
ടിഷ്യു സാരി ഉടുക്കാൻ ഇനി എന്തെളുപ്പം.!! സാരിയിൽ സുന്ദരിയാകാൻ നിങ്ങൾ ഇതുമാത്രം ശ്രദ്ധിച്ചാൽ മതി; ഇനി ടെൻഷനില്ലാതെ ആർക്കും സാരിയുടുക്കാം.!! Tissue Saree Draping
Tissue Saree Draping
- Simple and beginner-friendly method
- Suitable for festival wear (like Onam)
- Works well for all body types
- Tissue saree (comes with blouse)
- Safety pins & clips
- Iron box (for neat finish)
- Keep the pallu neat and well-shaped Adjust the saree according to your body shape Proper setting helps avoid showing the tummy Use minimal pins for a clean look
Tissue Saree Draping : സാരി എങ്ങനെ എളുപ്പത്തിൽ ഉടുക്കാമെന്ന് എല്ലാവരും പല രീതിയിൽ നോക്കുന്നതാണ്. എന്നാൽ അധിക സമയങ്ങളിലും പ്രതീക്ഷിച്ച അത്ര ഒരു ഫലം ലഭിക്കാറില്ല. എന്നാൽ വളരെ എളുപ്പത്തിൽ മനസ്സിലാക്കാൻ പറ്റുന്ന രീതിയിൽ എങ്ങനെ സാരി ഉടുക്കാമെന്ന് നമ്മുക്ക് നോക്കാം. ഒരു ടിഷ്യു സാരി ഉടുക്കുന്നതിനെ പറ്റിയാണ് പറയുന്നത്. ഈ ഒരു സാരി ഓൺലൈനിൽ നിങ്ങൾക്ക് വാങ്ങാവുന്നതാണ്. സാരി വിത്ത് ബ്ലൗസ് ഇതിന്റെ കൂടെ വരുന്നുണ്ട്.
ഓണത്തിനൊക്കെ ഉടുക്കാൻ പറ്റുന്ന രീതിയിൽ ആണ് ഈ സാരി ഉള്ളത്. ആദ്യം തന്നെ ഒരു മെഷർമെന്റ് എടുത്ത് തുടങ്ങാം. ഇനി അളവ് എടുക്കാൻ അറിയാത്തവരാണെങ്കിൽ. ആദ്യം നമ്മൾ സാരിയുടെ വലത് വശത്ത് പിൻ കുത്തുക. എന്നിട്ട് മുൻവശത്ത് നടുഭാഗത്ത് കുത്താം. എന്നിട്ട് മുന്താണി ജസ്റ്റ് ഇടുക. ഇനി എത്ര നീളം വേണം അതിനനുസരിച്ച് സെറ്റ് ചെയ്യുക. ശേഷം പിൻ കുത്തുക. സാരി വലിച്ച് പിടിച്ച് കറക്റ്റ് കുത്തുക. ഇത്രയുമായാൽ മെഷർമെന്റ് കഴിഞ്ഞു. ഇനി സാരിയുടെ പല്ലു ബീറ്റസ് സ്ട്രൈറ്റ് ആയിട്ട് ഇസ്തിരി ഇടാം.
ആദ്യം മുന്താണി യുടെ പ്ലീറ്റ്സ് എടുക്കുക. എന്നിട്ട് പ്ലീറ്റുകൾ പിടിച്ചതിന് ശേഷം പിൻ കുത്തുക. എന്നിട്ട് ഒന്ന് ക്ലിപ്പ് ചെയ്യുക. പിന്നീട് ഇസ്തിരി ഇട്ട് കൊടുക്കുക. ഇനി ബോഡി പോർഷൻ ഇസ്തിരി ഇടുക. നല്ല രീതിയിൽ അറേഞ്ച് ചെയ്തതിന് ശേഷം ഇസ്തിരി ഇടാൻ ശ്രദ്ധിക്കുക.എന്നിട്ട് സെൻട്രൽ പ്ലീറ്റുകൾ സെറ്റ് ആക്കിവെച്ചിട്ട് പിൻ കുത്താവുന്നതാണ്. പിന്നീട് എല്ലാ പ്ലീറ്റുകളും കറക്റ്റ് ആയി പിടിച്ച് ഒരു പിൻ കുത്തുക. ശേഷം ക്ലിപ്പ് കുത്തുക. വീണ്ടും താഴെക്കുള്ള ഭാഗം അറേഞ്ച് ചെയ്യുക എന്നിട്ട് ഇസ്തിരി ഇടുക.
ഇത്രയുമായാൽ സാരി ഇസ്തിരിയുടെ ഘട്ടം കഴിഞ്ഞു. ഇനി സാരി ഈ സെറ്റ് ചെയ്തത് വെച്ച് സാരി ഉടുക്കാൻ എളുപ്പത്തിൽ കഴിയും. ഒരു കാര്യം ശ്രദ്ധിക്കുക മുന്താണി നല്ല വൃത്തിയിൽ തന്നെ ഇടാൻ ശ്രദ്ധിക്കുക. അതുപോലെ ബോഡി ഷെയിപ്പിന് അനുസരിച്ച് തന്നെ സാരിയുടെ ബോഡി പോർഷൻ സെറ്റ് ചെയ്യാൻ ആദ്യമേ ശ്രദ്ധിക്കുക. എങ്കിൽ നിങ്ങൾക്ക് കറക്റ്റ് ആയിട്ട് വയറ് കാണാത്ത രീതിയിൽ സാരി ഉടുക്കാൻ സാധിക്കും. ഈ ഒരു ടിഷ്യു സാരി വണ്ണമുള്ളവർക്കും അല്ലാത്തവർക്കും എല്ലാം ഒരുപോലെ ഉടുക്കാൻ സാധിക്കും എന്നതിൽ സംശയം വേണ്ട. Tissue Saree Draping Video Credit : SwThsRee DuoSS
Tissue Saree Draping
Step 1: Take Measurements
- Pin the saree on the right side
- Fix another pin at the center front waist
- Drape the pallu loosely
- Adjust the length as needed
- Secure with pins
Step 2: Iron the Saree
- Iron the pallu neatly (straight pleats)
- Take pleats for the pallu and pin them
- Use clips to hold in place
- Iron again for a crisp look
- Iron the body portion properly
Step 3: Set the Pleets
- Arrange the center pleats neatly
- Pin them securely
- Hold all pleats together and pin again
- Clip for extra hold
- Adjust the lower portion and iron if needed
Step 4: Final Draping
- Use the pre-set saree to drape easily
- Arrange the pallu neatly over the shoulder
- Ensure pleats fall properly
2 മിനുട്ടിൽ സെറ്റുമുണ്ടുടുക്കാൻ ഈ ട്രിക്ക് ചെയ്തു നോക്കൂ; സെറ്റും മുണ്ടും ഇനി ഈസി ആയി ഉടുക്കാം.!
Comments are closed.