Thalavedana chennikuthinu ottamooli
- Migraine headaches are often caused by stress, high BP, lack of sleep, sun exposure, travel, strong smells, or certain foods.
- Pain usually occurs on both sides of the head and can disturb daily activities.
- This is a traditional home remedy believed to help reduce migraine and sinus discomfort.
- Take a small piece of clean cotton cloth.
- Add equal amounts of turmeric powder and cardamom powder to the cloth.
- Roll it tightly like an oil lamp wick.
- Dip the wick in ghee and light it.
- Do not inhale the smoke directly.
- Make a small cone using a jackfruit leaf or any large leaf.
- Place the burning wick inside the cone.
Thalavedana chennikuthinu ottamooli : സാധാരണ ഒരുപാട് സമ്മർദ്ദം അനുഭവിക്കുമ്പോഴും ബി പി കൂടുമ്പോഴും വല്ലാത്ത തലവേദന അനുഭവപ്പെടാറുണ്ട്. തലയുടെ രണ്ടു വശങ്ങളിലും ഉണ്ടാവുന്ന ഈ വേദന വെയിൽ കൊള്ളുന്നത്, യാത്ര, ഉറക്കക്കുറവ്, ചില പ്രത്യേക മണം സഹിക്കാൻ വയ്യായ്ക, ചില ഭക്ഷണം ഒക്കെ മൈഗ്രേയിൻ ഉണ്ടാക്കാൻ കാരണമാണ്. ഈ മൈഗ്രേയിൻ വന്നു കഴിഞ്ഞാൽ പിന്നെ നമ്മുടെ ഒരു ജോലിയും നടക്കില്ല.
അത് കൂടുതൽ സമ്മർദ്ദത്തിന് വഴിയൊരുക്കും. ഇങ്ങനെ വരുന്ന മൈഗ്രെയിൻ ഒഴിവാക്കാനായുള്ള ഒറ്റമൂലിയാണ് ഇവിടെ പറയാൻ പോവുന്നത്. ഒരു കോട്ടൺ തുണി കഷ്ണം എടുത്തിട്ട് അതിലേക്ക് മഞ്ഞൾപ്പൊടിയും ഏലയ്ക്കാപ്പൊടിയും സമാസമം എടുക്കുക. ഇതിനെ വിളക്ക് തിരി തെറുക്കുന്നത് പോലെ തെറുക്കണം. ഇതിനെ നെയ്യിൽ മുക്കി കത്തിച്ചു ആ പുക ശ്വസിക്കുന്നതാണ് നമ്മുടെ ഒറ്റമൂലി.
അതിനെ നല്ല പോലെ കത്തിച്ചിട്ട് വേണം പുക ശ്വസിക്കാൻ. ഇതു നേരിട്ട് ശ്വസിച്ചാൽ ഒറ്റയടിക്ക് ഒരുപാട് പുക ഉള്ളിലേക്ക് ചെല്ലും. ഇത് പലർക്കും ബുദ്ധിമുട്ട് ഉണ്ടാക്കുന്ന ഒന്നാണ്. അത് ഒഴിവാക്കാനായി പ്ലാവിലയോ മറ്റേതെങ്കിലും ഇലയോ എടുത്ത് കുമ്പിൾ കുത്തി അതിനുള്ളിലേക്ക് ഈ തിരി കടത്തി അതിലൂടെ ഈ പുക ശ്വസിക്കണം. കണ്ണടച്ച് ഒരു മൂക്ക് അടച്ചിട്ട് മറ്റേ മൂക്കിലൂടെ വേണം പുക ശ്വസിക്കാനായിട്ട്.
മൈഗ്രെയിൻ പോലെ തന്നെ സൈനസൈറ്റിസും ഈ വിദ്യ ഉപയോഗിച്ച് മാറ്റിയെടുക്കാൻ സാധിക്കും. കുമ്പിൾ കുത്തേണ്ട രീതിയും തുണി തെറുക്കേണ്ട രീതിയും എല്ലാം വളരെ വിശദമായി തന്നെ വീഡിയോയിൽ പറയുന്നുണ്ട്. അതു പോലെ തന്നെ വളരെ എളുപ്പം ചെയ്യാൻ സാധിക്കുന്ന മറ്റൊരു ഒറ്റമൂലി കൂടി ഇതോടൊപ്പം ഉള്ള വിഡിയോയിൽ പറയുന്നുണ്ട് Thalavedana chennikuthinu ottamooli Video Credit : PRS Kitchen
Thalavedana chennikuthinu ottamooli
- Common Causes of Migraine
Migraine headaches are often triggered by stress, high blood pressure, lack of sleep, excessive sun exposure, travel fatigue, strong smells, and certain foods. These factors can irritate the nerves and cause severe head pain. - Nature of Migraine Pain
The pain usually occurs on both sides of the head and can be throbbing or continuous. Once migraine starts, it can affect concentration, work, and daily routine. - Purpose of This Remedy
This is a traditional home remedy believed to provide relief from migraine and sinus-related headaches by clearing nasal passages and relaxing the nerves. - Ingredients Required
You need a small clean cotton cloth, turmeric powder, cardamom powder, and ghee. All these ingredients are easily available at home. - Preparing the Wick
Take equal amounts of turmeric powder and cardamom powder. Place them on the cotton cloth and roll it tightly like an oil lamp wick. - Using Ghee
Dip the rolled cloth wick in ghee. Ghee helps in slow burning and enhances the herbal smoke effect. - Lighting the Wick
Light the ghee-soaked wick carefully and allow it to burn steadily. - Avoid Direct Inhalation
Directly inhaling the smoke can cause irritation or discomfort, as the smoke may be too strong. - Making a Leaf Cone
Take a jackfruit leaf or any large leaf and shape it into a cone. This helps control the flow of smoke. - Inhaling the Smoke Safely
Place the burning wick inside the cone. Close your eyes, block one nostril, and gently inhale the smoke through the other nostril. - Controlled Breathing
Inhale only a small amount of smoke at a time. This helps reduce headache pressure without causing breathing difficulty. - Repeat Carefully
You may repeat the process for the other nostril if comfortable, but avoid overdoing it. - Relief from Sinus Issues
This method is also traditionally used to reduce sinus congestion and sinus-related headaches. - Precautions
People with asthma, respiratory issues, allergies, or sensitivity to smoke should avoid this remedy. - Medical Advice
This is a supportive traditional practice and should not replace medical treatment for chronic or severe migraine conditions.