2 മിനുട്ടിൽ സെറ്റുമുണ്ടുടുക്കാൻ ഈ ട്രിക്ക് ചെയ്തു നോക്കൂ; സെറ്റും മുണ്ടും ഇനി ഈസി ആയി ഉടുക്കാം.!! Set mundu wearing tips

Set mundu wearing tips

  • Many women find it difficult to drape set mundu
  • No need for outside help anymore
  • Simple method anyone can follow
  • Choose the piece that is shorter in length and wider as the mundu
  • Tie the inner skirt (petticoat) on the right side
  • Always start draping from the left side

Set mundu wearing tips : സെറ്റും മുണ്ടും ഉടുക്കുക എന്നത് അധിക സ്ത്രീകളുടെയും ഒരു ആഗ്രഹമാണ്. എന്നാൽ പലർക്കും ഇത് ഉടുക്കാൻ വളരെ ബുദ്ധിട്ടുണ്ടാകുന്നുണ്ട്. പല തരത്തിലുള്ള സാരി ഉടുക്കുന്ന വീഡിയോകൾ കണ്ടിട്ടും അതുപോലെ ഉടുക്കാൻ ശ്രമിച്ചിട്ടും എല്ലാവർക്കും നിരാശ തന്നെയാണ് അനുഭവപ്പെട്ടിട്ടുള്ളത്. അതുപോലെ മറ്റുള്ളവരുടെ സഹായം തേടിയും മതി ആയിട്ടുണ്ട്. എന്നാൽ ഇവിടെ എങ്ങനെ എളുപ്പത്തിൽ സെറ്റും മുണ്ടും ഉടുക്കാം എന്നുള്ളത് ആണ് പറയാൻ പോകുന്നത്.

ആദ്യം തന്നെ നിങ്ങൾ ശ്രദ്ധിക്കേണ്ട ഒരു കാര്യമുണ്ട്. അതായത് നീളം കുറവുള്ളതും വീതി കൂടുതലായിട്ട് ഉള്ളത് ഏതാണോ അതായിരിക്കും മുണ്ട് ആയിട്ട് ഉടുക്കേണ്ടത്. അതുപോലെ അടിപ്പാവാട എപ്പോഴും വലത് വശത്ത് കെട്ടുക. സെറ്റും മുണ്ടും ഉടുക്കാൻ തുടങ്ങുമ്പോൾ എപ്പോഴും ഇടത് വശത്ത് നിന്ന് തുടങ്ങണം. അത് എപ്പോഴും ശ്രദ്ധിക്കേണ്ട ഒരു കാര്യമാണ്. എന്നിട്ട് ഒന്ന് മുണ്ട് ചുറ്റുക.

നടു ഭാഗത്ത് കസവ്‌ വരുന്ന രീതിയിൽ മടക്കി വെക്കുക. എന്നിട്ട് ഒന്ന് പിൻ കുത്തുക. ശേഷം ഒന്ന് ചുറ്റുക. അവസാനം എല്ലാംകൂടി ടക്ക് ഇൻ ചെയ്യുക. ഇനി മുന്താണി ഭാഗത്തേക്കുള്ള പ്ലീറ്റുകൾ സെറ്റ് ചെയ്യുക. എന്നിട്ട് ഒന്ന് ചുറ്റുക. ത്രികൊണ ആകൃതിയിൽ വരുന്ന മുന്താണി ഭാഗം ചുറ്റി പിൻ കുത്തുക. ശേഷം കറക്റ്റ് മുന്താണി ടൈറ്റായിട്ട് പിടിച്ച് ഷോൾഡറിൽ പിൻ ചെയ്തു കൊടുക്കാം. മൊത്തത്തിൽ മൂന്ന് പിന്നുകൾ മാത്രമാണ് എടുത്തിട്ടുള്ളത്.

സെറ്റും മുണ്ടും എളുപ്പത്തിൽ ഇതുപോലെ നിങ്ങൾക്കും ഇനി ഉടുക്കാൻ സാധിക്കും എന്നതിൽ സംശയം വേണ്ട. അപ്പോൾ എളുപ്പത്തിൽ എങ്ങനെ സെറ്റും മുണ്ടും ഉടുക്കാമെന്നുള്ള ആശയകുഴപ്പം ഇതോടെ മാറ്റാം. അതുപോലെ ഇനി സെറ്റും മുണ്ടും ഉടുക്കാൻ ആരുടേയും സഹായം തേടണ്ട. ഇനി നിങ്ങൾക്ക് തന്നെ എളുപ്പത്തിൽ ഉടുക്കാൻ സാധിക്കുന്നതേയുള്ളൂ. Set mundu wearing tips Video Credit : Anjana Karun

Set mundu wearing tips

Step 1: Wrap the Mundu

  • Begin from the left side
  • Wrap the mundu around the waist once

🔸 Step 2: Set the Kasavu

  • Fold the mundu so the kasavu (gold border) comes to the center
  • Secure it with a pin

🔸 Step 3: Wrap & Tuck

  • Wrap again neatly
  • Tuck everything properly into the waist

🔸 Step 4: Pleats for Upper Cloth (Mundani)

  • Make pleats for the upper portion
  • Arrange them neatly

🔸 Step 5: Fix the Mundani

  • Drape the triangular end around
  • Pin it securely
  • Adjust tightly and pin it on the shoulder

ഒരു ഓട് കഷ്ണം മാത്രം മതി.!! എത്ര വർഷം പഴക്കമുള്ള സെറ്റുമുണ്ടും പുതുപുത്തനാക്കാം; ആരും പറഞ്ഞു തരാത്ത സൂത്രം.!!

Set mundu wearing tips