓർഗനൈസ് ചെയ്യാം എന്നുള്ളതാണ് ഇവിടെ നിങ്ങളെ പരിചയപ്പെടുത്തുന്നത്. എത്ര പെർഫെക്റ്റ് ആയി നമ്മൾ ബെഡ്ഷീറ്റ് വിരിച്ചാലും ഒന്ന് കിടന്നു കഴിയുമ്പോഴേക്കും ബെഡ്ഷീറ്റ് ചുളിഞ്ഞു പോകാറുണ്ട്. പ്രത്യേകിച്ചും കുട്ടികളൊക്കെയുള്ള വീടുകളിൽ ഉള്ളപ്പോൾ. കുഞ്ഞുങ്ങളൊക്കെ ഒന്ന് കേറി കഴിഞ്ഞാൽ ബെഡ്ഷീറ്റ് ചുളിഞ്ഞു പോയി വീണ്ടും നമ്മൾ ബെഡ്ഷീറ്റ് ഒന്നുകൂടി വിടിക്കേണ്ടതായിട്ട് വരാറുണ്ട്. അതിനുള്ള പരിഹാരം ഇതാ.. വളരെ ഈസി ആയിട്ടുള്ള രണ്ട് ടിപ്പാണ് കാണിക്കുന്നത്. ഈ […]